KurukshethraKurukshethra

Let Us Read And Grow...!

Books - സംഘപുസ്‌തകങ്ങൾ

Filters


Publishers


Kurukshethra Prakasan


AuthorsView Authors


C M Ramachandran
Savarmal Sanganeria
Dr. Ramachandra Dev
Kavalam Anil
Rahul Pandith
S Ramanathan
P V K Nedungadi
P A Sreedharan Pillai
K.K.Ganapathy namboothiripad
prof.N.E.Kesavan Nambhoothiri
J Nandakumar
Swami Prajnjananda Saraswathi
Swami Prajnjananda Saraswathy
Chandirur Taha
S Satheedevi
M.M.Savithri
P Narayanan
Ambalappuzha Gopakumar
Justice M Rama Jois MP
Dr.Joy Vazhayil
K Adrija
Dr.M.L.Raja
Brahmashree Perumanakkavu Neelakantan Namboodiri
Vennala mohanan
ടി.ആര്‍. ശങ്കുണ്ണി
Thunchathezhuthachan
Narendra Modi
Shri. Madhav Sadashiv Golwalkar (Shri. Guruji)
Ramesh Ramachandran
P Balakrishnan
s.sethumadhavan(translated)
Harish R Nambhuthiripad
Swami Darmanandhatheertha
N Jayakrishnan
Suma prasad
RSS Writers
S Ramanunni
Ramachandran
Nivethitha Ragunad Daide
S.RAMESAN NAIR
s.sethumadhavan
Dr. M L Raja M B B S, D O
Kamala Narendrabhooshan
Dr. M N R Nair
Dr. K.S. Radhakrishnan
M A Krishnan
Kinavaloor Sasidharan
Prasanthi Chowara
G Mohanan Nair
B V Deshpande
Dr.Madhu Meenachil
N Kumaran Ashan
M Anjali
Kunjikuttan Ilayath
V.C.Nair
C S Rajalakshmi Menon
P K P Nambiar
T. Tharanadhan
Goswami Tulsidas
G Gopalakrishnan
Velayudhan Panikkasseri
T R Sankunny
Brahmashree Perumanakavu Nilakantan Namboodiri
Chandiroor Taha
Vidwan Kurumallur Narayana Pillai
Bapuravu Varad Pandai
H.V.Seshadri
Shripad Damodar Satwalekar
K.Ramanpillai
Chattambhiswamikkal
Prof.B.VijayaKumar
Rahul Pandit
Balachandran Panavalli
Dr.P.K.Radhamani
P. Narayanan
Baburaj Kalamboor
Sarath Edathil
S L Bhyrappa
Prof. K K Shanmukhan
T Vijayan
Prof. V.K.M. Nair
K K Shanmukhan
Prof.Tony mathew
ganesh puliyoor
Dathopanth Tengidi
P Prakash
Thiranjedutha Krithikal
P Sujathan
Vanapresthi Raju Punjar
Kaithapram Vasudevan Namboothiri
Dr.V.M.D.Namboothiri
Thunchaththu Ezhuthachan
Dr.M.K.Rudra warier
Dr. V M D Nambhuthiri
G K SURESH BABU
Prof. B. Vijayakumar
U.K. Raghavan Nair
Suresh vadakkakam
k.p ramachandran
Dr. Kumulli Sivaraman
C G Variar
Sir Dhathopanth Thengadi
K V Ananthan
P. Balakrishnan
Dr. Arsu
S Ramanadan
M.J Jayasree
S Anjali
Viju Nambiar
prof.M.J.Jayasree
V Rathakrishnan
G.K.Suresh Babu
Geetha Jayaraman
A G Babu
Prof. B Vijayakumar
Ambalapuzha Gopakumar
R M Dethan
Prasanthbabu Kaithapram
Pa.Santhosh
D Ashwanidev
K Mohankummar
P.M. Vasavan
Kurukshethra Books
Dr. V M D Namboodiri
Swami Vivekananda
Tirur Dinesh
Liji K.R
Dr.C.M.Joy
P I Sankaranarayanan
P.G. Sahasrabudhe
Arun Shourie
M M Savitri
K B Sreedevi
Lakshmi
B Indhirakuttiyamma
Dr K C Ajaykummar
Dr.N.R.Madhu
Prof. Geethalayam Geethakrishnan
SREEDEVI VARMA
H V Sheshadri
Chandrashekhar Bhandari
K C Raghavan
Anil Kavalam
Koomulli Sivaraman
PROF. K. MUKUNDAN
Kairali Narayanan
Smt. V.M. Prabhavathiy amma
Kavalam Jayakrishnan
M.K.Somanatha Panicker
Kaithapura Vasudhevan Nambhuthiri
M.Balakrishnan
T.sukumaran
Adv V Padmanabhan
Dr. V S Sharma
DR. K. Rajalakshmi Mynamon
S Unnikrishnan
Ka Bha Surendran
Kavalam Sasikumar
Tirur dinesh
P K Sukumaran
Dr.Thottakkattu Sasi
K.K.Ganapathy Nambhoothiri
Prof. Tony Mathew
Madhu Meenachil
Sudhir Neerattupuram
Uma Ravi Raja
U.K.Raghavan Nair
Dr.V.B.PANIKAR
Mullasserry Chandran
Sushma Sivaraman
Dr.Krishnagopal
Chattambhi Swamikal
T P Shasthamangalam
vinayaka damodar savarkar
Adv. Sugathan Chirakkara
P. Madhavji
Kinnavallur Sasidharan
Shabu Prasad
ramachandran
Adv. V Pathmanabhan
Prof .Mulamkunnathukavu Krishnan nambiar
KALAMANDALAM BIJU VANAMALI
S SESTHUMADHAVAN -R HARI
Prof.O.M.mathew
P Parameswaran
T.P.mohan
R Hari
P.N.Kesavan nair
Sree Shangarajaryar
Mrudula Sinha
Dr E Balakrishnan
Dr. N I Narayanan
V.D.Savarkar
Swami Darsanananda Saraswathy
Thottakkad Sasi
E.K. Muralidharan
Vivarthanam , Dr. A Ramachandradev
VELAYUDHAN VADAVUCODE
Binoy Ashokan
P.K. JAYAN
K.Sujith
Editor: Dr Deepesh V.K
P A Sankaranarayanan
Nilamboor K.R.C.
P K Jayan
P.sushuma
Madhava Govinda Vaidya
Prof.S Radhakrishnan
Swami Dharmanandhatheertha
Saritha Ayyath Madhusudanan & Gayathri Subramaniam
K K Krishnan Namboothiri
P R SIVA SHANKAR
Kakkazhom Sureshbabu
Manoj Madhavan
Sreekumar Sreevaraham
P K Somasundharan nair
Dr.Geetha Suraj
Azhikal Murali
Rugmini atharjanam
others
P.R. Sudarsanan.Nair
Sukesh.P.D
S R Ramaswamy
M Sreedharan Nair
Ulloor M Parameswaran
thankam padmanabhan
B Venugopal
Kurukshethra books
Swami Dharshananandha saraswathi
Uday Mahurkar
R S Kumar
Melpathur Narayanan Bhattathiripadu
M.K.Somanatha Panikar
Ka Bha Surendren
S Sathidevi
Vanaprasthi Raju Punjar
T R Shangunni
Bhankimchandrchattarji
J.Nandakumar
DR.N I Narayanan
Dr. M.L. Raja


Binding Type


Perfect Bind
Hard Bind


  • പുണ്യഭൂമി ഭാരതം

    പുണ്യഭൂമി ഭാരതം

    Publisher: Kurukshethra Prakasan Model:K199 Availability: In Stock

    ഈ ഭാരതഭൂമിയുടെ ചരിത്രം അതിന്‍റെ ഓരോ കാല്‍വെയ്പിലും ശൗര്യത്തിന്‍റെയും ത്യാഗത്തിന്‍റെയും കഥയാണ് പറയുന്നത്. സ്വാമി വിവേകാനന്ദനും മഹാത്മാഗാന്ധിയും ഗുരുജി ഗോള്‍വല്‍ക്കറുമെല്ലാം ഭാരതമാതാവിന്‍റെ മഹദ്ചരിതം സമൂഹമധ്യത്തില്‍ പ്രദര്‍ശിപ്പിച്ച മഹാډാരാണ്. ഇങ്ങനെയുള്ള ഭാരതമാതാവിന്‍റെ രൂപത്തെ വര്‍ണിക്കാന്‍ വാക്കും, തൂലികയുമെല്ലാം അശക്തമാണ്. എന്നിരുന്നാലും സന്താനങ്ങളെന്ന നിലയില്‍ ഭാരതമാതാവിന്‍റെ ഭവ്യവും ദിവ്യവുമായ രൂപത്തെക്കുറിച്ച് നാം ബോധവാډാരാകേണ്ടതുണ്ട്. കൈലാസം തൊട്ട് കന്യാകുമാരിവരെയും, അട്ടക്ക് മുതല്‍ കട്ടക്ക് വരെയും വ്യാപിച്ചുകിടക്കുന്ന മഹാരാജ്യമായ ഭാരതത്തിലെ വിശിഷ്ടങ്ങളും ധാര്‍മികപ്രാധാന്യമുള്ളവയുമായ ചില പ്രമുഖ സ്ഥലങ്ങളെപ്പറ്റിയാണ് ഈ പുസ്തകത്തില്‍ പ്രതിപാദിച്ചിരിക്കുന്നത

  •  പിണ്ഡനന്ദി ശ്രീനാരായണഗുരു

    പിണ്ഡനന്ദി ശ്രീനാരായണഗുരു

    Publisher: Kurukshethra Prakasan Model:K415 Availability: In Stock

    ജീവന്‍ എവിടെനിന്നാണ് ഉണ്ടാകുന്നതെന്ന ചോദ്യത്തിന് അപ്പോഴും വ്യക്തമായ ഉത്തരമില്ല. ചിലര്‍ സ്ത്രീ-പുരുഷ ബീജങ്ങളില്‍ നിന്നാണെന്നു പറയുന്നു. വേറെ ചിലര്‍ കര്‍മഫലത്തില്‍നിന്നാണെന്നു പറയുന്നു. മറ്റു ചിലര്‍ ഈശ്വരനില്‍ നിന്നാണെന്നു പറയുന്നു. ചിലര്‍ രക്തവ്യതികരണങ്ങളില്‍ നിന്നും ദീപത്തില്‍ നിന്ന് ദീപം പകരുന്നതുപോലെയാണെന്ന് പറയുന്നു. "ദീപാല്‍ ദീപാന്തം യഥാ" ഇങ്ങിനെ നാനാവിധത്തിലുള്ള അഭിപ്രായങ്ങളുടെ ഉദ്ധരണികള്‍ ഉയര്‍ത്തിക്കാട്ടിയെന്നല്ലാതെ ഉള്ളില്‍ ഉണര്‍ന്ന സംശയത്തെ ഉടയ്ക്കാന്‍ ഉതകുന്ന ഉത്തരങ്ങള്‍ ഒന്നും തന്നെ ഉയര്‍ന്നുവന്നില്ല. ഈ സമസ്യയ്ക്കുള്ള ഉത്തരം എന്നും മൗനമായിരുന്നു. ഈ മൗനത്തെയാണ് ഗുരുദേവന്‍ പിണ്ഡനന്ദിയിലൂടെ ഭഞ്ജിക്കുന്നത്.

  • വിചാരധാര

    വിചാരധാര

    Publisher: Kurukshethra Prakasan Model:K350 Availability:

    1940 ജൂണ്‍ 21ന് ദിവംഗതനായ, രാഷ്ട്രീയ സ്വയംസേവക സംഘത്തിന്‍റെ സ്ഥാപകന്‍ ഡോക്ടര്‍ കേശവ ബലിറാം ഹെഡ്ഗേവാറിന് ആദരാഞ്ജലി അര്‍പ്പിക്കാന്‍ വമ്പിച്ച ജനാവലി രേശംഭാഗില്‍ സന്നിഹിതരായിരുന്നു. സംഘത്തിന്‍റെ പ്രമുഖ നേതാക്കളും നാടിന്‍റെ നാനാഭാഗത്തുനിന്നുളള സ്വയംസേവകരും അവിടെ എത്തിയിരുന്നു. സ്വാഭാവികമായും പലരുടെ മനസ്സിലും ഒരു ആശങ്ക ഉടലെടുത്തിരുന്നു. ഇനി സംഘത്തിന്‍റെ ഭാവി എന്തായിരിക്കും. അതിന്‍റെ നിര്‍മാതാവും സൂത്രധാരകനും എല്ലാമായിരുന്ന ഡോക്ടര്‍ ഹെഡ്ഗേവാര്‍ പൊയ്പോയി. ഇനി സംഘം മുന്നോട്ട് പോകുമോ? സ്വയംസേവകര്‍ ഏകമനസ്സോടെ ഒറ്റക്കെട്ടായി പ്രവര്‍ത്തനനിരതരാകുമോ?
    സംഘത്തിന്‍റെ കെട്ടുറപ്പ് സ്വയംസേവകര്‍ക്കറിയാം. അത് വ്യക്തനിഷ്ഠമല്ല ധ്യേയനിഷ്ഠമാണ്. പരസ്പരസ്നേഹം ബഹുമാനം, ത്യാഗം, സേവനോത്സുകത, പരിശ്രമശീലം, തപശ്ചര്യ ഈ ഗുണങ്ങളുടെ അടിസ്ഥാനത്തിലാണ് സംഘം ഇതുവരെ വളര്‍ന്നത്. അത് ഇനിയും അങ്ങനെ തന്നെയായിരിക്കുമെന്ന് പ്രഖ്യാപിക്കുന്ന തരത്തിലായിരുന്നു അന്നത്തെ പരിപാടി. ലക്ഷാവധിജനം! എന്തൊരച്ചടക്കം! എത്രശാന്തത! പരിപാടി അതിഭവ്യം

  • ഗുരുജി പറഞ്ഞ കഥകള്‍

    ഗുരുജി പറഞ്ഞ കഥകള്‍

    Publisher: Kurukshethra Prakasan Model:K69 Availability: In Stock

    വളരുന്ന സമാജത്തില്‍ വളരെ വേഗം പരിവര്‍ത്തനവിധേയമായിക്കൊണ്ടിരിക്കുന്ന സാമൂഹ്യചുറ്റുപാടുകളെ ധാര്‍മികതലത്തില്‍ അപഗ്രഥിക്കാനും വിലയിരുത്താനും അതിലൂടെ ആരോഗ്യകരമായ സാമൂഹ്യഘടനയ്ക്കും സുശക്തമായ സമാജത്തിന് ഉപകാരപ്രദമായ ജീവിതം പടുത്തുയര്‍ത്താനും സാധാരണ മനസ്സിനെ സജ്ജമാക്കാനുമുതകുന്ന ചില ഗുണപാഠകഥകളും സംഭവങ്ങളുമാണ് ഈ പുസ്തകത്തിലുടനീളം. രാഷ്ട്രീയ സ്വയംസേവക സംഘത്തിന്‍റെ രണ്ടാമത്തെ സര്‍സംഘചാലകനായിരുന്ന ശ്രീ. ഗുരുജി ഗോള്‍വല്‍ക്കര്‍ തന്‍റെ പ്രസംഗങ്ങളിലും ലേഖനങ്ങളിലും സാന്ദര്‍ഭികമായി പരാമര്‍ശിച്ചവയാണിവ

  • ഡോക്ടര്‍ ഹെഡ്ഗേവാര്‍

    ഡോക്ടര്‍ ഹെഡ്ഗേവാര്‍

    Publisher: Kurukshethra Prakasan Model:K89 Availability: In Stock

    ഡോക്ടര്‍ ഹെഡ്ഗേവാര്‍ 1889 ല്‍ ജനിച്ച അദ്ദേഹം ബാല്യത്തില്‍ തന്നെ ദേശഭക്തനായിരുന്നു; യുവാവസ്ഥയില്‍ സ്വാതന്ത്ര്യസമരയോദ്ധാവും കൂടിയായി. പിന്നീട് ദേശീയപ്രക്ഷോഭങ്ങളുടെ നേതാവായി. രാഷ്ട്രീയ സ്വയംസേവകസംഘം തുടങ്ങിയതോടെ കുശാഗ്രമതിയായ ഒരു സംഘാടകനായും കാണപ്പെട്ടു. സംഘടന ക്കുവേണ്ടി സര്‍വസ്വാര്‍പ്പണം ചെയ്ത്, തികച്ചും ആത്മവിലോപിയായ ജീവിതം നയിച്ച് 1940 ല്‍ ജീര്‍ണിച്ച ദേഹം വെടിഞ്ഞതോടെ അദ്ദേഹം ഒരു പ്രസ്ഥാനമായി. ഒന്ന് പലതാകണമെന്നത് ഈശ്വരേച്ഛയാണെന്ന് ഏകോബഹുകില ഭവേയമിതീശ്വ രേച്ഛാ എന്ന് കേശവാഷ്ടകത്തിന്‍റെ കവി പാടി