KurukshethraKurukshethra

Let Us Read And Grow...!

Books - പുരാണം

Filters


Publishers


Kurukshethra Prakasan
Devi Books


AuthorsView Authors


Padmini Balachandran
Uma Ravi Raja
P K Sukumaran
G.K.Suresh Babu
Suresh vadakkakam
C G Variar
Vennala mohanan
Dr. M N R Nair
Swami Vivekananda
Dr E Balakrishnan
Binoy Ashokan
Thottakkad Sasi
Nivethitha Ragunad Daide
Pa.Santhosh
Dr. M.L. Raja
Madhava Govinda Vaidya
Savarmal Sanganeria
T R Shangunni
Geetha Jayaraman
Prasanthbabu Kaithapram
Dr.M.L.Raja
Sarath Edathil
Vivarthanam , Dr. A Ramachandradev
K V Ananthan
M Sreedharan Nair
Rugmini atharjanam
V Rathakrishnan
Swami Darmanandhatheertha
T.sukumaran
P K Somasundharan nair
P.K. JAYAN
V.D.Savarkar
N Kumaran Ashan
Chandiroor Taha
Dr.M.K.Rudra warier
C M Ramachandran
Kavalam Sasikumar
P Narayanan
Swami Dharmanandhatheertha
Kamala Narendrabhooshan
P I Sankaranarayanan
Ka Bha Surendren
Sir Dhathopanth Thengadi
P A Sreedharan Pillai
Mullasserry Chandran
P Prakash
D Ashwanidev
Adv. Sugathan Chirakkara
Brahmashree Perumanakkavu Neelakantan Namboodiri
Dr. V M D Nambhuthiri
Swami Darsanananda Saraswathy
Bhankimchandrchattarji
Swami Dharshananandha saraswathi
PROF. K. MUKUNDAN
Dr.C.M.Joy
M M Savitri
P.N.Kesavan nair
K K Krishnan Namboothiri
Chandrashekhar Bhandari
Goswami Tulsidas
S Ramanathan
Prof.S Radhakrishnan
Dr.P.K.Radhamani
Vanaprasthi Raju Punjar
Ulloor M Parameswaran
Dr.N.R.Madhu
ramachandran
Nilamboor K.R.C.
Prof. Geethalayam Geethakrishnan
ganesh puliyoor
Dr K C Ajaykummar
J.Nandakumar
P K Jayan
Vidwan Kurumallur Narayana Pillai
Ka Bha Surendran
Shripad Damodar Satwalekar
Prof.B.VijayaKumar
s.sethumadhavan(translated)
Prof. B. Vijayakumar
Prof .Mulamkunnathukavu Krishnan nambiar
Kinnavalloor Sasidharan
Dr.V.M.D.Namboothiri
Sudhir Neerattupuram
Smt. V.M. Prabhavathiy amma
Saritha Ayyath Madhusudanan & Gayathri Subramaniam
Ambalapuzha Gopakumar
K Adrija
C S Rajalakshmi Menon
Sushma Sivaraman
S Sathidevi
Uday Mahurkar
G Gopalakrishnan
Dr. K.S. Radhakrishnan
Thunchathezhuthachan
Dr. N I Narayanan
Editor: Dr Deepesh V.K
R Hari
S Anjali
P. Narayanan
P R SIVA SHANKAR
Thunchaththu Ezhuthachan
Madhu Meenachil
VELAYUDHAN VADAVUCODE
Thiranjedutha Krithikal
Dr.Geetha Suraj
Azhikal Murali
Prof. K K Shanmukhan
N Jayakrishnan
P Balakrishnan
S L Bhyrappa
Kaithapram Vasudevan Namboothiri
Dr.Joy Vazhayil
Kakkazhom Sureshbabu
Prof. V.K.M. Nair
Dr. V M D Namboodiri
Sreekumar Sreevaraham
Sukesh.P.D
Arun Shourie
M.Balakrishnan
Kinavaloor Sasidharan
Mrudula Sinha
S Unnikrishnan
R S Kumar
Dr.V.B.PANIKAR
Dr.Thottakkattu Sasi
Kavalam Anil
thankam padmanabhan
E.K. Muralidharan
Kaithapura Vasudhevan Nambhuthiri
T.P.mohan
Sree Shangarajaryar
RSS Writers
others
K K Shanmukhan
Prasanthi Chowara
K.Sujith
Shri. Madhav Sadashiv Golwalkar (Shri. Guruji)
Prof.Tony mathew
Kurukshethra Books
P. Balakrishnan
R M Dethan
Rahul Pandit
Dr. Kumulli Sivaraman
Ramachandran
A G Babu
B Indhirakuttiyamma
U.K. Raghavan Nair
Kurukshethra books
J Nandakumar
Rahul Pandith
M A Krishnan
Narendra Modi
Kairali Narayanan
Bapuravu Varad Pandai
prof.N.E.Kesavan Nambhoothiri
Harish R Nambhuthiripad
Dr. Ramachandra Dev
U.K.Raghavan Nair
DR. K. Rajalakshmi Mynamon
KALAMANDALAM BIJU VANAMALI
k.p ramachandran
Shabu Prasad
Dr. Arsu
Kavalam Jayakrishnan
Chandirur Taha
P.M. Vasavan
T R Sankunny
Manoj Madhavan
M.K.Somanatha Panicker
vinayaka damodar savarkar
Chattambhi Swamikal
G Mohanan Nair
Kinnavallur Sasidharan
Tirur Dinesh
T P Shasthamangalam
K Mohankummar
Viju Nambiar
SREEDEVI VARMA
Dr.Krishnagopal
Dr.Anjali S
Justice M Rama Jois MP
Tirur dinesh
Anil Kavalam
Adv V Padmanabhan
Vanapresthi Raju Punjar
M.K.Somanatha Panikar
K.Ramanpillai
M.J Jayasree
Baburaj Kalamboor
P V K Nedungadi
K.K.Ganapathy Nambhoothiri
Ambalappuzha Gopakumar
Koomulli Sivaraman
M.M.Savithri
B Venugopal
Velayudhan Panikkasseri
Suma prasad
S R Ramaswamy
S Satheedevi
Lakshmi
P.G. Sahasrabudhe
Balachandran Panavalli
Adv. V Pathmanabhan
P.R. Sudarsanan.Nair
Swami Prajnjananda Saraswathy
S SESTHUMADHAVAN -R HARI
T. Tharanadhan
V.C.Nair
Liji K.R
Swami Prajnjananda Saraswathi
Prof. B Vijayakumar
H.V.Seshadri
K C Raghavan
P Parameswaran
H V Sheshadri
P.sushuma
Dathopanth Tengidi
S.RAMESAN NAIR
ടി.ആര്‍. ശങ്കുണ്ണി
Chattambhiswamikkal
P Sujathan
Ramesh Ramachandran
Dr. M L Raja M B B S, D O
P K P Nambiar
K B Sreedevi
S Ramanunni
S Ramanadan
M Anjali
Dr. V S Sharma
K.K.Ganapathy namboothiripad
DR.N I Narayanan
s.sethumadhavan
T Vijayan
Dr.Madhu Meenachil
Prof.O.M.mathew
Brahmashree Perumanakavu Nilakantan Namboodiri
Kunjikuttan Ilayath
Melpathur Narayanan Bhattathiripadu
G K SURESH BABU
B V Deshpande
P. Madhavji
prof.M.J.Jayasree
Prof. Tony Mathew
P A Sankaranarayanan


Binding Type


Perfect Bind
Hard Bind


  • പുണ്യപുരാണ കഥാപാത്രങ്ങൾ

    പുണ്യപുരാണ കഥാപാത്രങ്ങൾ

    Publisher: Kurukshethra Prakasan Model:k602 Availability: In Stock

    കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഭാരതീയ ഇതിഹാസ പുരാണാദികളില്‍ നിത്യശോഭിതരായ വ്യക്തിത്വങ്ങളെ പരിചയപ്പെടുത്തുന്ന ഈടുറ്റ ഗ്രന്ഥം.

  • വ്യാസഭാരതത്തിലെ ഭീഷ്മർ

    വ്യാസഭാരതത്തിലെ ഭീഷ്മർ

    Publisher: Kurukshethra Prakasan Model:k620 Availability: In Stock

    മഹാഭാരതം എന്ന ആധാരത്തിൽ ഊന്നിനിന്നുകൊണ്ട് വ്യാസ ഹൃദയത്തിലൂടെ ഭീഷ്മ തത്വങ്ങൾ ലേക്കുള്ള സർവകാല സഞ്ചാരമാണ് ഈ കൃതി

  • വ്യാസഭാരതത്തിലെ നാരദർ

    വ്യാസഭാരതത്തിലെ നാരദർ

    Publisher: Kurukshethra Prakasan Model:k611 Availability: In Stock

    അഗാധമായ ജ്ഞാനവും അനന്തഗുണഗണങ്ങളുമുള്ള നാരദമഹർഷിയെ വെറും കലഹ പ്രീയനാക്കിയവരുടെ നിരീക്ഷണ വൈകല്യം തുറന്നു കാണിക്കുന്ന പഠനം. മഹാഭാരതത്തിൽ ഒതുങ്ങി നിന്ന് 'വ്യാസന്റെ നാരദനെ' വീണ്ടും കണ്ടെന്നുന്നു. പുനർവായനയിലൂടെ സമാജത്തിന് ദിശാബോധം നല്കി പ്രകാശോന്മുഖമാക്കുന്ന വ്യത്യസ്ത ഗ്രന്ഥം

  • ഹിന്ദു ധർമ്മതത്ത്വങ്ങളും അനുബന്ധ നിബന്ധങ്ങളും

    ഹിന്ദു ധർമ്മതത്ത്വങ്ങളും അനുബന്ധ നിബന്ധങ്ങളും

    Publisher: Kurukshethra Prakasan Model:k604 Availability: In Stock

    ഹൈന്ദവ ദർശനത്തിനും വിശ്വാസത്തിനും ജീവിതചര്യകൾക്കും ആധാരമായ ഗ്രന്ഥങ്ങളെയും അവയിൽ ചർച്ച ചെയ്യപ്പെടുന്ന വിഷയങ്ങളക്കുറിച്ചും സംക്ഷിപ്തവും ലളിതവുമായി പ്രതിപാദിക്കുന്ന ഗ്രന്ഥം.

  • ശ്രീമദ്ഭഗവദ്ഗീത അർത്ഥസഹിതം

    ശ്രീമദ്ഭഗവദ്ഗീത അർത്ഥസഹിതം

    Publisher: Kurukshethra Prakasan Model:k563 Availability: In Stock


  • ശ്രീമദ് ഭാഗവതം പദ്യപരിഭാഷ

    ശ്രീമദ് ഭാഗവതം പദ്യപരിഭാഷ

    Publisher: Kurukshethra Prakasan Model:k554 Availability: In Stock


  • ഗർഗഭാഗവത  കഥകൾ

    ഗർഗഭാഗവത കഥകൾ

    Publisher: Kurukshethra Prakasan Model:k531 Availability: In Stock


  • വാല്‌മീകിരാമായണം -കഥാസാഗരം

    വാല്‌മീകിരാമായണം -കഥാസാഗരം

    Publisher: Kurukshethra Prakasan Model:k512 Availability: In Stock

    മുതിർന്നവർക്കും കുട്ടികൾക്കും ആദികാവ്യമായ വാല്‌മീകിരാമായണം അയത്നലളിതമായ വായിക്കാവുന്ന ഗ്രന്ഥം . പ്രധാന കഥാസന്ദർഭങ്ങൾ വിശധികരിച്ച അതിലടങ്ങിരിക്കുന്ന ഉന്നതമായ തത്വബോധവും ധർമചിന്തയും കർത്തവ്യനിഷ്ഠയും സാഹോദര്യവും രാജ്യസങ്കല്പവും പുതിയ തലമുറയിലേക്കു

     പകരുവാൻ പര്യാപ്തമായ അതിസുന്ദരവും സമ്പൂർണ്ണമായ പുനരാഖ്യാനം .

  • ശ്രീമഹാഭാഗവതം_ തുഞ്ചത്തെഴുത്തച്ഛൻ

    ശ്രീമഹാഭാഗവതം_ തുഞ്ചത്തെഴുത്തച്ഛൻ

    Publisher: Kurukshethra Prakasan Model: K7 Availability: In Stock

    മനുഷ്യജന്മം കൊണ്ട് സാധിക്കേണ്ടത് പരമപുരുഷാർത്ഥമായ മോക്ഷമാണ്. ആ മോക്ഷ പ്രാപ്തിക്ക് വേദാന്തശ്രവണാദികൾ ചെയ്ത് ജ്ഞാനം സമ്പാദിക്കണം. പക്ഷേ, കലികാലത്തു ഈവക കാര്യങ്ങൾ സാധിക്കുന്നതിൽ പലരും അശക്തരാണ്. കാരണം ഇന്നുള്ളവർക്ക് മനോനിയമം ദുഷ്കരമാണ്. ഭഗവാൻറെ അവതാരലീലകളെയും മറ്റും ശ്രവണം ചെയ്തും കീർത്തനം ചെയ്തും ഭക്തി സമ്പാദിക്കുകമാത്രമാണ് ഈ കലികാലത്തിൽ കരണീയമായിട്ടുള്ളത്. ആ ഭക്തി ഫലപുഷ്ടിയെ പ്രാപിച്ചാൽ മുക്തിക്കു വേണ്ടതായ ജ്ഞാനവൈരാഗ്യദികൾ താനേസംഭവിച്ചുകൊള്ളും. നിഷ്കാമഭക്തികൊണ്ട് ചിത്തം ശുദ്ധമായിക്കഴിഞ്ഞാൽ ജ്ഞാനം താനേപ്രകാശിക്കുകയും ചെയ്യും. ജ്ഞാനം കൊണ്ട് മുക്തി ലഭിക്കും. ജ്ഞാനം കൊണ്ടേ മുക്തിസിദ്ധിക്കൂ എന്നാണ് ശാസ്ത്രസിദ്ധാന്തം. ഭഗവതത്തെ ഉപാസിക്കുന്നവർക്ക് അതുമാത്രം മതി ജ്ഞാനലബ്ദിക്ക്.


    അത് കൊണ്ട് ഭാഗവതം സർവത്ര പ്രചരിപ്പിക്കുവാൻ സംഗതി ഉണ്ടാകട്ടെ . അതിന് ഗുരുവായൂരപ്പൻറെ അനുഗ്രഹമുണ്ടാവട്ടെ..

    ഓം നമോ നാരായണായ!

  • അദ്ധ്യാത്മരാമായണം (കിളിപ്പാട്ട്) _Paper Back

    അദ്ധ്യാത്മരാമായണം (കിളിപ്പാട്ട്) _Paper Back

    Publisher: Kurukshethra Prakasan Model:K253 Availability: In Stock

    കേരളീയഭവനങ്ങളില്‍ രാമായണപാരായണം നിത്യാനുഷ്ഠാനങ്ങളില്‍ ഒന്നാണ്. ഒരുകാലത്ത് രാവിലെയോ സന്ധ്യയ്ക്കോ രാമായണം വായിക്കാത്ത കേരളീയഭവനങ്ങളുണ്ടായിരുന്നില്ല.  ചെറിയവരും വലിയവരും എന്ന ഭേദമില്ലാതെ, അക്ഷരശുദ്ധിയോടെ രാമായണം വായിച്ച്, സരസമായും സഭ്യമായും സംസാരിക്കാന്‍ കേരളീയര്‍ പഠിച്ചതും, അക്ഷരശുദ്ധി കൈവരിച്ചതും രാമായണപാരായണംകൊണ്ടാണ്.  മാതൃഭാഷാസംസ്കാരം നഷ്ടപ്പെട്ടുവെന്നു വിലപിക്കുന്ന ഇംഗ്ലീഷ് മാധ്യമക്കാരനായ ആധുനിക മലയാളിക്ക്, രാമായണപാരായണം ഒന്നുകൊണ്ടുമാത്രം മലയാളപാരമ്പര്യം കാത്തു രക്ഷിക്കാന്‍ കഴിയും. അത്രയ്ക്കുണ്ട് രാമായണമാഹാത്മ്യം.

  • സുദാമാചരിതം (കുചേലചരിതം)

    സുദാമാചരിതം (കുചേലചരിതം)

    Publisher: Kurukshethra Prakasan Model:K472 Availability: In Stock

    മഹാകാവ്യ ലക്ഷണങ്ങൾ ഒന്നുചേർന്ന കൃതിയാണ് ഹിന്ദി ഭാഷയിലെഴുതപ്പെട്ട സുദാമാചരിതം (കുചേലചരിതം) ശുദ്ധ നാടൻ പ്രയോഗങ്ങളോടു കൂടിയ, ഭാഷാമാധുര്യം തുളുമ്പിനിൽക്കുന്ന കാവ്യം ഭാരതീയ ഭാഷകളിൽ തന്നെ അപൂർവമെന്ന് വിശേഷിപ്പിക്കപ്പെടുന്നതാണ്.

    ഭഗവാനും ഭക്തനും തമ്മിലുള്ള   അഭേദ്യബന്ധം വിശദീകരിക്കുന്ന സുദാമാചരിതത്തിന്റെ പ്രഥമ മലയാളപരിഭാഷ .

  • പഞ്ചതന്ത്രം

    പഞ്ചതന്ത്രം

    Publisher: Kurukshethra Prakasan Model:K159 Availability: In Stock

    മലയാളികള്‍ക്ക് ഏറെ സുപരിചിതമാണ് പഞ്ചതന്ത്രകഥകള്‍. അതാകട്ടെ ബാലസാഹിത്യവിഭാഗത്തിലാണുതാനും. കഥകള്‍ കുട്ടികള്‍ക്ക് വേണ്ടിയാണ് എന്നാണ് പൊതുമതം. വിഷ്ണുശര്‍മന്‍ പറഞ്ഞ കഥകള്‍ മനുഷ്യരുടെയും പക്ഷിമൃഗാദികളുടെതുമാണ്. കൗതുകത്തോടെയും ആകാംഷയോടെയും കുട്ടികള്‍ വായിക്കുന്ന പഞ്ചതന്ത്രം കൗമാരക്കാരെയും യുവാക്കളെയും ഇരുത്തി ചിന്തിപ്പിക്കാന്‍ പര്യാപ്തമാണ്. യുവത്വത്തിന്‍റെ പടിവാതില്‍ക്കലേക്ക് നടന്നടുക്കുമ്പോഴും ലക്ഷ്യബോധം കയ്യെത്താദൂരത്തായ രാജകുമാരന്മാര്‍ക്ക് വേണ്ടിയായിരുന്നു അതിലെ കഥകള്‍. അത്തരം രാജകുമാരന്മാര്‍ എക്കാലത്തിന്‍റേയും പ്രതീകങ്ങളാണ്. വേണ്ട ദിശാബോധം സിദ്ധിക്കാത്ത അസ്വസ്ഥയുവത്വത്തിന് ഒരത്താണി യായിത്തീരാന്‍ പണ്ഡിതാഗ്രേസരനായ വിഷ്ണുശര്‍മന്‍റെ കൊച്ചു കൊച്ചു കഥകള്‍ക്കാകും.

    പതിവു പരിഭാഷകളില്‍ നിന്ന് വ്യത്യസ്തമായി സംസ്കൃത ശ്ലോകങ്ങള്‍ ചേര്‍ത്തും കഥാരൂപത്തില്‍ അര്‍ഥം നല്‍കിയുമാണ് അധ്യയനകലയുടെ മര്‍മം തൊട്ടറിഞ്ഞ ശ്രീ. കൈതപ്രം വാസുദേവന്‍ നമ്പൂതിരി ഈ ദൗത്യം നിര്‍വഹിച്ചിരിക്കുന്നത്. ആശയ ത്തിന്‍റെ ഗാംഭീര്യം ചോരാതെ വിവര്‍ത്തനത്തിന്‍റെ ചാരുതയും കഥയുടെ രസചരടും കോര്‍ത്തിണക്കി ഒരുത്തമ ഗ്രന്ഥം കൈരളിയ്ക്ക് സമര്‍പ്പിച്ച കൈതപ്രം വാസുദേവന്‍ നമ്പൂതിരിയ്ക്കും പ്രൗഡഗംഭീരമായ അവതാരിക എഴുതി അനുഗ്രഹിച്ച സര്‍വാദരണീ യനായ പ്രഫ. തുറവൂര്‍ വിശ്വംഭരന്‍ അവര്‍കള്‍ക്കും വാക്കുകള്‍ക്ക തീതമായ നന്ദി. സഹൃദയസമക്ഷം ഈ മഹദ്ഗ്രന്ഥം സമര്‍പ്പി ക്കുന്നു.

  • 1 2