KurukshethraKurukshethra

Let Us Read And Grow...!

Ramayana

  • അദ്ധ്യാത്മരാമായണം (കിളിപ്പാട്ട്)

    അദ്ധ്യാത്മരാമായണം (കിളിപ്പാട്ട്)

    Publisher: Kurukshethra Prakasan Model:K1 Availability: In Stock
    0

    കേരളീയഭവനങ്ങളില്‍ രാമായണപാരായണം നിത്യാനുഷ്ഠാനങ്ങളില്‍ ഒന്നാണ്. ഒരുകാലത്ത് രാവിലെയോ സന്ധ്യയ്ക്കോ രാമായണം വായിക്കാത്ത കേരളീയഭവനങ്ങളുണ്ടായിരുന്നില്ല.  ചെറിയവരും വലിയവരും എന്ന ഭേദമില്ലാതെ, അക്ഷരശുദ്ധിയോടെ രാമായണം വായിച്ച്, സരസമായും സഭ്യമായും സംസാരിക്കാന്‍ കേരളീയര്‍ പഠിച്ചതും, അക്ഷരശുദ്ധി കൈവരിച്ചതും രാമായണപാരായണംകൊണ്ടാണ്.  മാതൃഭാഷാസംസ്കാരം നഷ്ടപ്പെട്ടുവെന്നു വിലപിക്കുന്ന ഇംഗ്ലീഷ് മാധ്യമക്കാരനായ ആധുനിക മലയാളിക്ക്, രാമായണപാരായണം ഒന്നുകൊണ്ടുമാത്രം മലയാളപാരമ്പര്യം കാത്തു രക്ഷിക്കാന്‍ കഴിയും. അത്രയ്ക്കുണ്ട് രാമായണമാഹാത്മ്യം.

  • രാമായണത്തിലെ സാരാംശ കഥകള്‍

    രാമായണത്തിലെ സാരാംശ കഥകള്‍

    Publisher: Kurukshethra Prakasan Model:K162 Availability: In Stock
    0

    രാമരാവണയുദ്ധമാണു രാമായണത്തിന്‍റെ മുഖ്യപ്രമേയമെന്നു പലരും വിചാരിക്കുന്നു. എന്നാല്‍ യുദ്ധത്തിന്‍റെയല്ല, സമാധാനത്തിന്‍റെയും സത്യധര്‍മാദിസദ്ഗുണങ്ങളുടേയും സന്ദേശങ്ങളാണ് രാമായണത്തില്‍ നിന്നു നമുക്കു ഗ്രഹിക്കാനുള്ളതെന്നു സൂക്ഷ്മാവലോകനത്തില്‍ കാണാന്‍ കഴിയും. രാമായണമാസം ആചരിക്കാന്‍ പൂര്‍വികര്‍ തുടക്കമിട്ടത് മുഖ്യമായും രണ്ടു ലക്ഷ്യങ്ങളോടെയാകണം. ഭക്തിയിലൂടെ ജനങ്ങളെ ആകര്‍ഷിച്ചു ഭാഷാശക്തിയും ഭാവനയും വളര്‍ത്തലാണ് അതിലൊന്ന്. പ്രതിസന്ധികളെ തരണം ചെയ്തു ജീവിക്കാനുള്ള സഹനശക്തിയും ആത്മബോധവും ഉണ്ടാക്കിയെടുക്കലാണ് മറ്റൊന്ന്.

  • രാമായണത്തിലെ പ്രമുഖ സ്ത്രീകഥാപാത്രങ്ങള്‍

    രാമായണത്തിലെ പ്രമുഖ സ്ത്രീകഥാപാത്രങ്ങള്‍

    Publisher: Kurukshethra Prakasan Model:K163 Availability: In Stock
    0

    മാനവജീവിതവുമായി ഇഴുകിച്ചേര്‍ന്നിരിക്കുന്ന രാമായണത്തിലെ സ്ത്രീകഥാപാത്രങ്ങള്‍ വളരെ ശക്തമായ സാന്നിധ്യമാണ്. ദശരഥമഹാരാജാവിന്‍റെ ജീവിതം ദുഃഖപര്യവസായിയാക്കാന്‍ കൈകേയിക്കു കഴിഞ്ഞെങ്കില്‍, അമിതാസക്തി പൂണ്ട രാവണനെയും കുലത്തെയും നശിപ്പിക്കാന്‍ ശൂര്‍പ്പണഖയ്ക്ക് സാധിച്ചു; സീതാദേവി ഒരു നിമിത്തവും. രാമായണത്തിലെ പ്രമുഖ സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് വിവര്‍ത്തകന്‍, പത്രപ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ പ്രശസ്തനായ ശ്രീ.പി.കെ. സുകുമാരനാണ്. കൗസല്യ മുതല്‍ സ്വയംപ്രഭ വരെയുള്ള പതിനാല് പ്രമുഖസ്ത്രീകഥാപാത്രങ്ങളുടെ കഥയാണ് ഈ ലഘുഗ്രന്ഥം.

  • അദ്ധ്യാത്മരാമായണം (കിളിപ്പാട്ട്)

    അദ്ധ്യാത്മരാമായണം (കിളിപ്പാട്ട്)

    Publisher: Kurukshethra Prakasan Model:K2 Availability: In Stock
    0

    കേരളീയഭവനങ്ങളില്‍ രാമായണപാരായണം നിത്യാനുഷ്ഠാനങ്ങളില്‍ ഒന്നാണ്. ഒരുകാലത്ത് രാവിലെയോ സന്ധ്യയ്ക്കോ രാമായണം വായിക്കാത്ത കേരളീയഭവനങ്ങളുണ്ടായിരുന്നില്ല.  ചെറിയവരും വലിയവരും എന്ന ഭേദമില്ലാതെ, അക്ഷരശുദ്ധിയോടെ രാമായണം വായിച്ച്, സരസമായും സഭ്യമായും സംസാരിക്കാന്‍ കേരളീയര്‍ പഠിച്ചതും, അക്ഷരശുദ്ധി കൈവരിച്ചതും രാമായണപാരായണംകൊണ്ടാണ്.  മാതൃഭാഷാസംസ്കാരം നഷ്ടപ്പെട്ടുവെന്നു വിലപിക്കുന്ന ഇംഗ്ലീഷ് മാധ്യമക്കാരനായ ആധുനിക മലയാളിക്ക്, രാമായണപാരായണം ഒന്നുകൊണ്ടുമാത്രം മലയാളപാരമ്പര്യം കാത്തു രക്ഷിക്കാന്‍ കഴിയും. അത്രയ്ക്കുണ്ട് രാമായണമാഹാത്മ്യം.

  • Hanuman for Students

    Hanuman for Students

    Publisher: Kurukshethra Prakasan Model:K263 Availability: In Stock
    0

    According to the Hindu mythology, there are two figures considered to be the mascots of fortune and success. They are Ganesa and Hanuman. Hanuman is a Risk Monger.  Any student who aspires to be some thing in life should focus on Hanuman.He takes his decision and executes it. All the tasks he undertook involved high risk. Haven’t we  heard: “One who is afraid of a fall will not fly”.

  • ശ്രീഹനുമാന്‍ ചാലീസാ

    ശ്രീഹനുമാന്‍ ചാലീസാ

    Publisher: Kurukshethra Prakasan Model:K34 Availability: In Stock
    0

    ശ്രീ ഗോസ്വാമി തുളസിദാസനാല്‍ വിരചിതമായ ശ്രീ ഹനുമാന്‍ ചാലീസാ (നാല്പതു ശ്ലോകങ്ങളിലായി ശ്രീഹനുമാന്‍റെ മഹത്വങ്ങള്‍ വര്‍ണിക്കുന്ന കൃതി) യ്ക്ക് അനേകം വ്യാഖ്യാനങ്ങള്‍ ഉണ്ടായിട്ടുണ്ട്.ഇതില്‍ മറ്റു വ്യാഖ്യാനങ്ങളില്‍ നിന്നും വ്യത്യസ്തമായി ശബ്ദാര്‍ഥത്തോടൊപ്പം വാക്യാര്‍ഥവും ഭാവാര്‍ഥവും കൊടുത്തിരിക്കുന്നു. അര്‍ഥം ശരിക്കും മനസ്സിലാക്കി ഗ്രന്ഥം പാരായണം

  • അദ്ധ്യാത്മരാമായണം (കിളിപ്പാട്ട്) _Paper Back

    അദ്ധ്യാത്മരാമായണം (കിളിപ്പാട്ട്) _Paper Back

    Publisher: Kurukshethra Prakasan Model:K253 Availability: In Stock