KurukshethraKurukshethra

Let Us Read And Grow...!

Books - സംഘപുസ്‌തകങ്ങൾ

Filters


Publishers


Kurukshethra Prakasan


AuthorsView Authors


Prasanthi Chowara
thankam padmanabhan
Prof. Geethalayam Geethakrishnan
Prof.B.VijayaKumar
Suresh vadakkakam
P K Sukumaran
K K Shanmukhan
Madhava Govinda Vaidya
S Ramanadan
SREEDEVI VARMA
Geetha Jayaraman
Thiranjedutha Krithikal
H.V.Seshadri
Chandirur Taha
ramachandran
Dr. N I Narayanan
Dr. V S Sharma
P Prakash
S Satheedevi
K B Sreedevi
Dr.Thottakkattu Sasi
Swami Prajnjananda Saraswathi
Kavalam Sasikumar
M.K.Somanatha Panicker
Saritha Ayyath Madhusudanan & Gayathri Subramaniam
S.RAMESAN NAIR
K V Ananthan
Ambalapuzha Gopakumar
P Balakrishnan
M M Savitri
P Narayanan
V.C.Nair
M Anjali
Dr. Arsu
Narendra Modi
Swami Vivekananda
M.J Jayasree
Manoj Madhavan
Kaithapura Vasudhevan Nambhuthiri
Prof. B. Vijayakumar
Kurukshethra Books
Kakkazhom Sureshbabu
Balachandran Panavalli
M.K.Somanatha Panikar
Dr. K.S. Radhakrishnan
P K Jayan
Shabu Prasad
Sushma Sivaraman
Harish R Nambhuthiripad
P. Narayanan
V.D.Savarkar
S L Bhyrappa
Uma Ravi Raja
S Ramanathan
Tirur Dinesh
Vennala mohanan
Chandrashekhar Bhandari
P.K. JAYAN
Swami Dharshananandha saraswathi
P.R. Sudarsanan.Nair
B Venugopal
Dr.C.M.Joy
Dr. M L Raja M B B S, D O
Shri. Madhav Sadashiv Golwalkar (Shri. Guruji)
P. Balakrishnan
Tirur dinesh
ganesh puliyoor
Brahmashree Perumanakavu Nilakantan Namboodiri
Swami Darmanandhatheertha
Dr.N.R.Madhu
Dr.Madhu Meenachil
T.P.mohan
Rahul Pandit
s.sethumadhavan
C G Variar
Prof. V.K.M. Nair
P Parameswaran
Kinavaloor Sasidharan
Swami Dharmanandhatheertha
prof.N.E.Kesavan Nambhoothiri
Sree Shangarajaryar
RSS Writers
K.Sujith
Adv. Sugathan Chirakkara
P.N.Kesavan nair
Swami Prajnjananda Saraswathy
K Adrija
Anil Kavalam
P.M. Vasavan
Bapuravu Varad Pandai
M.M.Savithri
C S Rajalakshmi Menon
Dr.Joy Vazhayil
prof.M.J.Jayasree
P K Somasundharan nair
Kurukshethra books
G.K.Suresh Babu
Shripad Damodar Satwalekar
Smt. V.M. Prabhavathiy amma
P K P Nambiar
S Anjali
Kairali Narayanan
K Mohankummar
Kinnavallur Sasidharan
T. Tharanadhan
Dathopanth Tengidi
Dr.M.K.Rudra warier
Rugmini atharjanam
Kunjikuttan Ilayath
P I Sankaranarayanan
Dr.Geetha Suraj
Sudhir Neerattupuram
Rahul Pandith
Arun Shourie
Dr. V M D Nambhuthiri
R S Kumar
M Sreedharan Nair
k.p ramachandran
Chattambhi Swamikal
Nilamboor K.R.C.
Velayudhan Panikkasseri
Brahmashree Perumanakkavu Neelakantan Namboodiri
J Nandakumar
Kaithapram Vasudevan Namboothiri
Dr. Ramachandra Dev
N Jayakrishnan
J.Nandakumar
H V Sheshadri
Sir Dhathopanth Thengadi
Ramesh Ramachandran
Melpathur Narayanan Bhattathiripadu
T Vijayan
S Ramanunni
P A Sreedharan Pillai
Vivarthanam , Dr. A Ramachandradev
Dr. Kumulli Sivaraman
K.K.Ganapathy namboothiripad
D Ashwanidev
P. Madhavji
Dr K C Ajaykummar
C M Ramachandran
Prof. B Vijayakumar
K.K.Ganapathy Nambhoothiri
E.K. Muralidharan
Dr.Krishnagopal
T R Shangunni
Prof .Mulamkunnathukavu Krishnan nambiar
DR. K. Rajalakshmi Mynamon
Prof.S Radhakrishnan
Sukesh.P.D
B V Deshpande
Thunchathezhuthachan
VELAYUDHAN VADAVUCODE
PROF. K. MUKUNDAN
Editor: Dr Deepesh V.K
Koomulli Sivaraman
R Hari
s.sethumadhavan(translated)
Prof. Tony Mathew
Bhankimchandrchattarji
Dr. V M D Namboodiri
Justice M Rama Jois MP
Adv. V Pathmanabhan
U.K. Raghavan Nair
Dr.P.K.Radhamani
Savarmal Sanganeria
Vanapresthi Raju Punjar
M.Balakrishnan
Binoy Ashokan
ടി.ആര്‍. ശങ്കുണ്ണി
Dr.M.L.Raja
Goswami Tulsidas
Dr. M N R Nair
Liji K.R
Dr. M.L. Raja
Nivethitha Ragunad Daide
Kavalam Anil
K.Ramanpillai
N Kumaran Ashan
Mrudula Sinha
S R Ramaswamy
Vidwan Kurumallur Narayana Pillai
V Rathakrishnan
Prof.O.M.mathew
P A Sankaranarayanan
Prof. K K Shanmukhan
T.sukumaran
Viju Nambiar
Azhikal Murali
B Indhirakuttiyamma
P.G. Sahasrabudhe
S Unnikrishnan
T P Shasthamangalam
Chattambhiswamikkal
G Gopalakrishnan
Prof.Tony mathew
Chandiroor Taha
Thunchaththu Ezhuthachan
Baburaj Kalamboor
Vanaprasthi Raju Punjar


Binding Type


Perfect Bind
Hard Bind


  • ഡോക്ടര്ജിയുടെ കത്തുകൾ

    ഡോക്ടര്ജിയുടെ കത്തുകൾ

    Publisher: Kurukshethra Prakasan Model:K419 Availability: In Stock

    സംഘടനാസ്ഥാപകനായ ഡോക്ടർ ഹെഡ്ഗേവാറിന്റെ ആത്മീയതയിൽ നിറഞ്ഞ സംഘടനശൈലി. പ്രേവര്തകരുടെ മനസ്സുകളെ പൊരുത്തപ്പെടുത്തി പ്രേവര്തനത്തിലിറക്കുന്ന കർമ്മകുശലത. ദേശീയജീവിതത്തിൽ നിറഞ്ഞ സ്വാധിനദീപ്തി ചൊരിയുന്ന കത്തുകളിൽ നിന്ന് തിരഞ്ഞെടുത്ത 209 എണ്ണമാണ് ഈ കൃതി

  • വന്ദേമാതരത്തിന്റെ കഥ

    വന്ദേമാതരത്തിന്റെ കഥ

    Publisher: Kurukshethra Prakasan Model:K447 Availability: In Stock

    രാഷ്ട്രത്തിനും സാമാജ്യത്തിനും ഭീഷണി നേരിട്ടപ്പോഴെല്ലാം ഈ നാട്ടിലെ സന്യാസി പരമ്പര ശക്തമായി പ്രീതികരിച്ചിരുന്നു അത്തരമൊരു പോരാട്ടമാണ് ആയിരത്തിഎഴുനൂറ്റി അറുപത്തിരണ്ടിൽ വൈഷ്ണവ സന്യാസിമാരുടെ നേതൃത്വത്തിൽ ബംഗാളിൽ നടന്നത് 'ആനന്ദമഠം ' ആ വിപ്ലവത്തിന്റെ കഥയാണ്. പടവെട്ടിയ സന്യാസിമാർക് വീര്യം ആത്മാർപ്പണത്തിനുള്ള മനക്കരുത്തും നൽകിയ ദിവ്യമന്ദ്രമാകട്ടെ 'വന്ദേമാതരവും'. ഒരസാധാരണ രാഷ്ട്രീയ നോവലായ ആനന്ദമഠത്തിന്ടെ പത്താം അദ്ധ്യായത്തിൽ ബങ്കിംചന്ദ്ര ചാറ്റർജി ഭാരതത്തിന്റെ വന്ദേമാതമതരം പിന്നീട് ഉൾപെടുത്തുകയായിരുന്നു

    ആനന്ദമഠത്തിന്റെയും വന്ദേമാതരത്തിന്ടെയും പ്രീബുദ്ധ ദേശിയ രാഷ്ട്രീയ സന്ദേശം ഉൾകൊള്ളാൻ നിർഭാഗ്യവശാൽ ഇന്നും പലർക്കും സാധിച്ചിട്ടില്ല. വന്ദേമാതരത്തെ രാഷ്ട്രത്തിന്റെ ശത്രുക്കൾ ആദ്യംമുതലെ എതിര്കാനുണ്ടായ കാരണമാണിത്. പാശ്ചാത്യനെഴുതിയ വരികൾക്കിടയിൽ  നാടിന്റെ ചരിത്രം തിരയുകയാണവർ ചരിത്രം വേണ്ടപോലെ എഴുതാതിരിക്കുകയോ മായ്ചുകളയുകയോ ചെയ്ത കൊളോണിയൽ ദുർഭൂതത്തിന്ടെ ദുഷ്ടലാക് തിരിച്ചറിയാൻ അവര്ക് കഴിയുന്നുമില്ല ജന്മഭുമിക്കുവേണ്ട ഒരു വ്യാഴവട്ടത്തിലേറെക്കാലം സന്യാസിമാർ നടത്തിയ ധീരോദാത്തമായ പോരാട്ടം കാണാതെ പോയതും അതുകൊണ്ടാണ്

  • പൂജനീയ ഗുരുജി

    പൂജനീയ ഗുരുജി

    Publisher: Kurukshethra Prakasan Model:K101 Availability: In Stock

    രാഷ്ട്രീയ സ്വയംസേവക സംഘത്തിന്‍റെ രണ്ടാമത്തെ സര്‍സംഘചാലക്, ശ്രീ മാധവ സദാശിവ ഗോള്‍വല്‍ക്കര്‍ അഥവാ ഗുരുജിയുടെ സരളവും വര്‍ണനാത്മകവുമായ ജീവചരിത്രമാണിത്. ബാലന്മാരേയും കിശോരന്മാരേയും ഉദ്ദേശിച്ചാണിത് എഴുതിയിട്ടുള്ളത്.

    ഇന്ന് സംഘപ്രവര്‍ത്തനം രാജ്യമെങ്ങും വ്യാപിച്ചിട്ടുണ്ട്. അതിന്‍റെ പേര് ലോകമെങ്ങും മുഴങ്ങുന്നുമുണ്ട്. ആ വികാസത്തിന്‍റെ പ്രധാന ഉത്തരവാദിത്വം ശ്രീ ഗുരുജിയുടെ നേതൃത്വത്തിനുതന്നെയാണ്. ത്യാഗമയവും തപസ്യാമയവുമായിരുന്നു ആ ജീവിതം. അദ്ദേഹം ബുദ്ധിമാനും അദ്ധ്യാത്മികജ്ഞാനിയും വ്യാവഹാരിക കാര്യങ്ങളില്‍ നല്ല അറിവുള്ളയാളുമായിരുന്നു. മൗലികചിന്തകനും വശ്യവചസ്സായ പ്രഭാഷകനുമായിരുന്നു ഗുരുജി. ഉറച്ച ആദര്‍ശവാദിയാണെങ്കിലും സംഭാഷണത്തിലും പെരുമാറ്റത്തിലും അതിമൃദുലസ്വഭാവിയും വിനമ്രശീലനുമായിരുന്നു. ആധുനികകാലത്തെ ഒരസാമാന്യ പുരുഷനായിരുന്നു ശ്രീ ഗുരുജി.

  • രാഷ്ട്രസുരക്ഷയും  ആര്‍ എസ് എസ്സും

    രാഷ്ട്രസുരക്ഷയും ആര്‍ എസ് എസ്സും

    Publisher: Kurukshethra Prakasan Model:K278 Availability: In Stock

    ഭാരതമെന്ന ചിന്തയില്‍ മനസ്സില്‍ ആദ്യം ഉയര്‍ന്നുവരുന്ന ചിത്രം ഹിമാലയത്തിന്‍റേതാണ്. വടക്ക് ഹിമാലയം മുതല്‍ തെക്ക് ഹിന്ദുമഹാസമുദ്രം വരെ പരന്നുകിടക്കുന്ന ഭൂമി. 7516.6 കി.മീറ്റര്‍ സമുദ്രാതിര്‍ത്തിയും 15106.7 കി.മീറ്റര്‍ കരഅതിര്‍ത്തിയുമുള്ള ഭൂപ്രദേശം. ഹിന്ദുമഹാസമുദ്രത്തിന് പുറമെ സിന്ധുസാഗരവും (അറബിക്കടല്‍) ഗംഗാസാഗരവും (ബംഗാള്‍ ഉള്‍ക്കടല്‍) ഒരുവശത്ത്. മറുവശത്ത് ബംഗ്ലാദേശ്, തിബത്ത്, ചൈന, പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍റെ ഒരു ചെറിയഭാഗം, നേപ്പാള്‍, മ്യാന്‍മര്‍, ഭൂട്ടാന്‍ എന്നീ രാജ്യങ്ങള്‍. വിസ്തൃതമായ ഈ അതിര്‍ത്തി സംരക്ഷിക്കുക എന്നത് ശ്രമകരമായ കാര്യമാണ്.

    അതിര്‍ത്തികള്‍ അമ്മയുടെ ഉടുവസ്ത്രംപോലെയാണ് എന്നാണ് കുരുക്ഷേത്രഭൂമിയില്‍ ശരശയ്യയില്‍ കിടന്നുകൊണ്ട് ഭീഷ്മപിതാമഹന്‍ അടുത്ത രാജാവായ യുധിഷ്ഠിരന് രാജധര്‍മം ഉപദേശിക്കുമ്പോള്‍ പറഞ്ഞുകൊടുത്തത്. രാജ്യപാലകന്‍റെ ധര്‍മങ്ങളില്‍ സുപ്രധാനമായ ഒന്നാണ് അതിര്‍ത്തി സംരക്ഷണമെന്ന് ചാണക്യന്‍ അര്‍ഥശാസ്ത്രത്തില്‍ വിശദമാക്കുന്നുണ്ട്. 2012 നവംബര്‍ 19-23 തീയതികളില്‍ ഭാരതത്തിന്‍റെ കരഅതിര്‍ത്തികളിലേക്ക് ഫോറം ഫോര്‍ ഇന്‍റഗ്രേറ്റഡ് നാഷണല്‍ സെക്യൂരിറ്റി എന്ന ദേശരക്ഷക്കായുള്ള സന്നദ്ധസംഘടനയുടെ ആഭിമുഖ്യത്തിലും പതിനായിരത്തിലേറെ പേര്‍ പങ്കെടുത്തതുമായ 'അതിര്‍ത്തി വന്ദനം' (സര്‍ഹദ് കോ പ്രണാം) പരിപാടി നമ്മുടെ അതിര്‍ത്തി പ്രദേശങ്ങളുടെ അവസ്ഥയെക്കുറിച്ചുള്ള ബോധവല്‍ക്കരണശ്രമമായിരുന്നു. ശരീരത്തിന് ത്വക് എന്ന പോലെയാണ് രാജ്യത്തിന് അതിര്‍ത്തി.

  • ക്രിസ്തുമതച്ഛേദനം

    ക്രിസ്തുമതച്ഛേദനം

    Publisher: Kurukshethra Prakasan Model:K212 Availability: In Stock

    'ഈ രാജ്യത്തെ ക്രിസ്തുമതപ്രചാരണം സ്വാമിയിലുണ്ടാക്കിയിട്ടുള്ള പ്രത്യാഘാതങ്ങളെന്താണെന്ന് അറിയണമെന്നുള്ളവര്‍ 'ക്രിസ്തുമതച്ഛേദനം' ഒന്നു വായിച്ചിരിക്കേണ്ടതാണ്. ഭാരതത്തിന്‍റെ സംസ്കാരത്തേയും തദ്വാരാ ഭാരതത്തേയും സംരക്ഷിക്കണമെന്നുള്ളവര്‍ക്ക് ഈ രാജ്യത്ത് വിദേശീയമതങ്ങളെ അടിച്ചേല്പിക്കുവാന്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങളില്‍ സമചിത്തതയോടെ കഴിഞ്ഞുപോകുവാന്‍ ഒക്കുന്നതല്ലല്ലോ. സ്വാമിയുടെ അറിയപ്പെട്ടിരുന്ന കാലത്ത് രചിക്കപ്പെട്ട ഈ കൃതി ('ക്രിസ്തുമതച്ഛേദനം') ഭാരതീയ ദാര്‍ശനികന്മാരുടെ വീക്ഷണകോടിയില്‍ക്കൂടി ഒരു മതപ്രമാണത്തെ സമീപിക്കുന്ന സമ്പ്രദായത്തില്‍പ്പെട്ടതാണ്. എന്നാല്‍ കരുവാ കൃഷ്ണനാശാന്‍ കാളിയാങ്കല്‍ തുടങ്ങിയ ശിഷ്യസത്തമന്മാര്‍ ആ വഴിക്കുള്ള മതഖണ്ഡനപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് ഉഗ്രതരമാക്കിച്ചെയ്തിരുന്നു എന്ന് എനിക്കു മനസ്സിലാക്കുവാന്‍ സംഗതിയായിട്ടുണ്ട്. വെളിയില്‍നിന്നുള്ള യാതൊരു ബോധനങ്ങളും ലഭിക്കാനില്ലാതിരുന്ന ഒരു കാലഘട്ടത്തില്‍ ഹിന്ദുക്കള്‍ക്കുവേണ്ടത് എന്താണെന്നറിയാന്‍ സ്വാമിക്ക് (ചട്ടമ്പിസ്വാമികള്‍ക്ക്) ഉണ്ടായിരുന്ന കഴിവുകളെ വേണ്ടവര്‍ വേണ്ടതരത്തില്‍ കണ്ടറിഞ്ഞില്ലാ എന്നുള്ളത് വിശിഷ്യാ പ്രസ്താവിക്കണമെന്നില്ലല്ലോ.

  • സംഘപ്രവര്‍ത്തകന്‍ അടിസ്ഥാനം, വ്യക്തിത്വം, പെരുമാറ്റം

    സംഘപ്രവര്‍ത്തകന്‍ അടിസ്ഥാനം, വ്യക്തിത്വം, പെരുമാറ്റം

    Publisher: Kurukshethra Prakasan Model:K300 Availability: In Stock

    കേരളത്തില്‍ കോഴിക്കോട് സംഘത്തിന്‍റെ ബീജാവാപം ചെയ്യുകയും കാലാന്തരത്തില്‍ സംഘപ്രസ്ഥാനത്തിന്‍റെ പലപല ചുമതലകളേറ്റെടുത്ത് പ്രസിദ്ധനാവുകയും ചെയ്ത സ്വര്‍ഗീയ ദത്തോപന്ത് ഠേംഗഡിജിയുടെ വിചാരങ്ങള്‍ സമാഹരിച്ചൊരുക്കിയ 'കാര്യകര്‍ത്താ' എന്ന പുസ്തകത്തിന്‍റെ മലയാള പരിഭാഷ ഞങ്ങള്‍ സന്തോഷത്തോടും അഭിമാനത്തോടും കൂടി പുറത്തിറക്കുകയാണ്. 'സംഘത്തിന്‍റെ അന്തരംഗം' എന്ന ശീര്‍ഷകം വഹിക്കുന്ന അത് പരിഭാഷപ്പെടുത്തിയത് സംഘവുമായി അലിഞ്ഞുചേര്‍ന്ന മൂന്ന് സ്വയംസേവകരാണ്. ആ ഒരു കാരണം കൊണ്ടുതന്നെ അവര്‍ പുസ്തകവിഷയത്തിനോടു തികഞ്ഞ നീതിപുലര്‍ത്തിയിട്ടുണ്ടെന്നു ഞങ്ങള്‍ ഉറപ്പായി വിശ്വസിക്കുന്നു. പുസ്തക വിഷയത്തിനൊത്ത വിലപ്പെട്ട മുഖവുര എഴുതിയിരിക്കുന്നത് സ്വര്‍ഗീയ ഠേംഗഡിജിയുടെ ഉറ്റമിത്രവും സഹപ്രവര്‍ത്തകനും ഠേംഗഡിജിയോളം സംഘാവഗാഹവുമുള്ളവനുമായ മാ. ഗോ വൈദ്യയാണ്. അതു പുസ്തകത്തിന്‍റെ തൊടുകുറിയായി ശോഭിക്കുന്നു. അധിഷ്ഠാനം, കാര്യപദ്ധതി, കാര്യകര്‍ത്താവ് എന്നിങ്ങനെ മൂന്ന് ഭാഗങ്ങളായി പകുത്ത ഈ പുസ്തകം അവധാനതയോടെ സംഘത്തെ പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കെല്ലാം വളരെ പ്രയോജനപ്പെടുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു.

  • നമ്മുടെ ഉത്സവങ്ങൾ

    നമ്മുടെ ഉത്സവങ്ങൾ

    Publisher: Kurukshethra Prakasan Model:k148 Availability: In Stock

    രാഷ്ട്രയ സ്വയംസേവക സംഘം ശാഖകളിൽ ആഘോഷിക്കുന്ന ആറു ഉത്സവങ്ങളാണ് ഈ പുസ്തകത്തിൽ പ്രീതിപതിച്ചിരിക്കുന്നത് ഇവ ഒന്നുംതന്നെ പുതിയതല്ല. പൗരാണികകാലം മുതൽ ഭാരതത്തിൽ ആചരിച്ചുവരുന്നതും ജനമനസുകളിൽ സ്ഥാനം പിടിച്ചിട്ടുള്ളതുമാണ് ഓരോ ഉത്സവങ്ങൾക്കും ജന്മനസുകളിലേക് പകർന്നു നല്കാൻ ഓരോ സന്ദേശങ്ങളുണ്ട് സാമാന്യജനങ്ങൾക് മൂല്യബോധം ഉള്ളവരാക്കിത്തീർക്കാണ് നമ്മുടെ പൂർവികർ ആവിഷ്കരിച്ചവയാണ് ഇത്. രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ പരിചയസമ്പന്നരായ കാര്യകർത്തകളാണ് ഈ പുസ്തകം തയ്യാറാക്കിയിരിക്കുന്നത്

  • സംഘ കാര്യപദ്ധതിയുടെ  വികാസം

    സംഘ കാര്യപദ്ധതിയുടെ വികാസം

    Publisher: Kurukshethra Prakasan Model:K154 Availability: In Stock

    സംഘസ്ഥാപകനായ പൂജനീയ ഡോക്ടര്‍ജി എത്ര സൂക്ഷ്മമായി ചിന്തിച്ചാണ് ഓരോ കാര്യവും ചെയ്തിരുന്നതെന്ന് സ്വയംസേവകര്‍ക്ക് മനസ്സിലാകത്തക്കവണ്ണം രചിച്ചിട്ടുള്ളതാണ് ഈ പുസ്തകം. സംഘത്തിന്‍റെ ആദിരൂപം,

    ബീജാവാപം, പരിപാലനം തുടങ്ങിയവയെക്കുറിച്ച് അവര്‍ക്ക് ശരിയായ അറിവ് നല്‍കുവാനാണ് ഇതില്‍ ശ്രദ്ധിച്ചിട്ടുള്ളത്.

    ഡോക്ടര്‍ജിയുടെ കാലം മുതലുള്ള സ്വയംസേവകനും പൂജനീയ ഗുരുജിയുടെയും പൂജനീയ ദേവറസ്ജിയുടെയുംഒപ്പം പ്രവര്‍ത്തിക്കാനുള്ള ഭാഗ്യം സിദ്ധിച്ചയാളുമായ

    മാനനീയ ബാപുറാവു വരാഡ് പാണ്ഡെയാണ് ഗ്രന്ഥ കര്‍ത്താവ്. പഴയകാല അനുഭവങ്ങളോടൊപ്പം യുക്തമായ മാര്‍ഗദര്‍ശനവും നല്‍കാന്‍ കഴിയുന്ന അദ്ദേഹത്തിന്‍റെ തൂലികയില്‍നിന്നും പിറന്ന പുസ്തകത്തിന്‍റെ പരിഭാഷ കേരളത്തിലെ സ്വയംസേവകര്‍ക്കു നല്‍കാന്‍ കഴിഞ്ഞതില്‍ ഞങ്ങള്‍ക്ക് ഏറെ ചാരിതാര്‍ഥ്യമുണ്ട്. അതിനനുവാദം നല്‍കിയ മാനനീയ വരാഡ് പാണ്ഡെയ്ക്കും മൊഴിമാറ്റം നടത്തിയ രാഷ്ട്രീയ സ്വയംസേവക സംഘം അഖില ഭാരതീയ കാര്യകാരിയംഗം മാനനീയ ആര്‍. ഹരിക്കും വിനയപൂര്‍വം പ്രണാമമര്‍പ്പിക്കുന്നു.

  • ഗാനമാലിക

    ഗാനമാലിക

    Publisher: Kurukshethra Prakasan Model:K179 Availability: In Stock

    ഭാരതത്തിലെ വ്യത്യസ്ത ഭാഷകളിലുള്ള ദേശഭക്തി ഗാനങ്ങള്‍ ഉള്‍ക്കൊള്ളിച്ചതാണ് ഗാനമാലിക. പേരും പെരുമയും മോഹിക്കാത്ത പൂജാരികള്‍ രാഷ്ട്രമാതാവിന്‍റെ കാല്‍ക്കല്‍ സമര്‍പ്പിച്ചിട്ടുള്ള ഭവ്യകുസുമങ്ങള്‍. ഹൃദയത്തിന്‍റെ ഭാഷയില്‍, അതേസമയം ലളിതവും അര്‍ഥസമ്പുഷ്ടവും ആക്കുന്നതില്‍ പ്രത്യേകം ശ്രദ്ധ ഊന്നിയിരിക്കുന്നു. ഏതൊരു സാധാരണക്കാരനില്‍ പോലും ദേശഭക്തിയുടെ അഗ്നിസ്ഫുലിംഗങ്ങള്‍ ഉയര്‍ത്തിവിടാന്‍ മതിയായ ഈരടികള്‍. 

  • പുണ്യഭൂമി ഭാരതം

    പുണ്യഭൂമി ഭാരതം

    Publisher: Kurukshethra Prakasan Model:K199 Availability: In Stock

    ഈ ഭാരതഭൂമിയുടെ ചരിത്രം അതിന്‍റെ ഓരോ കാല്‍വെയ്പിലും ശൗര്യത്തിന്‍റെയും ത്യാഗത്തിന്‍റെയും കഥയാണ് പറയുന്നത്. സ്വാമി വിവേകാനന്ദനും മഹാത്മാഗാന്ധിയും ഗുരുജി ഗോള്‍വല്‍ക്കറുമെല്ലാം ഭാരതമാതാവിന്‍റെ മഹദ്ചരിതം സമൂഹമധ്യത്തില്‍ പ്രദര്‍ശിപ്പിച്ച മഹാډാരാണ്. ഇങ്ങനെയുള്ള ഭാരതമാതാവിന്‍റെ രൂപത്തെ വര്‍ണിക്കാന്‍ വാക്കും, തൂലികയുമെല്ലാം അശക്തമാണ്. എന്നിരുന്നാലും സന്താനങ്ങളെന്ന നിലയില്‍ ഭാരതമാതാവിന്‍റെ ഭവ്യവും ദിവ്യവുമായ രൂപത്തെക്കുറിച്ച് നാം ബോധവാډാരാകേണ്ടതുണ്ട്. കൈലാസം തൊട്ട് കന്യാകുമാരിവരെയും, അട്ടക്ക് മുതല്‍ കട്ടക്ക് വരെയും വ്യാപിച്ചുകിടക്കുന്ന മഹാരാജ്യമായ ഭാരതത്തിലെ വിശിഷ്ടങ്ങളും ധാര്‍മികപ്രാധാന്യമുള്ളവയുമായ ചില പ്രമുഖ സ്ഥലങ്ങളെപ്പറ്റിയാണ് ഈ പുസ്തകത്തില്‍ പ്രതിപാദിച്ചിരിക്കുന്നത

  •  പിണ്ഡനന്ദി ശ്രീനാരായണഗുരു

    പിണ്ഡനന്ദി ശ്രീനാരായണഗുരു

    Publisher: Kurukshethra Prakasan Model:K415 Availability: In Stock

    ജീവന്‍ എവിടെനിന്നാണ് ഉണ്ടാകുന്നതെന്ന ചോദ്യത്തിന് അപ്പോഴും വ്യക്തമായ ഉത്തരമില്ല. ചിലര്‍ സ്ത്രീ-പുരുഷ ബീജങ്ങളില്‍ നിന്നാണെന്നു പറയുന്നു. വേറെ ചിലര്‍ കര്‍മഫലത്തില്‍നിന്നാണെന്നു പറയുന്നു. മറ്റു ചിലര്‍ ഈശ്വരനില്‍ നിന്നാണെന്നു പറയുന്നു. ചിലര്‍ രക്തവ്യതികരണങ്ങളില്‍ നിന്നും ദീപത്തില്‍ നിന്ന് ദീപം പകരുന്നതുപോലെയാണെന്ന് പറയുന്നു. "ദീപാല്‍ ദീപാന്തം യഥാ" ഇങ്ങിനെ നാനാവിധത്തിലുള്ള അഭിപ്രായങ്ങളുടെ ഉദ്ധരണികള്‍ ഉയര്‍ത്തിക്കാട്ടിയെന്നല്ലാതെ ഉള്ളില്‍ ഉണര്‍ന്ന സംശയത്തെ ഉടയ്ക്കാന്‍ ഉതകുന്ന ഉത്തരങ്ങള്‍ ഒന്നും തന്നെ ഉയര്‍ന്നുവന്നില്ല. ഈ സമസ്യയ്ക്കുള്ള ഉത്തരം എന്നും മൗനമായിരുന്നു. ഈ മൗനത്തെയാണ് ഗുരുദേവന്‍ പിണ്ഡനന്ദിയിലൂടെ ഭഞ്ജിക്കുന്നത്.

  • വിചാരധാര

    വിചാരധാര

    Publisher: Kurukshethra Prakasan Model:K350 Availability:

    1940 ജൂണ്‍ 21ന് ദിവംഗതനായ, രാഷ്ട്രീയ സ്വയംസേവക സംഘത്തിന്‍റെ സ്ഥാപകന്‍ ഡോക്ടര്‍ കേശവ ബലിറാം ഹെഡ്ഗേവാറിന് ആദരാഞ്ജലി അര്‍പ്പിക്കാന്‍ വമ്പിച്ച ജനാവലി രേശംഭാഗില്‍ സന്നിഹിതരായിരുന്നു. സംഘത്തിന്‍റെ പ്രമുഖ നേതാക്കളും നാടിന്‍റെ നാനാഭാഗത്തുനിന്നുളള സ്വയംസേവകരും അവിടെ എത്തിയിരുന്നു. സ്വാഭാവികമായും പലരുടെ മനസ്സിലും ഒരു ആശങ്ക ഉടലെടുത്തിരുന്നു. ഇനി സംഘത്തിന്‍റെ ഭാവി എന്തായിരിക്കും. അതിന്‍റെ നിര്‍മാതാവും സൂത്രധാരകനും എല്ലാമായിരുന്ന ഡോക്ടര്‍ ഹെഡ്ഗേവാര്‍ പൊയ്പോയി. ഇനി സംഘം മുന്നോട്ട് പോകുമോ? സ്വയംസേവകര്‍ ഏകമനസ്സോടെ ഒറ്റക്കെട്ടായി പ്രവര്‍ത്തനനിരതരാകുമോ?
    സംഘത്തിന്‍റെ കെട്ടുറപ്പ് സ്വയംസേവകര്‍ക്കറിയാം. അത് വ്യക്തനിഷ്ഠമല്ല ധ്യേയനിഷ്ഠമാണ്. പരസ്പരസ്നേഹം ബഹുമാനം, ത്യാഗം, സേവനോത്സുകത, പരിശ്രമശീലം, തപശ്ചര്യ ഈ ഗുണങ്ങളുടെ അടിസ്ഥാനത്തിലാണ് സംഘം ഇതുവരെ വളര്‍ന്നത്. അത് ഇനിയും അങ്ങനെ തന്നെയായിരിക്കുമെന്ന് പ്രഖ്യാപിക്കുന്ന തരത്തിലായിരുന്നു അന്നത്തെ പരിപാടി. ലക്ഷാവധിജനം! എന്തൊരച്ചടക്കം! എത്രശാന്തത! പരിപാടി അതിഭവ്യം