KurukshethraKurukshethra

Let Us Read And Grow...!

Books - മലയാളം പുസ്‌തകങ്ങൾ

Filters


Publishers


phoenix publications
Vaikhari research foundation
Janmabhumi Books
SREE BOOKS
Penguin Books
Budha Books
Kurukshethra Prakasan
Devi Books
Nanma Books


AuthorsView Authors


K.K.Ganapathy Nambhoothiri
Madhava Govinda Vaidya
Dr.Geetha Suraj
V Rathakrishnan
T Vijayan
Goswami Tulsidas
U.K. Raghavan Nair
Dr.Thottakkattu Sasi
Chandiroor Taha
Kavalam Sasikumar
Ambalapuzha Gopakumar
Prof.O.M.mathew
Prof. V.K.M. Nair
Sudhir Neerattupuram
K.Ramanpillai
M.K.Somanatha Panikar
Shri. Madhav Sadashiv Golwalkar (Shri. Guruji)
Bapuravu Varad Pandai
Anil Kavalam
Liji K.R
Savarmal Sanganeria
Kunjikuttan Ilayath
Kurukshethra Books
Dr. Ramachandra Dev
Rahul Pandit
Shabu Prasad
Narendra Modi
Swami Prajnjananda Saraswathy
K Mohankummar
SREEDEVI VARMA
M.M.Savithri
C S Rajalakshmi Menon
VELAYUDHAN VADAVUCODE
S Ramanunni
K K Shanmukhan
P A Sreedharan Pillai
P.R. Sudarsanan.Nair
J Nandakumar
s.sethumadhavan(translated)
Brahmashree Perumanakavu Nilakantan Namboodiri
Kakkazhom Sureshbabu
Sushma Sivaraman
Dr.M.K.Rudra warier
G Gopalakrishnan
K.K.Ganapathy namboothiripad
S Unnikrishnan
Dathopanth Tengidi
J.Nandakumar
Swami Prajnjananda Saraswathi
T. Tharanadhan
Dr.C.M.Joy
S Ramanathan
Brahmashree Perumanakkavu Neelakantan Namboodiri
P K P Nambiar
ramachandran
K.Sujith
Mrudula Sinha
M Sreedharan Nair
G.K.Suresh Babu
K V Ananthan
Swami Vivekananda
Binoy Ashokan
S Satheedevi
Shripad Damodar Satwalekar
N Jayakrishnan
K Adrija
Viju Nambiar
Prof. B Vijayakumar
Nivethitha Ragunad Daide
R S Kumar
V.D.Savarkar
Thunchathezhuthachan
Thunchaththu Ezhuthachan
k.p ramachandran
Dr. V M D Nambhuthiri
Dr. V M D Namboodiri
Bhankimchandrchattarji
Dr. M.L. Raja
Nilamboor K.R.C.
Kairali Narayanan
Sukesh.P.D
S Anjali
Vanapresthi Raju Punjar
Dr.Madhu Meenachil
N Kumaran Ashan
Dr. N I Narayanan
P.K. JAYAN
thankam padmanabhan
Kaithapram Vasudevan Namboothiri
P.G. Sahasrabudhe
PROF. K. MUKUNDAN
Prof.Tony mathew
Editor: Dr Deepesh V.K
S.RAMESAN NAIR
Prof.B.VijayaKumar
Chattambhi Swamikal
M M Savitri
Vidwan Kurumallur Narayana Pillai
E.K. Muralidharan
s.sethumadhavan
Dr. Kumulli Sivaraman
T P Shasthamangalam
S R Ramaswamy
Dr. V S Sharma
P. Madhavji
Rahul Pandith
Prof .Mulamkunnathukavu Krishnan nambiar
Kinavaloor Sasidharan
B Indhirakuttiyamma
M.Balakrishnan
Tirur dinesh
Suresh vadakkakam
P.N.Kesavan nair
P K Jayan
Tirur Dinesh
Swami Darmanandhatheertha
Kurukshethra books
Velayudhan Panikkasseri
Thiranjedutha Krithikal
prof.N.E.Kesavan Nambhoothiri
D Ashwanidev
Prof. Tony Mathew
Chandrashekhar Bhandari
Justice M Rama Jois MP
Adv. Sugathan Chirakkara
Kinnavallur Sasidharan
Koomulli Sivaraman
Swami Dharshananandha saraswathi
P Parameswaran
Prof. B. Vijayakumar
P Balakrishnan
Smt. V.M. Prabhavathiy amma
H V Sheshadri
V.C.Nair
Prof. K K Shanmukhan
Dr.Joy Vazhayil
Baburaj Kalamboor
H.V.Seshadri
S Ramanadan
R Hari
Dr.N.R.Madhu
Dr.P.K.Radhamani
Prof.S Radhakrishnan
Saritha Ayyath Madhusudanan & Gayathri Subramaniam
P.M. Vasavan
B Venugopal
Dr. M N R Nair
Prof. Geethalayam Geethakrishnan
Geetha Jayaraman
B V Deshpande
Harish R Nambhuthiripad
Kavalam Anil
Dr. Arsu
M.J Jayasree
P. Balakrishnan
Vivarthanam , Dr. A Ramachandradev
Balachandran Panavalli
T R Shangunni
ganesh puliyoor
DR. K. Rajalakshmi Mynamon
P K Somasundharan nair
RSS Writers
Manoj Madhavan
Adv. V Pathmanabhan
Melpathur Narayanan Bhattathiripadu
P K Sukumaran
Chattambhiswamikkal
P I Sankaranarayanan
T.P.mohan
prof.M.J.Jayasree
Prasanthi Chowara
Ramesh Ramachandran
Azhikal Murali
Rugmini atharjanam
M Anjali
Vennala mohanan
C M Ramachandran
Vanaprasthi Raju Punjar
Dr. K.S. Radhakrishnan
Chandirur Taha
Dr.M.L.Raja
T.sukumaran
P A Sankaranarayanan
ടി.ആര്‍. ശങ്കുണ്ണി
Sir Dhathopanth Thengadi
P Prakash
Dr K C Ajaykummar
C G Variar
M.K.Somanatha Panicker
Dr.Krishnagopal
P Narayanan
Swami Dharmanandhatheertha
P. Narayanan
Arun Shourie
K B Sreedevi
Sree Shangarajaryar
Kaithapura Vasudhevan Nambhuthiri
S L Bhyrappa
Uma Ravi Raja
Dr. M L Raja M B B S, D O


Binding Type


Perfect Bind
Hard Bind


  • ശബരിമല ആചാരവും വിചാരവും

    ശബരിമല ആചാരവും വിചാരവും

    Publisher: Kurukshethra Prakasan Model:k528 Availability: In Stock

    ശബരിമല ആചാരവും വിചാരവും

  • ത്രിപുരയുടെ ചൂണ്ടുവിരൽ

    ത്രിപുരയുടെ ചൂണ്ടുവിരൽ

    Publisher: Kurukshethra Prakasan Model:k525 Availability: In Stock


  • ഏകാത്മതാസ്തോത്രവിചാരം -2

    ഏകാത്മതാസ്തോത്രവിചാരം -2

    Publisher: Kurukshethra Prakasan Model:k510 Availability: In Stock


  • ഗുരുപൗർണമി

    ഗുരുപൗർണമി

    Publisher: SREE BOOKS Model:ഗുരുപൗർണമി Availability: In Stock


  • ഭൂതനാഥോപാഖ്യാനം

    ഭൂതനാഥോപാഖ്യാനം

    Publisher: Vaikhari research foundation Model:9788193508565 Availability: In Stock


  • ഇസ്ലാം ജനാധിപത്യ സമൂഹത്തിൽ

    ഇസ്ലാം ജനാധിപത്യ സമൂഹത്തിൽ

    Publisher: Kurukshethra Prakasan Model:k52 Availability: In Stock

    വാൾത്തലവിര്യം കണ്ടു കൊണ്ടും തലയറുത്തും ഒരു മതത്തെയും ഒരാൾക്കും സംരക്ഷിക്കാനാകില്ല ഒരു ചെറിയ വിഭാഗം മുസ്ലിംങ്ങൾ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നതും പ്രബല മുസ്ലിം സംഘടനകൾ എതിർക്കാതിരിക്കുന്നതുമായ മതതീവ്രവാദം ലോകസമാധാത്തിനുതന്നെ വലിയ ഭിക്ഷണിയാണ് ഒരു ലഘു ന്യുനപക്ഷത്തിൻറെ സ്വാർഥതയാണ് മഹത്തായ ഒരു മതത്തെ സംശയത്തിൻറെ നിഴലിൽ നിർത്തുന്നത് . ഇസ്ലാംമതം ഒരു സംവാദത്തിന് തയാറാകേണ്ടത് അതിന്റെ നിലനിൽപ്പിനുതന്നെ അനിവാര്യമായിരിക്കുന്നു .

    എൻറെ മതം മാത്രമാണ് സത്യമെന്നും മറ്റെല്ലാമതങ്ങളും എന്റെ മതത്തിനു കിഴടങ്ങി ജീവിക്കണമെന്നും ശഠികുന്നവർ മതത്തെ ഉപാധിയാക്കി

    ലോകത്തിന്റെ സർവാധിപത്യം നേടാനാണ് ശ്രമിക്കുന്നത്. ഈ സമീപനം വികലവും

    പ്രാകൃതവുമാണെന്ന് വിശുദ്ധ ഖുർ ആൻ ഉദ്ധരണികളുടെ പിൻബലത്തോടെ ഗ്രന്ഥകാരൻ സമർഥിക്കുന്നു.

  • വാല്‌മീകിരാമായണം -കഥാസാഗരം

    വാല്‌മീകിരാമായണം -കഥാസാഗരം

    Publisher: Kurukshethra Prakasan Model:k512 Availability: In Stock

    മുതിർന്നവർക്കും കുട്ടികൾക്കും ആദികാവ്യമായ വാല്‌മീകിരാമായണം അയത്നലളിതമായ വായിക്കാവുന്ന ഗ്രന്ഥം . പ്രധാന കഥാസന്ദർഭങ്ങൾ വിശധികരിച്ച അതിലടങ്ങിരിക്കുന്ന ഉന്നതമായ തത്വബോധവും ധർമചിന്തയും കർത്തവ്യനിഷ്ഠയും സാഹോദര്യവും രാജ്യസങ്കല്പവും പുതിയ തലമുറയിലേക്കു

     പകരുവാൻ പര്യാപ്തമായ അതിസുന്ദരവും സമ്പൂർണ്ണമായ പുനരാഖ്യാനം .

  • യുധിഷ്ഠിരനും യക്ഷനും

    യുധിഷ്ഠിരനും യക്ഷനും

    Publisher: Kurukshethra Prakasan Model:k520 Availability: In Stock

    ആർഷഭാരതസംസ്കൃതിയുടെ ധാർമികവും സൗന്ദര്യാത്മകവുമായ സകല സ്രോതസുകളും ഒന്നായി അലിഞ്ഞുചേർന്ന അനന്തസാഗരമാണ് മഹാഭാരതം . ധർമവിശകലനം സാധ്യമാകുന്ന എണ്ണം പറയാനാവാത്തത്രയും കഥകളും ഉപകഥകളുമടങ്ങിയ ഇതിഹാസത്തിലെ സുപ്രധാന ജ്ഞാനപരീക്ഷണമാണ് യക്ഷപ്രശ്നം . അത്യന്തം നടക്കിയവും ആകാംഷാഭരിതവുമായ യക്ഷപ്രശ്നത്തിന്റെ മലയാളഭാഷയിലെ പ്രഥമ പുനരാഖ്യാനം

  • മാധുര്യ മൂറുന്ന  നാടൻ പാട്ടുകൾ

    മാധുര്യ മൂറുന്ന നാടൻ പാട്ടുകൾ

    Publisher: Kurukshethra Prakasan Model:k517 Availability: In Stock

    കേരളീയ ജീവിതത്തിൻറെ പശമണ്ണിൽ വേരൂന്നിവളർന്ന നടൻ പാട്ടുകൾ അക്കാലത്തെ ആചാരങ്ങളും വിശ്വാസങ്ങളും ആശകളും ആശങ്കകളും പ്രതിഫലിച്ചു കാണാം. ഹൃദയത്തിൽ നിന്നും ഉത്ഭവിച് ഹൃദയത്തിലേക്ക് ഒഴുകുന്ന ഈ പാട്ടുകൾക്ക് ചൂടേറിയ ജീവിതത്തിന്റെ ഊഷ്മാവും ഗന്ധവുമുണ്ട് . സാമൂഹികജീവിതത്തിൻറെ വികാസ പരിണാമങ്ങൾ അവ വിളിച്ചേ ത്തുന്നു . മലയാണ്മയുടെ ഗാനസാഹിത്യത്തിലെ രത്നങ്ങളായി പ്രശോഭിക്കുന്ന തലമുറകളായി കൈമാറിവരുന്ന നൂറ്റിനാൽപ്പത്തിയൊന്നു നാടൻ പാട്ടുകളുടെ സമാഹരണം .

  • സീതാമാനസം

    സീതാമാനസം

    Publisher: Kurukshethra Prakasan Model:k507 Availability: In Stock

    Sita is the fullness of the eternity that is emerging beauty in Indian women's ideas.

    Sitahrdayattile rtupparivarttanannalum dharmadharma vicintanannalum strainabhavanakalum beautifully saman'yayippicca italittuvitarnnukealiyunna jivitamuhurttannal labyrinthine novel.

    Timirttupeyyunna seakavarsattil antupeaya itihasanayikayute very much the life punaraviskaram the spot.


  • സ്റ്റീഫൻ ഹോക്കിങ്ങ് -ഇസിജി  സുദർശൻ

    സ്റ്റീഫൻ ഹോക്കിങ്ങ് -ഇസിജി സുദർശൻ

    Publisher: Kurukshethra Prakasan Model:k518 Availability: In Stock

    സ്റ്റീഫൻ ഹോക്കിങ്ങ് -ഇസിജി സുദർശൻ

  • ആർഷാക്ഷരങ്ങൾ   സംസ്കൃതിയിലേക്ക്  ഒരു തീർത്ഥയാത്ര

    ആർഷാക്ഷരങ്ങൾ സംസ്കൃതിയിലേക്ക് ഒരു തീർത്ഥയാത്ര

    Publisher: Kurukshethra Prakasan Model:k522 Availability: In Stock

    സൃഷ്ടിയുടെ ആരംഭം മുതൽ ഇന്നേവരെ യാതൊരുവിധ മാറ്റവും സംഭവിക്കാത്ത ഭാഷ . അപഭ്രംശങ്ങളോ

    തത്ഭവങ്ങളോ സ്വരശുദ്ധിഹീനതയോ അതിൽ കടന്നു കയറിയിട്ടില്ല .ആധുനിക ഭാഷയെ വൈദിക ഭാഷ ശ്രേണിയിൽ പ്പെടുത്തിയ ആർഷഗ്രന്ഥങ്ങളെ വായിച്ചാൽ അത് വലിയ അപരാധമാക്കും .

    സാമാന്യബുദ്ധിയുടെ ഭാവനയിൽ സ്ത്രീപദവി,ജാതിചിന്ത എന്നിവ വികലമായി വിലയിരുത്തപ്പെടുമെന്ന്

    തെളിവ് നിരത്തി വിശകലനം ചെയ്യുന്ന സമുജ്വല രചന .