KurukshethraKurukshethra

Let Us Read And Grow...!

അനുഷ്ടന പുസ്തകങ്ങൾ


  • ഭാഗവതകഥാ രത്നങ്ങൾ

    ഭാഗവതകഥാ രത്നങ്ങൾ

    Publisher: Kurukshethra Prakasan Model:K491 Availability: In Stock
    0

    ഒന്നിനോടും ഉപമിക്കാൻ കഴിയാത്ത സർവോത്കൃഷ്ടമായ ജ്ഞാന ദീപമാണ് ഭാഗവതം. ബ്രഹ്മതത്വത്തിൻറെ അനുഭവസ്വരൂപേണയുള്ള ജ്ഞാനവും ആ ഞാനപ്രാപ്തിക്കുള്ള അനുഷ്‌ഠാങ്ങളുമാണ് ഭഗവതത്തിന്റെ മുഖ്യ സവിഷേശേഷത.

    ഭാഗവതം ശ്രദ്ധയോടെ കേൾക്കുകയും പഠിക്കുകയും തത്ത്വവിചാരത്തിലേർപ്പെടുകയും ചെയുന്ന ഏതൊരാൾക്കും ഭക്തിപ്രഭാവത്താൽ സകല കർമവാസനകളും നശിച്ച് മുക്തി ലഭിക്കുമെന്ന് ഭാഗവതം സൽക്കഥകളിലൂടെ വ്യക്തമാക്കുന്നു.

    അതീവ ഹൃദ്യമായ സപ്താഹ വേദികളിൽ അവതരിപ്പിക്കപ്പെട്ട ഭാഗവത പാരായണരത്‌നം വെണ്മണി വിഷ്ണുനമ്പൂതിരിപ്പാടിന്റെ പ്രഭാഷണങ്ങളുടെ ലിഖിതരൂപം.

  • രാമകഥാമൃതം പുസ്തക സഞ്ചിക

    രാമകഥാമൃതം പുസ്തക സഞ്ചിക

    Publisher: Kurukshethra Prakasan Model:K00 Availability: In Stock
    0

    രാമകഥാമൃതം പുസ്തക സഞ്ചിക


    അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

    രാമായണം ഇരുപത്തിനാല് വൃത്തം

    രാമായണ പ്രശ്‍നോത്തരി

    രാമായണത്തിലെ സാരാംശകഥകൾ

    രാമായണത്തിലെ സുഭാഷിതങ്ങൾ

    അയോധ്യയിലെ കഥകൾ

     +

    ശ്രീരാമ രക്ഷാകവചം


    എന്നീ 6+1 പുസ്തകങ്ങൾ.

  • പെരുമാൾ തിരുമൊഴി

    പെരുമാൾ തിരുമൊഴി

    Publisher: Kurukshethra Prakasan Model:k607 Availability: In Stock
    0

    ഭക്തിയുടെ ഉദാത്ത ഭാവത്തിലേക്ക് നമ്മെ ഉയർത്തിക്കൊണ്ടുപോകുന്ന 105 പദ്യങ്ങളുള്ള വിഷ്ണുഭക്തികാവ്യം ശ്രീരംഗനാഥന്റെയും തിരുമിറ്റക്കോട്ടിലയ്യന്റെയും സ്തുതി ഗീതങ്ങൾക്കൊപ്പം ദേവകി ദു:ഖവും, ഗോപികാ പരിഭവവും, ദശരഥ വിലാപവും അതീവ ഹൃദ്യമായി ആവിഷ്ക്കരിച്ചിരിക്കുന്നു. ലളിതമായ മലയാളത്തിൽ ഈ കാര്യം മനോഹരമായി വിവർത്തനം ചെയ്തിരിക്കുന്നു ഉള്ളൂർ എം പരമേശ്വരൻ.

  • ഹൈന്ദവജീവിതം ആചാരങ്ങളും അനുഷ്ഠാനങ്ങളും

    ഹൈന്ദവജീവിതം ആചാരങ്ങളും അനുഷ്ഠാനങ്ങളും

    Publisher: Kurukshethra Prakasan Model:K46 Availability: In Stock
    0

    ജന്മംകൊണ്ട് ഹിന്ദുവായ ഏതൊരാളും കര്‍മംകൊണ്ടുകൂടി ഹിന്ദുവായി ജീവിച്ചാലേ ജന്മസാഫല്യമുണ്ടാകൂ. എങ്ങനെയാണ് ഹൈന്ദവജീവിതം നയിക്കേണ്ടത് എന്ന് ആചാര്യന്മാര്‍ നമുക്ക്

    ഉപദേശിച്ചുതന്നിട്ടുണ്ട്. അവ വായിച്ചറിയുകയും ഗുരുമുഖത്തു നിന്നു കേട്ടറിയുകയും ചെയ്ത് ജീവിതത്തില്‍ പകര്‍ത്തണം. ഹൈന്ദവജീവിതം നയിക്കാനാഗ്രഹിക്കുന്നവര്‍ അവശ്യം അറിഞ്ഞിരിക്കേണ്ട ചില വസ്തുതകളാണ് ഈ ഗ്രന്ഥത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

  • 1 2