KurukshethraKurukshethra

Let Us Read And Grow...!

Books - പുരാണം

Filters


Publishers


Kurukshethra Prakasan
Devi Books


AuthorsView Authors


Chattambhiswamikkal
Mullasserry Chandran
Dr.V.M.D.Namboothiri
Nilamboor K.R.C.
Ambalappuzha Gopakumar
Ramesh Ramachandran
Dr.N.R.Madhu
Dr.V.B.PANIKAR
Thiranjedutha Krithikal
Suma prasad
Dr.P.K.Radhamani
Anil Kavalam
Balachandran Panavalli
K.K.Ganapathy namboothiripad
Velayudhan Panikkasseri
Vennala mohanan
s.sethumadhavan
Sree Shangarajaryar
Prof .Mulamkunnathukavu Krishnan nambiar
M.Balakrishnan
P I Sankaranarayanan
Dr. M N R Nair
Viju Nambiar
PROF. K. MUKUNDAN
Dr.C.M.Joy
Koomulli Sivaraman
T Vijayan
M.M.Savithri
Adv V Padmanabhan
P Sujathan
B Indhirakuttiyamma
Kairali Narayanan
Prof. V.K.M. Nair
Editor: Dr Deepesh V.K
Swami Dharmanandhatheertha
P R SIVA SHANKAR
Dr.Madhu Meenachil
T P Shasthamangalam
Chandiroor Taha
Prasanthbabu Kaithapram
Sreekumar Sreevaraham
S Ramanunni
S.RAMESAN NAIR
Azhikal Murali
T.sukumaran
S Satheedevi
Binoy Ashokan
Prof.Tony mathew
M M Savitri
G Mohanan Nair
Bhankimchandrchattarji
Madhu Meenachil
Madhava Govinda Vaidya
K.K.Ganapathy Nambhoothiri
Saritha Ayyath Madhusudanan & Gayathri Subramaniam
K.Ramanpillai
Dr.Thottakkattu Sasi
R M Dethan
P V K Nedungadi
Dr K C Ajaykummar
M.K.Somanatha Panikar
ganesh puliyoor
U.K.Raghavan Nair
Dr. N I Narayanan
prof.M.J.Jayasree
Dr. V M D Nambhuthiri
Narendra Modi
P. Balakrishnan
Kamala Narendrabhooshan
P.G. Sahasrabudhe
Kakkazhom Sureshbabu
Ambalapuzha Gopakumar
Dr. M L Raja M B B S, D O
Kavalam Anil
S Unnikrishnan
others
s.sethumadhavan(translated)
Prof.O.M.mathew
KALAMANDALAM BIJU VANAMALI
Uday Mahurkar
H.V.Seshadri
Sukesh.P.D
Dr. V M D Namboodiri
ramachandran
Dr. M.L. Raja
R Hari
Mrudula Sinha
Swami Darmanandhatheertha
P Narayanan
P.sushuma
Thottakkad Sasi
Dr.M.K.Rudra warier
Thunchathezhuthachan
Prof.B.VijayaKumar
Ka Bha Surendran
vinayaka damodar savarkar
M.K.Somanatha Panicker
Dr.Joy Vazhayil
Chandrashekhar Bhandari
Dr. Arsu
C M Ramachandran
Kinavaloor Sasidharan
VELAYUDHAN VADAVUCODE
K Mohankummar
P A Sankaranarayanan
Tirur Dinesh
Prof.S Radhakrishnan
Kurukshethra books
P Parameswaran
Kavalam Sasikumar
K V Ananthan
Brahmashree Perumanakkavu Neelakantan Namboodiri
Kaithapura Vasudhevan Nambhuthiri
J Nandakumar
K.Sujith
Liji K.R
Prof. Geethalayam Geethakrishnan
V Rathakrishnan
G.K.Suresh Babu
Manoj Madhavan
V.D.Savarkar
T. Tharanadhan
E.K. Muralidharan
Pa.Santhosh
Prof. K K Shanmukhan
Rugmini atharjanam
Swami Vivekananda
P.M. Vasavan
Dr. Ramachandra Dev
SREEDEVI VARMA
P K P Nambiar
M Anjali
Suresh vadakkakam
Vidwan Kurumallur Narayana Pillai
P K Jayan
K K Shanmukhan
G K SURESH BABU
Adv. V Pathmanabhan
N Kumaran Ashan
Lakshmi
Rahul Pandit
K Adrija
U.K. Raghavan Nair
Harish R Nambhuthiripad
Smt. V.M. Prabhavathiy amma
Kaithapram Vasudevan Namboothiri
J.Nandakumar
P.K. JAYAN
V.C.Nair
K C Raghavan
Sushma Sivaraman
M Sreedharan Nair
Sarath Edathil
Dr. K.S. Radhakrishnan
Arun Shourie
M A Krishnan
Vanaprasthi Raju Punjar
P. Narayanan
G Gopalakrishnan
R S Kumar
Justice M Rama Jois MP
C S Rajalakshmi Menon
Ka Bha Surendren
Uma Ravi Raja
Prof. B. Vijayakumar
Chattambhi Swamikal
Ramachandran
Dathopanth Tengidi
Ulloor M Parameswaran
Dr. V S Sharma
Sir Dhathopanth Thengadi
S L Bhyrappa
P Prakash
S SESTHUMADHAVAN -R HARI
A G Babu
DR. K. Rajalakshmi Mynamon
Nivethitha Ragunad Daide
Dr.M.L.Raja
Adv. Sugathan Chirakkara
Rahul Pandith
C G Variar
RSS Writers
D Ashwanidev
P K Sukumaran
Dr.Geetha Suraj
K K Krishnan Namboothiri
Sudhir Neerattupuram
Swami Dharshananandha saraswathi
thankam padmanabhan
Shabu Prasad
Prof. B Vijayakumar
Dr E Balakrishnan
Goswami Tulsidas
S R Ramaswamy
S Anjali
P.R. Sudarsanan.Nair
Melpathur Narayanan Bhattathiripadu
P A Sreedharan Pillai
P K Somasundharan nair
Savarmal Sanganeria
Tirur dinesh
B V Deshpande
T R Sankunny
T R Shangunni
Swami Prajnjananda Saraswathi
B Venugopal
Prasanthi Chowara
Swami Prajnjananda Saraswathy
Brahmashree Perumanakavu Nilakantan Namboodiri
Vivarthanam , Dr. A Ramachandradev
Shripad Damodar Satwalekar
Swami Darsanananda Saraswathy
ടി.ആര്‍. ശങ്കുണ്ണി
k.p ramachandran
S Ramanathan
Chandirur Taha
P. Madhavji
P.N.Kesavan nair
prof.N.E.Kesavan Nambhoothiri
Vanapresthi Raju Punjar
Kavalam Jayakrishnan
Prof. Tony Mathew
Baburaj Kalamboor
Thunchaththu Ezhuthachan
DR.N I Narayanan
Shri. Madhav Sadashiv Golwalkar (Shri. Guruji)
S Sathidevi
Dr.Krishnagopal
S Ramanadan
Kurukshethra Books
M.J Jayasree
Dr. Kumulli Sivaraman
N Jayakrishnan
H V Sheshadri
Kunjikuttan Ilayath
K B Sreedevi
P Balakrishnan
Bapuravu Varad Pandai
Geetha Jayaraman
Kinnavallur Sasidharan
T.P.mohan


Binding Type


Perfect Bind
Hard Bind


  • അധ്യാത്മരാമായണം ഒരാത്മീയാന്വേഷണം

    അധ്യാത്മരാമായണം ഒരാത്മീയാന്വേഷണം

    Publisher: Kurukshethra Prakasan Model:K5 Availability: In Stock

    മനുഷ്യനായാല്‍ മനുഷ്യനായിട്ട് ജീവിക്കണം. അതിന് ഭാരതീയ ചിന്ത നമുക്ക് മാര്‍ഗദര്‍ശകമാകണം. ഉള്ളത്നശിക്കില്ല; ഉണ്ടായതൊക്കെ നശിക്കും. വസ്തുനിഷ്ഠമല്ല സുഖം; മനോനിഷ്ഠമാണ്. ഭോഗത്തിലല്ല സുഖം; ത്യാഗത്തിലാണ്. രാമന്‍റെ കഥ ഇതെല്ലാം നമുക്ക് കാണിച്ചുതരുന്നു.

    മര്യാദാപുരുഷോത്തമനായ ശ്രീരാമചന്ദ്രന്‍ പുത്രധര്‍മവും ഭര്‍ത്തൃധര്‍മവും രാജധര്‍മവും മാതൃകാപൂര്‍ണമായരീതിയില്‍ നിര്‍വഹിച്ചു. ലളിതമായ ശൈലിയില്‍ അനുവാചകര്‍ക്കായി അവതരിപ്പുക്കുകയാണ് തുറന്നമനസ്സോടെ; ഭക്തഹൃദയങ്ങള്‍ക്ക് ആനന്ദാശ്രുക്കളായി. അധ്യാത്മരാമായണം ഒരാത്മീയാന്വേഷണം.

  • സൗന്ദര്യലഹരി മൂലം

    സൗന്ദര്യലഹരി മൂലം

    Publisher: Kurukshethra Prakasan Model:k24 Availability: In Stock

    സൗന്ദര്യലഹരി ശ്രീമദ് ശന്നരാചാര്യസ്വാമികളാണ്‍ എഴുതെ?ന്തതും, ഒരു ഉസ്ഥമസ്തോത്രസ്ഥിനു വേ?തായ ആറു ലക്ഷണത്മٷ; അതായത് നമസ്കാരം, ആശി ്, സി=ാഗ്ലോٻി, പരാക്രമം, വിഭൂതി, പ്രായ്യഥന എ?ിവ സയ്യവോണ്‍ത്ഥയ്യഷേണവയ്യസ്ഥിത്ഥു?തുമായ സ്തോത്രരത്നമത്രെ. ഇതിെٶ രചനയെ?ٽി പല പ്രകാരസ്ഥിലുڌ ഐതിഹ്യത്മٷ ഉ?്. അതിണ്‍ ഒ?് ഇതാണ്. ശന്നരാചാര്യസ്വാമികളുടെ പിതാവ് ശ്രീപരമേശ്വരീഭٻനായിരു?ു. അദ്ദേഹം അടുസ്ഥുڌ ദേവീക്ഷേത്രസ്ഥിണ്‍ പാണ്‍നിവേദ്യം നടസ്ഥുകയും, പൂജാദികٷ കഴിڍാണ്‍ നിവേദ്യ പ്രസാദമായ പാണ്‍ കുന്തിയായ ശന്നരന് നണ്‍കുകയും പതിവായിരു?ു. കുന്തിയുടെ ധാരണ പരാശٻി പാണ്‍ കുടിണ്ണിന്ത് ശിഷ്ടമുڌതാണ് താ= കുടിത്ഥു?ത് എ?ായിരു?ു.

  • ശ്രീശങ്കരഭഗവദ്പാദരുടെ ഭജഗോവിന്ദം(pre-publication)

    ശ്രീശങ്കരഭഗവദ്പാദരുടെ ഭജഗോവിന്ദം(pre-publication)

    Publisher: Kurukshethra Prakasan Model:K441 Availability:

    ദാര്‍ശനിക പ്രത്യയത്തിന്‍റെ അനിവാര്യത ബോധിപ്പിക്കുന്നവയും പ്രബോധനപദങ്ങളുമാണ് സ്തോത്രകൃതികള്‍. ആധ്യാത്മിക വാങ്മയത്തിന്‍റെ ആത്മശിക്ഷണവൈഭവം പ്രകാശിപ്പിക്കുന്നവയാണ് അവ. അവയുടെ ഗണത്തില്‍ വരിഷ്ഠമായതാണ് ശങ്കരാചാര്യരുടെ സ്തോത്രകൃതികള്‍. ജീവിതവിമര്‍ശനപരവും ധര്‍മനിരൂപണപരവുമായ ദിവ്യസാഹിത്യം എന്ന് നമുക്കവയെ വിശേഷിപ്പിക്കാം-ധാര്‍മിക ജീവിതത്തിന്‍റെ അലൗകികസാഹിത്യം എന്നു നിര്‍വചിക്കുകയും ചെയ്യാം.

  • കുട്ടികള്‍ക്കുള്ള രാമായണ കഥകള്‍

    കുട്ടികള്‍ക്കുള്ള രാമായണ കഥകള്‍

    Publisher: Kurukshethra Prakasan Model:K145 Availability: In Stock

      കേരളീയഭവനങ്ങളില്‍ രാമായണപാരായണം നിത്യാനുഷ്ഠാനങ്ങളില്‍ ഒന്നാണ്. ഒരുകാലത്ത് രാവിലെയോ സന്ധ്യയ്ക്കോ രാമായണം വായിക്കാത്ത കേരളീയഭവനങ്ങളുണ്ടായിരുന്നില്ല.  ചെറിയവരും വലിയവരും എന്ന ഭേദമില്ലാതെ, അക്ഷരശുദ്ധിയോടെ രാമായണം വായിച്ച്, സരസമായും സഭ്യമായും സംസാരിക്കാന്‍ കേരളീയര്‍ പഠിച്ചതും, അക്ഷരശുദ്ധി കൈവരിച്ചതും രാമായണപാരായണംകൊണ്ടാണ്.  മാതൃഭാഷാസംസ്കാരം നഷ്ടപ്പെട്ടുവെന്നു വിലപിക്കുന്ന ഇംഗ്ലീഷ് മാധ്യമക്കാരനായ ആധുനിക മലയാളിക്ക്, രാമായണപാരായണം ഒന്നുകൊണ്ടുമാത്രം മലയാളപാരമ്പര്യം കാത്തു രക്ഷിക്കാന്‍ കഴിയും. അത്രയ്ക്കുണ്ട് രാമായണമാഹാത്മ്യം. കുട്ടികൾക്ക് വായിക്കാൻ കഴിയുന്ന തരത്തിൽ ലീഗുകാരിച്ചിരിക്കുകയാണ് വെണ്ണല മോഹൻ ഈ പുസ്തകതിലൂടെ

  • പുരാണ പ്രശ്നോത്തരി

    പുരാണ പ്രശ്നോത്തരി

    Publisher: Kurukshethra Prakasan Model:K10 Availability: In Stock

    നമ്മുടെ സമൂഹത്തിലെ സാധാരണക്കാര്‍ക്കുപോലും പുരാണങ്ങളെക്കുറിച്ച് അറിവുണ്ടാക്കുക എന്നതാണ് 'പുരാണപ്രശ്നോത്തരി' എന്ന ഈ ലഘുപുസ്തകത്തിന്‍റെ ഉദ്ദേശ്യം. യുവതലമുറയില്‍ പുരാണേതിഹാസവിഷയങ്ങളില്‍ ഔത്സുക്യം വര്‍ധിച്ചിരിക്കുന്നു എന്നത് ശ്ലാഘനീയമാണ്. ആദികാവ്യമായ രാമായണത്തിലെ അന്തഃസാരം മുതല്‍ പുരാണങ്ങളുള്‍പ്പെടെ അറിഞ്ഞിരിക്കേണ്ടതായ ഒട്ടനവധി കാര്യങ്ങള്‍ ഇതിലടങ്ങിയിരിക്കുന്നു. സാമാന്യവിജ്ഞാനം, വേദാന്തപരം, രാമായണം, മഹാഭാരതം, മഹാഭാഗവതം, ഭഗവദ്ഗീത എന്നിങ്ങനെ ഈ പുസ്തകത്തെ  ആറായി തിരിച്ചിട്ടുണ്ട്. ചെറിയ ചോദ്യങ്ങളും അവയ്ക്കുള്ള ലളിതമായ ഉത്തരങ്ങളും തീര്‍ച്ചയായും ഉപകാരപ്രദമാണ്. അനുഭവസമ്പത്തും പുരാണാദികാര്യങ്ങളില്‍ അവഗാഹമായ പാണ്ഡിത്യവുമുള്ള സ്വര്‍ഗീയ സ്വാമി ധര്‍മ്മാനന്ദതീര്‍ഥ അനായാസേന ഈ കര്‍മം നിര്‍വ്വഹിച്ചിരിക്കുന്നു.പുസ്തകത്തിന്‍റെ പന്ത്രണ്ടാം പതിപ്പ് പുറത്തിറക്കാന്‍ അവസരം ലഭിച്ചത് ഭാഗ്യമായി കരുതുന്നു.

  • അദ്ധ്യാത്മരാമായണം (കിളിപ്പാട്ട്)

    അദ്ധ്യാത്മരാമായണം (കിളിപ്പാട്ട്)

    Publisher: Kurukshethra Prakasan Model:K2 Availability: In Stock

    കേരളീയഭവനങ്ങളില്‍ രാമായണപാരായണം നിത്യാനുഷ്ഠാനങ്ങളില്‍ ഒന്നാണ്. ഒരുകാലത്ത് രാവിലെയോ സന്ധ്യയ്ക്കോ രാമായണം വായിക്കാത്ത കേരളീയഭവനങ്ങളുണ്ടായിരുന്നില്ല.  ചെറിയവരും വലിയവരും എന്ന ഭേദമില്ലാതെ, അക്ഷരശുദ്ധിയോടെ രാമായണം വായിച്ച്, സരസമായും സഭ്യമായും സംസാരിക്കാന്‍ കേരളീയര്‍ പഠിച്ചതും, അക്ഷരശുദ്ധി കൈവരിച്ചതും രാമായണപാരായണംകൊണ്ടാണ്.  മാതൃഭാഷാസംസ്കാരം നഷ്ടപ്പെട്ടുവെന്നു വിലപിക്കുന്ന ഇംഗ്ലീഷ് മാധ്യമക്കാരനായ ആധുനിക മലയാളിക്ക്, രാമായണപാരായണം ഒന്നുകൊണ്ടുമാത്രം മലയാളപാരമ്പര്യം കാത്തു രക്ഷിക്കാന്‍ കഴിയും. അത്രയ്ക്കുണ്ട് രാമായണമാഹാത്മ്യം.

  • 1 2