KurukshethraKurukshethra

Let Us Read And Grow...!

Books - മറ്റുള്ളവ

Filters


Publishers


Kurukshethra Prakasan
Nanma Books


AuthorsView Authors


Kinnavallur Sasidharan
S Ramanunni
Vidwan Kurumallur Narayana Pillai
T. Tharanadhan
P. Madhavji
C M Ramachandran
Chandiroor Taha
Vanaprasthi Raju Punjar
Azhikal Murali
Swami Prajnjananda Saraswathy
Dr. V M D Nambhuthiri
Chandrashekhar Bhandari
Vennala mohanan
Dr. Arsu
P Balakrishnan
Prof.B.VijayaKumar
PROF. K. MUKUNDAN
P.M. Vasavan
Sir Dhathopanth Thengadi
P.K. JAYAN
k.p ramachandran
Koomulli Sivaraman
Dr.M.L.Raja
Vivarthanam , Dr. A Ramachandradev
R S Kumar
S Unnikrishnan
Dr. V M D Namboodiri
Brahmashree Perumanakkavu Neelakantan Namboodiri
Savarmal Sanganeria
Kavalam Anil
Thiranjedutha Krithikal
Swami Dharshananandha saraswathi
Thunchathezhuthachan
V Rathakrishnan
Kaithapura Vasudhevan Nambhuthiri
SREEDEVI VARMA
Kurukshethra books
Prof .Mulamkunnathukavu Krishnan nambiar
Prof. B. Vijayakumar
M.M.Savithri
Prof.S Radhakrishnan
Sudhir Neerattupuram
Justice M Rama Jois MP
P Narayanan
s.sethumadhavan
M.K.Somanatha Panikar
R Hari
Dr. M.L. Raja
Dr.C.M.Joy
Baburaj Kalamboor
Balachandran Panavalli
Rugmini atharjanam
Adv. Sugathan Chirakkara
Dr K C Ajaykummar
Dr. K.S. Radhakrishnan
T Vijayan
Prof. Geethalayam Geethakrishnan
Prof. B Vijayakumar
Dr.N.R.Madhu
Brahmashree Perumanakavu Nilakantan Namboodiri
P K P Nambiar
K.Sujith
K B Sreedevi
Kurukshethra Books
ganesh puliyoor
Arun Shourie
K Mohankummar
Swami Vivekananda
Dr.Krishnagopal
Sushma Sivaraman
Thunchaththu Ezhuthachan
Melpathur Narayanan Bhattathiripadu
Geetha Jayaraman
Prof. Tony Mathew
Editor: Dr Deepesh V.K
Bapuravu Varad Pandai
Viju Nambiar
Manoj Madhavan
E.K. Muralidharan
N Jayakrishnan
s.sethumadhavan(translated)
U.K. Raghavan Nair
M M Savitri
K V Ananthan
Suresh vadakkakam
Kairali Narayanan
Narendra Modi
Dr. N I Narayanan
M Sreedharan Nair
G Gopalakrishnan
P. Narayanan
M.K.Somanatha Panicker
S L Bhyrappa
Prof. V.K.M. Nair
Shripad Damodar Satwalekar
Prasanthi Chowara
Dr. Kumulli Sivaraman
T R Shangunni
P K Somasundharan nair
M.J Jayasree
Vanapresthi Raju Punjar
Harish R Nambhuthiripad
Rahul Pandit
Chattambhiswamikkal
Dr. M N R Nair
S Satheedevi
Adv. V Pathmanabhan
S Ramanathan
Dr.Joy Vazhayil
Dr. V S Sharma
K K Shanmukhan
Madhava Govinda Vaidya
Prof. K K Shanmukhan
Velayudhan Panikkasseri
C S Rajalakshmi Menon
DR. K. Rajalakshmi Mynamon
S Anjali
RSS Writers
Swami Darmanandhatheertha
P A Sankaranarayanan
Sree Shangarajaryar
S R Ramaswamy
Nivethitha Ragunad Daide
N Kumaran Ashan
Mrudula Sinha
Rahul Pandith
J Nandakumar
K Adrija
T.P.mohan
B Venugopal
V.C.Nair
Kavalam Sasikumar
prof.N.E.Kesavan Nambhoothiri
Dathopanth Tengidi
P I Sankaranarayanan
Goswami Tulsidas
Swami Dharmanandhatheertha
Dr.Thottakkattu Sasi
P.R. Sudarsanan.Nair
ടി.ആര്‍. ശങ്കുണ്ണി
C G Variar
Dr. M L Raja M B B S, D O
thankam padmanabhan
M Anjali
Dr. Ramachandra Dev
Swami Prajnjananda Saraswathi
H V Sheshadri
B V Deshpande
Kaithapram Vasudevan Namboothiri
Kunjikuttan Ilayath
Binoy Ashokan
Chattambhi Swamikal
P K Sukumaran
Dr.Geetha Suraj
Dr.Madhu Meenachil
Ramesh Ramachandran
S.RAMESAN NAIR
T.sukumaran
P.G. Sahasrabudhe
P K Jayan
P A Sreedharan Pillai
Smt. V.M. Prabhavathiy amma
P Prakash
prof.M.J.Jayasree
Liji K.R
P Parameswaran
Sukesh.P.D
Kinavaloor Sasidharan
Chandirur Taha
Tirur Dinesh
Shabu Prasad
P. Balakrishnan
P.N.Kesavan nair
Nilamboor K.R.C.
D Ashwanidev
Shri. Madhav Sadashiv Golwalkar (Shri. Guruji)
S Ramanadan
B Indhirakuttiyamma
Anil Kavalam
Bhankimchandrchattarji
J.Nandakumar
Uma Ravi Raja
Saritha Ayyath Madhusudanan & Gayathri Subramaniam
K.Ramanpillai
VELAYUDHAN VADAVUCODE
T P Shasthamangalam


Binding Type


Perfect Bind
Hard Bind


  • എക്സാം  വാറിയേഴ്‌സ് (മലയാളം )

    എക്സാം വാറിയേഴ്‌സ് (മലയാളം )

    Publisher: Kurukshethra Prakasan Model:25 Availability: In Stock

    പ്രധാനമന്ത്രി നരേദ്രമോദി ഭാരതീയ യുവതയ്ക്കായി തയ്യാർ ചെയ്‌ത ഏറെ പ്രേരാണാദയകാമായ പുസ്കതകം. ലളിതവും പരസ്പരം ആശയവിനിമയം നടത്തുന്ന രീതിയിലും എഴുതിയിട്ടുള്ള ഈ പുസ്തകത്തിൽ വിദ്യാർഥികളെ സമ്മർദത്തിൽനിന്ന് മുക്തമാക്കുന്ന ഇരുപത്തിയഞ്ചു മന്ത്രങ്ങളാണുള്ളത്‌ .

    ഓരോ മന്ത്രത്തിനുശേഷവും നിരവധി രസകരങ്ങളായ ആക്ടിവിറ്റികളുണ്ട് . ഇവ പുസ്തകത്തിലൂടെയും നരേദ്രമോദി ആപ്പിലെ എക്സാം വാറിയർ മോഡ്യുൾ വഴിയും ചെയ്യാൻ സാധിക്കും .വിദ്യാർത്ഥികളിൽ ഏകാഗ്രതയും സ്മരണശക്തിയും ആത്മവിശ്വാസവും വർധിപ്പിക്കാനാവശ്യമായ ആസനങ്ങളും പ്രാണായാമങ്ങളും ഇതിലുൾക്കൊള്ളിച്ചിട്ടുണ്ട്. വിദ്യാർഥികൾക്ക് പരീക്ഷാവിജയത്തിനൊപ്പം ജീവിതവിജയത്തിനും ഉപയോഗപ്രദമാണ് എക്സാം വാറി യേഴ്സ് .

  • ഒറിയ കഥകൾ

    ഒറിയ കഥകൾ

    Publisher: Kurukshethra Prakasan Model:K453 Availability: In Stock

    ബംഗാളിഭാഷയിൽ നിന്നും പിറവികൊണ്ട് ഭാരതീയ ഭാഷകളിൽ പ്രമുഖസ്ഥാനമലങ്കരിക്കുന്ന ഒറിയ, കാലാന്തരങ്ങളെ കടന്നുനിൽക്കുന്ന സാഹിത്യ സൃഷ്ടികൾ സംഭാവനചെയ്ത ഭാഷയാണ്. ഗ്രാമീണ ജീവിതത്തിന്‍റെ കിതപ്പും ഉൾവഹിക്കുന്ന കഥാപ്രപഞ്ചം ഒറിയ സാഹിത്യത്തിന്‍റെ പ്രത്യേകതയാണ്. നവോത്ഥനകാലത്തും സമകാലികവുമായി എഴുതപ്പെട്ട ഒറിയ സാഹിത്യത്തിലെ പ്രമുഖ കഥാകൃത്തുക്കളുടെ 26 കഥകൾ.


  • മഴവെള്ള സംഭരണം നാളേയ്ക്കു വേണ്ടി

    മഴവെള്ള സംഭരണം നാളേയ്ക്കു വേണ്ടി

    Publisher: Kurukshethra Prakasan Model:K 505 Availability: In Stock

    ഓരോ വീട്ടിലും മഴവെള്ള സംഭരണി ഉപയോഗപ്പെടുതേണ്ടത്തിന്റെ ആവശ്യകത മുൻനിർത്തി 'ജീവധാര' പദ്ധതിയുടെ അനുഭവസമ്പത്തിൽ നിന്നും രൂപപ്പെടുത്തിയ പാരിസ്ഥിതിക ചിന്തകൾ. സ്വാഭാവിക ജലസ്രോതസ്സിനെ വേണ്ടവിധം പരിപോഷിപ്പിച്ച് വരൾച്ചയെ. എപ്രകാരം അതിജീവിക്കാമെന്ന് വ്യക്തമാക്കുന്ന കൈപുസ്തകമാണിത്.

  • ആർ. ഹരി രചനാ സമാഹാരം

    ആർ. ഹരി രചനാ സമാഹാരം

    Publisher: Kurukshethra Prakasan Model:K Availability: In Stock

    രാഷ്ട്രചിന്തനത്തിൻറെ പ്രശനവും ഭാവസമ്പന്നവുമായ കാലാതീതമായ ദർശനങ്ങൾ.

    വ്യക്തിയും സമൂഹവും രാഷ്ട്രഹിതത്തിന് അനുയോജ്യമാകേണ്ടതിന്റെ ആവശ്യകത അഷ്ടബന്ധമിട്ടുറപ്പിക്കുന്ന രചനാവൈഭവം.

  • സുഭാഷിത തരംഗിണി

    സുഭാഷിത തരംഗിണി

    Publisher: Kurukshethra Prakasan Model:K475 Availability: In Stock

    അചഞ്ചലമായ ധർമബോധമാണ് സുഭാഷിതങ്ങളുടെ അന്ത:സത്ത. പ്രതികൂലാവസ്ഥയിലും ധാർമിക മൂല്യങ്ങളെ കൈവിടാതെ ജീവിതവിജയം നേടിയവരുടെ മഹദ്ചരിതമാണ് നാം കർമപാഠമാക്കേണ്ടത്.

     തിന്മയ്ക്ക് കാരണമായ കാമക്രോധാദികൾ വെടിഞ്ഞ് നന്മയുടെ പ്രതീകമായ സത്യധർമാദിഭാവങ്ങളെ ഉൾക്കൊണ്ട് ജീവിതം സഫലമാക്കുവാനുതകുന്ന അൻപത് ആകാശവാണി സുഭാഷിതകൾ.


  • ഉഷമലരികൾ

    ഉഷമലരികൾ

    Publisher: Kurukshethra Prakasan Model:K467 Availability: In Stock

    മൂല്യവത്തായ ജീവിത സന്ദർഭങ്ങളുടെ ചടുലമായ ചിത്രീകരണവും ആഖ്വാനത്തിലെ തിരളമായ അന്തരീക്ഷസ്യഷ്ടിയും കൊണ്ടും രസപ്രദമായ ഇരുപത് കഥകൾ. മലയാളകഥാലോകത്തിന്  നവഭാവുകത്വമേകുന്ന ആലോചനാമൃതമായ സർഗസഞ്ചാരം .

  • തിരുവോണ സങ്കല്പം

    തിരുവോണ സങ്കല്പം

    Publisher: Kurukshethra Prakasan Model:K417 Availability: In Stock

    തിരുവോണമഹോത്സവത്തിന്ടെ സൗന്ദര്യാത്മകതത്വത്തെ ആർഷഗ്രന്ഥങ്ങളുടെ പ്രേമനികതയോടുകൂടി വിശദീകരിക്കുന്ന വൈദികവാങ്മയം. മഹാബലിയുടെ രൂപം തികച്ചും പരിഹാസ്യമായിട്ടാണ് പ്രെചരിക്കുന്നത് മഹാബലിത്തമ്പുരാന്റെ ത്യാഗസമ്പന്നമായ മാഹിത്ചരിത്രം പുതുതലമുറയിലേക് എത്തിക്കുവാനുള്ള പുരാവൃത്ത ആഹ്വനമാണ് തിരുവോണ സങ്കല്‌പം

  • കുട്ടിക്കുറുമ്പന്‍

    കുട്ടിക്കുറുമ്പന്‍

    Publisher: Nanma Books Model:N39 Availability: In Stock

    കഥകേള്‍ക്കുക എന്നത് കുട്ടികളുടെ മൗലീകാവകാശമാണ്. അതുകൊണ്ടാണ്പണ്ടുള്ള മുത്തശ്ശിമാര്‍ സ്വന്തമായി കഥകളുണ്ടാക്കി കുഞ്ഞുങ്ങള്‍ക്ക് പറഞ്ഞു കൊടുത്തിരുന്നത്. അത്ഭുതവും ആനന്ദവും വിടര്‍ത്തുന്ന രസകരങ്ങളായ കഥകളായിരുന്നു അവ ഓരോന്നും. ഉണ്ണി അപ്പം കുഴിച്ചിട്ട് അപ്പം മുളപ്പിച്ച കഥയും, ഈച്ചയും പൂച്ചയും കഞ്ഞിവച്ച കഥയും, ആശാരിമുറ്റത്തെ അമ്മച്ചിപ്ലാവിന്‍റെ പൊത്തില്‍ മുട്ടയിട്ട അരിശ്ശേരി മാടപ്ര ാവിന്‍റെ കഥയുമൊക്കെ അങ്ങനെ ഉണ്ടായതാണ്. മുത്തശ്ശിമാര്‍ മെനഞ്ഞെടുത്ത കഥകളായതുകൊണ്ടാണ് നാം അവയ്ക്ക് മുത്തശ്ശി കഥകള്‍ എന്നു പേ രുനല്‍കിയത്.

  • താവോയിസത്തിന്‍റെ ജ്ഞാനപ്പാന ലാവോത്സു

    താവോയിസത്തിന്‍റെ ജ്ഞാനപ്പാന ലാവോത്സു

    Publisher: Kurukshethra Prakasan Model:K421 Availability: In Stock

    ബൈബിള്‍ കഴിഞ്ഞാല്‍ ലോകഭാഷകളില്‍ ഏറ്റവും വിവര്‍ത്തനം ചെയ്തിട്ടുള്ള ഗ്രന്ഥമാണ് ലാവോത്സുവിന്‍റെ താവോ തേ ചിങ്. വെറും 81 ഗാനങ്ങളും അയ്യായിരം ചൈനീസ് അക്ഷരങ്ങളുമുള്ള ഈ ലഘു ഗ്രന്ഥത്തിന് ഇത്രയും പ്രാധാന്യം കൈവന്നതെങ്ങനെ എന്നു ചിന്തിക്കുമ്പോഴാണ് ലാവോത്സുവിന്‍റെ ചിന്തകളുടെ നിസ്തുലതയും മഹത്വവും വെളിവാക്കപ്പെടുന്നത്. നന്മയുടെ വഴികളെപ്പറ്റി ചിന്തിക്കുന്ന ഈ പുസ്തത്തിലെ പല ചിന്തകളും ബൈബിളിലേതിനു സമാന്തരമാണ്. ഉദാഹരണത്തിന്

    യോഹന്നാന്‍റെ സുവിശേഷം ആരംഭിക്കുമ്പോഴുള്ള 'വചന' വുമായി 'താവോ' യെ താരതമ്യപ്പെടുത്താവുന്നതാണ്.


  • ഇന്നത്തെ മദ്യപാനം അടിസ്ഥാനകാരണങ്ങള്‍

    ഇന്നത്തെ മദ്യപാനം അടിസ്ഥാനകാരണങ്ങള്‍

    Publisher: Kurukshethra Prakasan Model:k418 Availability: In Stock

    സാക്ഷരകേരളം, സാംസ്ക്കാരിക കേരളം, ദൈവത്തിന്‍റെ സ്വന്തം നാട്, ആരോഗ്യകേരളം എന്നീ വിശേഷണങ്ങളോട് കൂടി ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍പോലും അഭിനന്ദനം ഏറ്റുവാങ്ങിയ കേരളം ഇന്ന് മദ്യപാനത്തിന്‍റെയും  മയക്കുമരുന്നിന്‍റെയും പിടിയിലമര്‍ന്ന് ചോദ്യചിഹ്നമായിരിക്കുകയാണ്. സമൂല പരിവര്‍ത്തനമാഗ്രഹിക്കുന്ന സാമൂഹ്യമനഃസാക്ഷി ഉണരേണ്ട അത്യന്തം ഗൗരവമേറിയ 'ഇന്നത്തെ മദ്യപാനം അടിസ്ഥാന കാരണങ്ങള്‍' എന്ന  അഡ്വ. സുഗതന്‍ ചിറക്കരയുടെ ഈ കൃതി വായനക്കാരിലേയും ഏറെ സാമൂഹ്യപ്രതിബദ്ധതയോടെ സമര്‍പ്പിക്കട്ടെ.