KurukshethraKurukshethra

Let Us Read And Grow...!

നോവൽ


 • ആനന്ദമഠം

  ആനന്ദമഠം

  Publisher: Kurukshethra Prakasan Model:K448 Availability: In Stock
  0

  പതിനെട്ടാം  നൂറ്റാണ്ടിനിടെ അന്ത്യത്തിൽ വംഗദേശത്തെ സന്യാസിമാർ വൈദേശികാധിനിവേശത്തിനെതിരെ നടത്തിയ ഐതിഹാസിക സമരമാണ് ആനന്ദമഠത്തിന്ടെ ഇതിവൃത്തം രാഷ്ട്രത്തിനും സാമാജ്യത്തിനും ഭീഷണി നേരിടുമ്പൽ ഇന്നാട്ടിലെ സന്യാസി പരമ്പര എപ്രകാരം പ്രീതികരിച്ചു എന്നതിന്റെ ചരിത്ര യാഥാർഥ്യങ്ങളുൾക്കൊള്ളുന്ന ദിമാനസ്വഭാവമുള്ള ചരിത്രഗയായികയാണ് ആനന്ദമഠം ഭാരതമാതാവിനെ പ്രേത്യക്ഷപെടുത്തുന്ന അർഥം സൂക്ഷിക്കുന്ന വന്ദേമാതരമെന്ന ധ്യാനമന്ദ്രത്തെ, രത്നഗാനത്തെ സംശുദ്ധമായി അടക്കം ചെയ്ത അമുല്യപേടകമാണ് ഇതിഹാസപാരമ്പര്യത്തിൽ അധിഷ്ഠിതമായ   വന്ദേമാതരം

 • ദേവഭൂമിയിലെ ഒരാഴ്ച

  ദേവഭൂമിയിലെ ഒരാഴ്ച

  Publisher: Kurukshethra Prakasan Model:K284 Availability: In Stock
  0

  ഹിമാലയത്തിന്റെ അവര്ണനീയമായ മഹാസൗഭാഗ്യം വാഴ്ത്തുന്ന എത്രയോ കൃതികൾ നമുക്കുണ്ട് ശ്രീമദ് തപോവന സ്വാമിയുടെ ഹിമഗിരി വിഹാരം മുതൽ ശ്രീ എം കെ രാമചന്ദ്രന്റെ ഏറ്റവും പുതിയ രജനയായ 'ദേവഭൂമിയിലൂടെ' എന്ന കൃതിവരെ! അതിനിടക് തനതായ ഒരു സ്ഥാനമുണ്ട് ഡോ ഗീത സുരാജിന്റെ 'ദേവഭൂമിയിലെ ഒരാഴ്ച' എന്ന അനുഭവരേഖയ്ക്. നിഷ്കളങ്കഗംഗയുടെ ഒരു കൈവഴി ഈ താളുകളിലൂടെ ഒഴുകുന്നു അനുഗ്രഹീതമായ ഗ്രന്ഥകാരിയുടെ ഒരു ആഗ്രഹമുക്തി ഇതോടെ സഫലമാകുന്നു പംഗും ലംഘയാതെ ഗിരിം എന്ന സിദ്ധിയിലേക് അബലമെങ്കിലും ചിരന്തന പ്രാര്ഥനന്തമായ ഒരു ഇച്ഛാശക്തി സാധിച്ചെടുത്ത തീർത്ഥാടനസഫലമാണ് ഈ കൃതി

 • ചന്ദ്രകാന്തം

  ചന്ദ്രകാന്തം

  Publisher: Kurukshethra Prakasan Model:K436 Availability: In Stock
  0

  തെٶ പുതിയ സയ്യങ്ങ സൃഷ്ടിത്ഥും ഒരു പിരചയെ?ടുസ്ഥണ്‍ ആവശ്യമാണെ?് തോ?ണ്‍ ഏതൊരു എഴുസ്ഥുകാരേٶയും മൗലികമായ ആഗ്രഹം മാത്രം. ബാലചന്ദ്ര= പാണാവڌി ഇസ്ഥരം ഒരു ആവശ്യം ഉ?യിണ്ണേ?ാٷ സഛതിത്ഥാ= പ്രേരണനണ്‍കിയതും ഈ ഒരു വികാരം തെ?യാണ്. ആറു നോവലുകളും ഒരു ചെറുകഥാസമാഹാരവും വിവയ്യസ്ഥന കൃതിയും പുസ്തക രൂപസ്ഥിണ്‍ പ്രസി=ീകരിണ്ണിന്തുڌ എനിത്ഥ് ഒരു എഴുസ്ഥുകാരെٶ വികാര തീവ്രത പൂയ്യവ്വമായും അറിയാ= കഴിയും.

 • വഴിമറന്ന ശലഭങ്ങൾ

  വഴിമറന്ന ശലഭങ്ങൾ

  Publisher: Kurukshethra Prakasan Model:k576 Availability: In Stock
  0

  വഴിമറന്ന ശലഭങ്ങൾ

 • വേമ്പനാട്

  വേമ്പനാട്

  Publisher: Kurukshethra Prakasan Model:k593 Availability: In Stock
  0

  തീരമേഖലയിൽ ജലവിഭവങ്ങളെ ആശ്രയിച്ച് സമ്പദ് സമൃദ്ധിയിൽ ജീവിച്ച തലമുറകളുടെ ചരിത്രസാക്ഷ്യം.


  പുതുകാലം ജനായത്ത ഭരണക്രമത്തിന്റെ കൊടിയ അവഗണനയിൽ നിസ്വരായിപ്പോയ ഒരുപറ്റം മനുഷ്യ ജീവിതങ്ങളുടെ കാണാക്കാഴ്ചകൾ.


  വേമ്പനാട് കായലിനു ചുറ്റുമുള്ള ധീവര സമുദായത്തിന്റെ ആചാരാനുഷ്ഠാനങ്ങളും സാമൂഹ്യാവസ്ഥയും പ്രതിപാദിക്കുന്ന പ്രഥമ ആഖ്യായിക .

 • പാഞ്ചാലിദർപ്പണം

  പാഞ്ചാലിദർപ്പണം

  Publisher: Kurukshethra Prakasan Model:K 623 Availability: In Stock
  0

  നീതി തേടി നടക്കലല്ല, ലഭിക്കേണ്ട

  നീതികള്‍ സ്വയം നടപ്പിലാക്കുവാനുള്ള

  സ്വന്തം ശക്തി തിരിച്ചറിയപ്പെടേ

  ണ്ടതാണെന്ന സത്യം ആധുനിക സ്ത്രീ സമൂഹത്തിന്

  നേരിട്ടു ബോദ്ധ്യപ്പെടുത്തിക്കൊടുക്കുന്ന

  ദര്‍പ്പണത്തിലെ പ്രതിബിംബദര്‍ശനത്തിലൂടെ സ്ത്രീശാക്തീകരണങ്ങള്‍ക്ക്

  വഴിയൊരുക്കുന്ന പാഞ്ചാലി ദര്‍പ്പണം.

 • സത്യാന്വേഷിയും സാക്ഷിയും

  സത്യാന്വേഷിയും സാക്ഷിയും

  Publisher: Kurukshethra Prakasan Model:k629 Availability: In Stock
  0

  ഒന്നാം ലോകയുദ്ധത്തിനു ശേഷമുള്ള അഞ്ചാറു ദശകങ്ങളിലെ കേരളത്തിന്റെ കഥയാണ് ഈ പുസ്തകത്തിൽ. സാംസ്കാരിക കേരളം തിരസ്കരിച്ചു എങ്കിലും കെ.കേളപ്പന്റെ ജീവിത ദർശനം നമ്മുടെ വർത്തമാന പ്രതിസന്ധികളെ നേരിടാനുള്ള ഒരു പിൻബലം തന്നെയാണ് എന്ന് സമർത്ഥിക്കുന്ന നോവൽ.

 • ആവരണം

  ആവരണം

  Publisher: Kurukshethra Prakasan Model:K442 Availability: In Stock
  0

  സമസ്ത ലോകത്തിനും സുഖം സംഭവിക്കട്ടെ എന്ന് പ്രാർത്ഥിച്ച ഭാരതത്തിനു മേൽ അധിനിവേശം നടത്തിയ ഇസ്ലാം മതനുയായികൾ രാഷ്ട്ര സ്വത്വത്തിനേല്പിച്ച ആഘാതങ്ങളെ തുറന്നു കാട്ടുന്ന "ആവരണം"

  സഹിഷ്ണുത ബിംബങ്ങളെ തല്ലി തകർത്തും, കൂട്ടക്കൊലകളും, കൂട്ട പലായനങ്ങളും, അടിമത്വവും, ലൈംഗികാതിക്രമവും നടമാടിയ മതാന്ധഭീകരതയുടെ ഇരുണ്ട കാലഘട്ടത്തിന്റെ നേർചിത്രം "ആവരണം"