KurukshethraKurukshethra

Let Us Read And Grow...!

Books - സംഘപുസ്‌തകങ്ങൾ

Filters


Publishers


Kurukshethra Prakasan


AuthorsView Authors


E.K. Muralidharan
Manoj Madhavan
Tirur Dinesh
Dr.M.L.Raja
Dr.Joy Vazhayil
S Anjali
Prof. V.K.M. Nair
Bhankimchandrchattarji
thankam padmanabhan
Prof. B. Vijayakumar
Editor: Dr Deepesh V.K
Ramesh Ramachandran
Rahul Pandith
Kavalam Sasikumar
Vennala mohanan
Vanapresthi Raju Punjar
Shripad Damodar Satwalekar
Prof.B.VijayaKumar
Prof.O.M.mathew
Swami Vivekananda
Koomulli Sivaraman
Liji K.R
P. Narayanan
k.p ramachandran
S Ramanunni
Narendra Modi
Dr. K.S. Radhakrishnan
PROF. K. MUKUNDAN
Adv. V Pathmanabhan
Dr.N.R.Madhu
G.K.Suresh Babu
S Ramanathan
R S Kumar
Dr.P.K.Radhamani
ganesh puliyoor
Vidwan Kurumallur Narayana Pillai
P Balakrishnan
Geetha Jayaraman
Melpathur Narayanan Bhattathiripadu
N Kumaran Ashan
J Nandakumar
Thunchathezhuthachan
Prasanthi Chowara
prof.M.J.Jayasree
B Venugopal
K.Ramanpillai
P.N.Kesavan nair
Kurukshethra Books
Thiranjedutha Krithikal
Rugmini atharjanam
M.M.Savithri
Dr. Ramachandra Dev
Kinavaloor Sasidharan
K K Shanmukhan
ramachandran
prof.N.E.Kesavan Nambhoothiri
Dr. M L Raja M B B S, D O
Prof.Tony mathew
S Satheedevi
Savarmal Sanganeria
Ambalapuzha Gopakumar
Dr.C.M.Joy
G Gopalakrishnan
C S Rajalakshmi Menon
S.RAMESAN NAIR
U.K. Raghavan Nair
Viju Nambiar
P Prakash
P A Sankaranarayanan
Prof. B Vijayakumar
Tirur dinesh
Harish R Nambhuthiripad
C G Variar
Saritha Ayyath Madhusudanan & Gayathri Subramaniam
VELAYUDHAN VADAVUCODE
K.K.Ganapathy namboothiripad
Justice M Rama Jois MP
Kavalam Anil
Goswami Tulsidas
K B Sreedevi
H.V.Seshadri
V.D.Savarkar
Dr. M.L. Raja
T.P.mohan
Dr.M.K.Rudra warier
Suresh vadakkakam
T. Tharanadhan
M.K.Somanatha Panikar
K Adrija
J.Nandakumar
Thunchaththu Ezhuthachan
Dr.Madhu Meenachil
S L Bhyrappa
Swami Dharmanandhatheertha
Binoy Ashokan
Madhava Govinda Vaidya
Arun Shourie
Mrudula Sinha
Adv. Sugathan Chirakkara
Kaithapura Vasudhevan Nambhuthiri
Smt. V.M. Prabhavathiy amma
B Indhirakuttiyamma
Dr. V S Sharma
Kurukshethra books
Chandirur Taha
Anil Kavalam
s.sethumadhavan
P Narayanan
Sushma Sivaraman
Chandrashekhar Bhandari
P.M. Vasavan
V Rathakrishnan
N Jayakrishnan
Swami Prajnjananda Saraswathy
P.R. Sudarsanan.Nair
Brahmashree Perumanakavu Nilakantan Namboodiri
P.K. JAYAN
Prof. Tony Mathew
K.Sujith
T Vijayan
Dr. Kumulli Sivaraman
M Sreedharan Nair
T P Shasthamangalam
Prof. Geethalayam Geethakrishnan
Swami Prajnjananda Saraswathi
P K Sukumaran
Swami Darmanandhatheertha
Nivethitha Ragunad Daide
Swami Dharshananandha saraswathi
M.J Jayasree
Dr. V M D Nambhuthiri
P K P Nambiar
Shri. Madhav Sadashiv Golwalkar (Shri. Guruji)
Prof. K K Shanmukhan
T R Shangunni
Sree Shangarajaryar
K Mohankummar
Nilamboor K.R.C.
Kairali Narayanan
Vanaprasthi Raju Punjar
DR. K. Rajalakshmi Mynamon
B V Deshpande
Bapuravu Varad Pandai
Dr K C Ajaykummar
P A Sreedharan Pillai
Baburaj Kalamboor
M M Savitri
Uma Ravi Raja
K.K.Ganapathy Nambhoothiri
T.sukumaran
Dr. M N R Nair
Dr.Krishnagopal
P. Madhavji
Prof .Mulamkunnathukavu Krishnan nambiar
M Anjali
P K Somasundharan nair
P K Jayan
Chattambhi Swamikal
S Unnikrishnan
Kaithapram Vasudevan Namboothiri
Brahmashree Perumanakkavu Neelakantan Namboodiri
Dr.Thottakkattu Sasi
Kunjikuttan Ilayath
s.sethumadhavan(translated)
H V Sheshadri
M.K.Somanatha Panicker
R Hari
P.G. Sahasrabudhe
Prof.S Radhakrishnan
S R Ramaswamy
Vivarthanam , Dr. A Ramachandradev
P. Balakrishnan
Shabu Prasad
Dr. V M D Namboodiri
Chandiroor Taha
S Ramanadan
Dr. Arsu
RSS Writers
Sir Dhathopanth Thengadi
Kinnavallur Sasidharan
K V Ananthan
P I Sankaranarayanan
Velayudhan Panikkasseri
Chattambhiswamikkal
M.Balakrishnan
P Parameswaran
Rahul Pandit
Balachandran Panavalli
Dr. N I Narayanan
Sudhir Neerattupuram
V.C.Nair
Dathopanth Tengidi
Azhikal Murali
ടി.ആര്‍. ശങ്കുണ്ണി
SREEDEVI VARMA
D Ashwanidev
Dr.Geetha Suraj
Sukesh.P.D
C M Ramachandran


Binding Type


Perfect Bind
Hard Bind


  • 1857 ലെ ഇന്ത്യൻ സ്വാതന്ത്ര്യസമരം

    1857 ലെ ഇന്ത്യൻ സ്വാതന്ത്ര്യസമരം

    Publisher: Kurukshethra Prakasan Model:1857 ലെ ഇന്ത്യൻ സ്വാതന്ത്ര്യസമരം Availability:


  • ദത്തോപന്ത് ഠേംഗ്ഡി ദിശാദർശനം

    ദത്തോപന്ത് ഠേംഗ്ഡി ദിശാദർശനം

    Publisher: Kurukshethra Prakasan Model:K856 Availability: In Stock

    ദത്തോപന്ത് ഠേംഗ്ഡി ദിശാദർശനം

  • Dr .ഹെഡ്ഗേവാർ

    Dr .ഹെഡ്ഗേവാർ

    Publisher: Kurukshethra Prakasan Model:k526 Availability: In Stock

    Dr .ഹെഡ്ഗേവാർ

  • ഏകാത്മതാസ്തോത്രവിചാരം -2

    ഏകാത്മതാസ്തോത്രവിചാരം -2

    Publisher: Kurukshethra Prakasan Model:k510 Availability: In Stock


  • വിജയദശമി ബൗദ്ധിക്കുകൾ (2009-2017)

    വിജയദശമി ബൗദ്ധിക്കുകൾ (2009-2017)

    Publisher: Kurukshethra Prakasan Model:k499 Availability: In Stock

    രാഷ്ട്രീയ സ്വയംസേവക സംഘത്തിൻറെ ദേശീയവീക്ഷണം കാലാതീതവും നിത്യനൂതനവും രാഷ്ട്രപുനർനിർമാണ ക്ഷമവുമാണ്. വിജയദശമി ഉത്സവത്തോടനുബന്ധിച്ച് നാഗ്പൂരിൽ പരംപൂജനീയ സർസംഘചാലക് നൽകുന്ന സന്ദേശം അതാതു കാലഘട്ടത്തിലെ ദേശീയ- സാമൂഹിക പരിതസ്ഥിതികളുടെ അവലോകനവും മാർഗദർശനവുമാണ്. 2009 മുതൽ 2017 വരെ ഡി`ഡോ. മോഹൻ ഭഗവത് നടത്തിയ ബൗദ്ധിക്കുകളാണ് ഈ പുസ്തകത്തിലെ പ്രതിപാദ്യം.


  • പണ്ഡിറ്റ്‌ ദീനദയാല്‍ ഉപാധ്യായ-ധര്‍മരാജ്യത്തിന്‍റെ പ്രവാചകന്‍

    പണ്ഡിറ്റ്‌ ദീനദയാല്‍ ഉപാധ്യായ-ധര്‍മരാജ്യത്തിന്‍റെ പ്രവാചകന്‍

    Publisher: Kurukshethra Prakasan Model:K424 Availability: In Stock

    പണ്ഡിറ്റ്‌ ദീനദയാല്‍ ഉപാധ്യായ-ധര്‍മരാജ്യത്തിന്‍റെ പ്രവാചകന്‍

  • സംഘം ഒരു ലഘു പരിചയം

    സംഘം ഒരു ലഘു പരിചയം

    Publisher: Kurukshethra Prakasan Model:K380 Availability: In Stock

    ചുരുക്കത്തിൽ ഇതാണ് സംഘത്തിന്റെ ഒരു ചെറുപരിചയം.എന്നാൽ ശരിക്കുള്ള പരിചയം സംഘജീവിതം കൊണ്ടേ ലഭിക്കൂ. നീന്തൽ കണ്ട് പഠിക്കാൻ സാധിക്കാത്തതുപോലെതന്നെയാണ് സംഘത്തിന്റെ കാര്യവും.അതിൽ മുഴുകിയാലേ അതിനെ പൂർണമായും മനസ്സിലാക്കാൻ കഴിയൂ .ഈ ചെറുവിവരണങ്ങൾ വായനക്കാർക്ക് ഉപകാരപ്രദമാണ്.


  • അടിയന്തരാവസ്ഥയിലെ ഒളിവുരേഖകള്‍ (സത്യാഗ്രഹികളുടെ ചരിത്രം)

    അടിയന്തരാവസ്ഥയിലെ ഒളിവുരേഖകള്‍ (സത്യാഗ്രഹികളുടെ ചരിത്രം)

    Publisher: Kurukshethra Prakasan Model:K158 Availability: In Stock

    ജനാധിപത്യ ലോകത്തിനു മുന്നില്‍ ഭാരതത്തെ അപകീര്‍ത്തിപ്പെടുത്തിയ അടിയന്തരാവസ്ഥാ പ്രഖ്യാപനം വര്‍ഷങ്ങല്‍ പിന്നിട്ടിരിക്കുന്നു. ധീര ദേശാഭിമാനികള്‍ നടത്തിയ സഹന സമരത്തിന്‍റെ ഫലമായി അടിയന്തരാവസ്ഥ പിന്വലിച്ചു ജനാധിപത്യം പുന:സ്ഥാപിക്കപ്പെട്ടു. സമരചരിത്ര സ്മരണകളുയര്‍ത്തുന്ന കുരുക്ഷേത്രവും സുദര്‍ശനവും ചരിത്രത്തിന്‍റെ സക്ഷിപത്രവുമായി വായനക്കാരിലേക്കെത്തുന്നു


  • ഭാരത ചരിത്രത്തിലെ ആറ് സുവര്ണഘട്ടങ്ങൾ

    ഭാരത ചരിത്രത്തിലെ ആറ് സുവര്ണഘട്ടങ്ങൾ

    Publisher: Kurukshethra Prakasan Model:K354 Availability: In Stock

    ലോകത്തിൽ ഒരു രാഷ്ട്രത്തിനും ഹിന്ദുരാഷ്ട്രത്തിന്റെ അനർഗളജീവിതവും അഭംഗുരവൃദ്ധിയും അവകാശപ്പെടാൻ സാധ്യമല്ല. ഹിന്ദുരാഷ്ട്രം കൂണുപോലെ മുളച്ചുണ്ടായതല്ല. അത് ഉടമ്പടിയിൽ ഉടൽപുണ്ടാതല്ല സന്ധ്യയിൽനിന്നും സംജാതമായതല്ല അതിന്ടെ വേരുകൾ ഈ മണ്ണിൽ ആഴത്തിലും പരപ്പിൽ പടർന്നു പറ്റിച്ചേർന്നിരിക്കുന്നു മുസ്‌ലിങ്ങളെയോ മറ്റൊരു മതത്തെയോ വെറുക്കാതെ നിലനിൽക്കുന്ന ഹിന്ദുരാഷ്ട്രത്തിന്റെ സുവര്ണകാലഘട്ടത്തെ കുറിച്ചാണി പുസ്തകത്തിൽ അവതരിപ്പിക്കുന്നു


  • ഇനി ഞാൻ ഉണരട്ടെ

    ഇനി ഞാൻ ഉണരട്ടെ

    Publisher: Kurukshethra Prakasan Model:K125 Availability:

    വിശ്വാസത്തിന്റെയോ അനുഷ്ട്ടാനത്തിന്റെയോ കാര്യത്തിൽ ഏകരൂപവും അചലവും മാറ്റാൻ കഴിയാത്തതുമായ ഹിന്ദുത്വം എന്ന ഒന്നില്തന്നെ. ഹിന്ദുത്വം ഒരു പ്രസ്ഥാനമാണ്, നിശ്ചലസ്ഥാനമല്ല. ഒരു പ്രക്രിയയാണ് ഫലമല്ല. വളർന്നുകൊണ്ടിരിക്കുന്ന ഒരുപാരമ്പര്യമാണ് ഉറച്ചുകഴിഞ്ഞവെളിപാടല്ല. വിചാരത്തിന്ടെയൊചരിത്രത്തിന്റെയോ മേഖലയിൽ ഭാവികാലം ഉയർത്തിയെടുക്കുവാൻ ഏതടിയന്തരാവസ്ഥയെയും നേരിടാൻ അതിനുത്തണ്ടേടമുണ്ടാകുമെന്നും വിശ്വസിക്കാൻ അതിന്ടെ ചരിത്രം നമ്മെ ചരിത്രം നമ്മെ പ്രേരിപ്പിക്കുന്നു

  • ഡോക്ടര്ജിയുടെ കത്തുകൾ

    ഡോക്ടര്ജിയുടെ കത്തുകൾ

    Publisher: Kurukshethra Prakasan Model:K419 Availability: In Stock

    സംഘടനാസ്ഥാപകനായ ഡോക്ടർ ഹെഡ്ഗേവാറിന്റെ ആത്മീയതയിൽ നിറഞ്ഞ സംഘടനശൈലി. പ്രേവര്തകരുടെ മനസ്സുകളെ പൊരുത്തപ്പെടുത്തി പ്രേവര്തനത്തിലിറക്കുന്ന കർമ്മകുശലത. ദേശീയജീവിതത്തിൽ നിറഞ്ഞ സ്വാധിനദീപ്തി ചൊരിയുന്ന കത്തുകളിൽ നിന്ന് തിരഞ്ഞെടുത്ത 209 എണ്ണമാണ് ഈ കൃതി

  • വന്ദേമാതരത്തിന്റെ കഥ

    വന്ദേമാതരത്തിന്റെ കഥ

    Publisher: Kurukshethra Prakasan Model:K447 Availability: In Stock

    രാഷ്ട്രത്തിനും സാമാജ്യത്തിനും ഭീഷണി നേരിട്ടപ്പോഴെല്ലാം ഈ നാട്ടിലെ സന്യാസി പരമ്പര ശക്തമായി പ്രീതികരിച്ചിരുന്നു അത്തരമൊരു പോരാട്ടമാണ് ആയിരത്തിഎഴുനൂറ്റി അറുപത്തിരണ്ടിൽ വൈഷ്ണവ സന്യാസിമാരുടെ നേതൃത്വത്തിൽ ബംഗാളിൽ നടന്നത് 'ആനന്ദമഠം ' ആ വിപ്ലവത്തിന്റെ കഥയാണ്. പടവെട്ടിയ സന്യാസിമാർക് വീര്യം ആത്മാർപ്പണത്തിനുള്ള മനക്കരുത്തും നൽകിയ ദിവ്യമന്ദ്രമാകട്ടെ 'വന്ദേമാതരവും'. ഒരസാധാരണ രാഷ്ട്രീയ നോവലായ ആനന്ദമഠത്തിന്ടെ പത്താം അദ്ധ്യായത്തിൽ ബങ്കിംചന്ദ്ര ചാറ്റർജി ഭാരതത്തിന്റെ വന്ദേമാതമതരം പിന്നീട് ഉൾപെടുത്തുകയായിരുന്നു

    ആനന്ദമഠത്തിന്റെയും വന്ദേമാതരത്തിന്ടെയും പ്രീബുദ്ധ ദേശിയ രാഷ്ട്രീയ സന്ദേശം ഉൾകൊള്ളാൻ നിർഭാഗ്യവശാൽ ഇന്നും പലർക്കും സാധിച്ചിട്ടില്ല. വന്ദേമാതരത്തെ രാഷ്ട്രത്തിന്റെ ശത്രുക്കൾ ആദ്യംമുതലെ എതിര്കാനുണ്ടായ കാരണമാണിത്. പാശ്ചാത്യനെഴുതിയ വരികൾക്കിടയിൽ  നാടിന്റെ ചരിത്രം തിരയുകയാണവർ ചരിത്രം വേണ്ടപോലെ എഴുതാതിരിക്കുകയോ മായ്ചുകളയുകയോ ചെയ്ത കൊളോണിയൽ ദുർഭൂതത്തിന്ടെ ദുഷ്ടലാക് തിരിച്ചറിയാൻ അവര്ക് കഴിയുന്നുമില്ല ജന്മഭുമിക്കുവേണ്ട ഒരു വ്യാഴവട്ടത്തിലേറെക്കാലം സന്യാസിമാർ നടത്തിയ ധീരോദാത്തമായ പോരാട്ടം കാണാതെ പോയതും അതുകൊണ്ടാണ്

  • 1 2