KurukshethraKurukshethra

Let Us Read And Grow...!

Books - മറ്റുള്ളവ

Filters


Publishers


Kurukshethra Prakasan
Nanma Books


AuthorsView Authors


Arun Shourie
K.Ramanpillai
M M Savitri
Dr. M L Raja M B B S, D O
Savarmal Sanganeria
P.G. Sahasrabudhe
K Adrija
A G Babu
Tirur dinesh
thankam padmanabhan
P.sushuma
S Ramanadan
Prof .Mulamkunnathukavu Krishnan nambiar
E.K. Muralidharan
P Balakrishnan
Dr.Thottakkattu Sasi
S Ramanathan
Saritha Ayyath Madhusudanan & Gayathri Subramaniam
Dr.M.L.Raja
V.D.Savarkar
K.Sujith
M.Balakrishnan
Sir Dhathopanth Thengadi
Manoj Madhavan
Narendra Modi
Kairali Narayanan
P A Sankaranarayanan
T P Shasthamangalam
Prof. V.K.M. Nair
Dr. V S Sharma
Kurukshethra Books
Prasanthi Chowara
T. Tharanadhan
Thiranjedutha Krithikal
Dr.Madhu Meenachil
Suresh vadakkakam
Chandrashekhar Bhandari
Melpathur Narayanan Bhattathiripadu
Swami Prajnjananda Saraswathi
M.K.Somanatha Panikar
Rahul Pandith
Rugmini atharjanam
M.K.Somanatha Panicker
Balachandran Panavalli
Dr. Arsu
Prof. Geethalayam Geethakrishnan
Prof.O.M.mathew
Kinnavallur Sasidharan
Dr. Ramachandra Dev
D Ashwanidev
U.K. Raghavan Nair
P.N.Kesavan nair
N Kumaran Ashan
SREEDEVI VARMA
RSS Writers
J.Nandakumar
P. Narayanan
Dr. V M D Nambhuthiri
Swami Prajnjananda Saraswathy
Dr. K.S. Radhakrishnan
P.K. JAYAN
Koomulli Sivaraman
Sukesh.P.D
Baburaj Kalamboor
C G Variar
T Vijayan
prof.N.E.Kesavan Nambhoothiri
Dr.M.K.Rudra warier
Swami Darmanandhatheertha
Kunjikuttan Ilayath
others
P K Jayan
P Prakash
K.K.Ganapathy namboothiripad
J Nandakumar
Anil Kavalam
S L Bhyrappa
Vidwan Kurumallur Narayana Pillai
Ramachandran
T.P.mohan
Geetha Jayaraman
S SESTHUMADHAVAN -R HARI
Shri. Madhav Sadashiv Golwalkar (Shri. Guruji)
DR. K. Rajalakshmi Mynamon
M Anjali
Bapuravu Varad Pandai
Thunchaththu Ezhuthachan
Kavalam Anil
P. Balakrishnan
Prof. K K Shanmukhan
Harish R Nambhuthiripad
Vivarthanam , Dr. A Ramachandradev
Dathopanth Tengidi
Kurukshethra books
B Venugopal
Adv. V Pathmanabhan
Ramesh Ramachandran
Sree Shangarajaryar
B V Deshpande
Viju Nambiar
P K Sukumaran
Mrudula Sinha
Vennala mohanan
Binoy Ashokan
Dr.Joy Vazhayil
P Parameswaran
Dr. V M D Namboodiri
V.C.Nair
Justice M Rama Jois MP
PROF. K. MUKUNDAN
Sarath Edathil
Swami Darsanananda Saraswathy
Chattambhi Swamikal
Editor: Dr Deepesh V.K
Swami Dharshananandha saraswathi
Uma Ravi Raja
Brahmashree Perumanakkavu Neelakantan Namboodiri
U.K.Raghavan Nair
k.p ramachandran
S Anjali
Swami Dharmanandhatheertha
Shabu Prasad
K K Shanmukhan
Dr.N.R.Madhu
Swami Vivekananda
Velayudhan Panikkasseri
Tirur Dinesh
Dr.Geetha Suraj
R Hari
P A Sreedharan Pillai
ramachandran
Dr.V.M.D.Namboothiri
S.RAMESAN NAIR
Suma prasad
G.K.Suresh Babu
M Sreedharan Nair
P.M. Vasavan
Shripad Damodar Satwalekar
Ambalapuzha Gopakumar
Thottakkad Sasi
ganesh puliyoor
Dr.Krishnagopal
N Jayakrishnan
Kaithapura Vasudhevan Nambhuthiri
Prof. B. Vijayakumar
Adv. Sugathan Chirakkara
Prof. B Vijayakumar
Bhankimchandrchattarji
K V Ananthan
Chattambhiswamikkal
P Narayanan
T R Shangunni
S Satheedevi
Smt. V.M. Prabhavathiy amma
S R Ramaswamy
Dr. N I Narayanan
Kakkazhom Sureshbabu
Dr.V.B.PANIKAR
Dr K C Ajaykummar
M.M.Savithri
prof.M.J.Jayasree
K Mohankummar
ടി.ആര്‍. ശങ്കുണ്ണി
P K P Nambiar
VELAYUDHAN VADAVUCODE
Madhava Govinda Vaidya
Chandirur Taha
K B Sreedevi
Pa.Santhosh
V Rathakrishnan
Dr.C.M.Joy
Dr. M.L. Raja
Brahmashree Perumanakavu Nilakantan Namboodiri
Kaithapram Vasudevan Namboothiri
Sudhir Neerattupuram
Nivethitha Ragunad Daide
R S Kumar
C S Rajalakshmi Menon
Dr.P.K.Radhamani
Goswami Tulsidas
G Gopalakrishnan
Prof.Tony mathew
Thunchathezhuthachan
Vanapresthi Raju Punjar
S Ramanunni
Liji K.R
Kavalam Sasikumar
C M Ramachandran
Nilamboor K.R.C.
Dr. M N R Nair
s.sethumadhavan(translated)
Sushma Sivaraman
K.K.Ganapathy Nambhoothiri
Kinavaloor Sasidharan
P I Sankaranarayanan
P.R. Sudarsanan.Nair
Chandiroor Taha
Vanaprasthi Raju Punjar
S Unnikrishnan
P. Madhavji
G K SURESH BABU
Prof.B.VijayaKumar
T.sukumaran
H.V.Seshadri
B Indhirakuttiyamma
Dr. Kumulli Sivaraman
H V Sheshadri
s.sethumadhavan
Prof.S Radhakrishnan
Azhikal Murali
P K Somasundharan nair
Prof. Tony Mathew
Rahul Pandit
M.J Jayasree


Binding Type


Perfect Bind
Hard Bind


  • ഉഷമലരികൾ

    ഉഷമലരികൾ

    Publisher: Kurukshethra Prakasan Model:K467 Availability: In Stock

    മൂല്യവത്തായ ജീവിത സന്ദർഭങ്ങളുടെ ചടുലമായ ചിത്രീകരണവും ആഖ്വാനത്തിലെ തിരളമായ അന്തരീക്ഷസ്യഷ്ടിയും കൊണ്ടും രസപ്രദമായ ഇരുപത് കഥകൾ. മലയാളകഥാലോകത്തിന്  നവഭാവുകത്വമേകുന്ന ആലോചനാമൃതമായ സർഗസഞ്ചാരം .

  • തിരുവോണ സങ്കല്പം

    തിരുവോണ സങ്കല്പം

    Publisher: Kurukshethra Prakasan Model:K417 Availability: In Stock

    തിരുവോണമഹോത്സവത്തിന്ടെ സൗന്ദര്യാത്മകതത്വത്തെ ആർഷഗ്രന്ഥങ്ങളുടെ പ്രേമനികതയോടുകൂടി വിശദീകരിക്കുന്ന വൈദികവാങ്മയം. മഹാബലിയുടെ രൂപം തികച്ചും പരിഹാസ്യമായിട്ടാണ് പ്രെചരിക്കുന്നത് മഹാബലിത്തമ്പുരാന്റെ ത്യാഗസമ്പന്നമായ മാഹിത്ചരിത്രം പുതുതലമുറയിലേക് എത്തിക്കുവാനുള്ള പുരാവൃത്ത ആഹ്വനമാണ് തിരുവോണ സങ്കല്‌പം

  • കുട്ടിക്കുറുമ്പന്‍

    കുട്ടിക്കുറുമ്പന്‍

    Publisher: Nanma Books Model:N39 Availability: In Stock

    കഥകേള്‍ക്കുക എന്നത് കുട്ടികളുടെ മൗലീകാവകാശമാണ്. അതുകൊണ്ടാണ്പണ്ടുള്ള മുത്തശ്ശിമാര്‍ സ്വന്തമായി കഥകളുണ്ടാക്കി കുഞ്ഞുങ്ങള്‍ക്ക് പറഞ്ഞു കൊടുത്തിരുന്നത്. അത്ഭുതവും ആനന്ദവും വിടര്‍ത്തുന്ന രസകരങ്ങളായ കഥകളായിരുന്നു അവ ഓരോന്നും. ഉണ്ണി അപ്പം കുഴിച്ചിട്ട് അപ്പം മുളപ്പിച്ച കഥയും, ഈച്ചയും പൂച്ചയും കഞ്ഞിവച്ച കഥയും, ആശാരിമുറ്റത്തെ അമ്മച്ചിപ്ലാവിന്‍റെ പൊത്തില്‍ മുട്ടയിട്ട അരിശ്ശേരി മാടപ്ര ാവിന്‍റെ കഥയുമൊക്കെ അങ്ങനെ ഉണ്ടായതാണ്. മുത്തശ്ശിമാര്‍ മെനഞ്ഞെടുത്ത കഥകളായതുകൊണ്ടാണ് നാം അവയ്ക്ക് മുത്തശ്ശി കഥകള്‍ എന്നു പേ രുനല്‍കിയത്.

  • താവോയിസത്തിന്‍റെ ജ്ഞാനപ്പാന ലാവോത്സു

    താവോയിസത്തിന്‍റെ ജ്ഞാനപ്പാന ലാവോത്സു

    Publisher: Kurukshethra Prakasan Model:K421 Availability: In Stock

    ബൈബിള്‍ കഴിഞ്ഞാല്‍ ലോകഭാഷകളില്‍ ഏറ്റവും വിവര്‍ത്തനം ചെയ്തിട്ടുള്ള ഗ്രന്ഥമാണ് ലാവോത്സുവിന്‍റെ താവോ തേ ചിങ്. വെറും 81 ഗാനങ്ങളും അയ്യായിരം ചൈനീസ് അക്ഷരങ്ങളുമുള്ള ഈ ലഘു ഗ്രന്ഥത്തിന് ഇത്രയും പ്രാധാന്യം കൈവന്നതെങ്ങനെ എന്നു ചിന്തിക്കുമ്പോഴാണ് ലാവോത്സുവിന്‍റെ ചിന്തകളുടെ നിസ്തുലതയും മഹത്വവും വെളിവാക്കപ്പെടുന്നത്. നന്മയുടെ വഴികളെപ്പറ്റി ചിന്തിക്കുന്ന ഈ പുസ്തത്തിലെ പല ചിന്തകളും ബൈബിളിലേതിനു സമാന്തരമാണ്. ഉദാഹരണത്തിന്

    യോഹന്നാന്‍റെ സുവിശേഷം ആരംഭിക്കുമ്പോഴുള്ള 'വചന' വുമായി 'താവോ' യെ താരതമ്യപ്പെടുത്താവുന്നതാണ്.


  • വിദ്യാര്‍ഥികള്‍ക്ക്  നൂറ് വിജയമന്ത്രങ്ങള്‍, മുഖോപാധ്യായ സുവാശിഷ്

    വിദ്യാര്‍ഥികള്‍ക്ക് നൂറ് വിജയമന്ത്രങ്ങള്‍, മുഖോപാധ്യായ സുവാശിഷ്

    Publisher: Kurukshethra Prakasan Model:K303 Availability: In Stock

    മുഖോപാധ്യായ സുവാശിഷ് എഴുതിയ 'മോട്ടിവേറ്റിങ് സ്കൂള്‍ കിഡ്സ്' എന്ന പുസ്തകത്തിന്‍റെ മലയാള ഭാഷാന്തരമാണിത്. വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കും പ്രയോജനകരമായ ഒട്ടേറെ വിവരങ്ങള്‍ ഇതിലുണ്ട്.
    കഠിനപ്രയത്നവും സ്ഥിരോത്സാഹവും ഉണ്ടായിട്ടും പല കുട്ടികളും പരീക്ഷകളില്‍ പരാജയപ്പെടുന്നത് ശരിയായ ഉപദേശ ങ്ങളുടെയും മാര്‍ഗനിര്‍ദേശങ്ങളുടെയും അഭാവത്തിലാണ് എന്ന താണ് സത്യം. സ്കൂള്‍ ജീവിതത്തിന്‍റെ സമ്മര്‍ദം പലപ്പോഴും വിദ്യാര്‍ഥികളില്‍ അനാവശ്യമായ ആശങ്കകളും പിരിമുറുക്കങ്ങളും പരാജയഭീതിയുമൊക്കെ ഉളവാക്കാറുണ്ട്. അത്തരം സമ്മര്‍ദങ്ങളും ആശങ്ക കളെയുമൊക്കെ എങ്ങനെ സമയോചിതമായ ഇടപെടലുകളിലൂടെ അതിജീവിക്കാനാവുമെന്ന് ഈ പുസ്തകം പറയുന്നു.

  • ഇന്നത്തെ മദ്യപാനം അടിസ്ഥാനകാരണങ്ങള്‍

    ഇന്നത്തെ മദ്യപാനം അടിസ്ഥാനകാരണങ്ങള്‍

    Publisher: Kurukshethra Prakasan Model:k418 Availability: In Stock

    സാക്ഷരകേരളം, സാംസ്ക്കാരിക കേരളം, ദൈവത്തിന്‍റെ സ്വന്തം നാട്, ആരോഗ്യകേരളം എന്നീ വിശേഷണങ്ങളോട് കൂടി ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍പോലും അഭിനന്ദനം ഏറ്റുവാങ്ങിയ കേരളം ഇന്ന് മദ്യപാനത്തിന്‍റെയും  മയക്കുമരുന്നിന്‍റെയും പിടിയിലമര്‍ന്ന് ചോദ്യചിഹ്നമായിരിക്കുകയാണ്. സമൂല പരിവര്‍ത്തനമാഗ്രഹിക്കുന്ന സാമൂഹ്യമനഃസാക്ഷി ഉണരേണ്ട അത്യന്തം ഗൗരവമേറിയ 'ഇന്നത്തെ മദ്യപാനം അടിസ്ഥാന കാരണങ്ങള്‍' എന്ന  അഡ്വ. സുഗതന്‍ ചിറക്കരയുടെ ഈ കൃതി വായനക്കാരിലേയും ഏറെ സാമൂഹ്യപ്രതിബദ്ധതയോടെ സമര്‍പ്പിക്കട്ടെ.

  • 1 2