KurukshethraKurukshethra

Let Us Read And Grow...!

Books - മലയാളം പുസ്‌തകങ്ങൾ

Filters


Publishers


Penguin Books
Nanma Books
Janmabhumi Books
Kurukshethra Prakasan
Devi Books
SREE BOOKS
Vaikhari research foundation
phoenix publications
Budha Books


AuthorsView Authors


Prof. K K Shanmukhan
Rahul Pandith
Dr. M.L. Raja
P.M. Vasavan
Ramesh Ramachandran
Swami Darmanandhatheertha
Balachandran Panavalli
Savarmal Sanganeria
P A Sankaranarayanan
Vanaprasthi Raju Punjar
Tirur Dinesh
N Jayakrishnan
Ambalapuzha Gopakumar
T. Tharanadhan
K V Ananthan
Dr. K.S. Radhakrishnan
T.P.mohan
B Indhirakuttiyamma
V Rathakrishnan
Prof.O.M.mathew
Madhava Govinda Vaidya
Kinavaloor Sasidharan
Bapuravu Varad Pandai
ganesh puliyoor
K.K.Ganapathy Nambhoothiri
U.K. Raghavan Nair
P. Balakrishnan
Prof. V.K.M. Nair
Azhikal Murali
K Adrija
Prof.Tony mathew
Harish R Nambhuthiripad
P Balakrishnan
S L Bhyrappa
Dathopanth Tengidi
K Mohankummar
D Ashwanidev
S Satheedevi
E.K. Muralidharan
Geetha Jayaraman
Swami Prajnjananda Saraswathy
Nilamboor K.R.C.
Smt. V.M. Prabhavathiy amma
Chandrashekhar Bhandari
Dr. V M D Namboodiri
Chandirur Taha
Bhankimchandrchattarji
Sudhir Neerattupuram
V.C.Nair
prof.N.E.Kesavan Nambhoothiri
M.K.Somanatha Panikar
Kaithapura Vasudhevan Nambhuthiri
k.p ramachandran
Dr.Geetha Suraj
Thunchathezhuthachan
s.sethumadhavan(translated)
Manoj Madhavan
P K Jayan
J.Nandakumar
Dr. M L Raja M B B S, D O
Dr.Thottakkattu Sasi
P.R. Sudarsanan.Nair
C M Ramachandran
Narendra Modi
Dr. M N R Nair
DR. K. Rajalakshmi Mynamon
Kakkazhom Sureshbabu
RSS Writers
S Ramanunni
Prof. B. Vijayakumar
Vidwan Kurumallur Narayana Pillai
Prof.B.VijayaKumar
P.N.Kesavan nair
K.Ramanpillai
Dr.Joy Vazhayil
Tirur dinesh
T.sukumaran
S Anjali
Sir Dhathopanth Thengadi
G.K.Suresh Babu
Kurukshethra Books
Shripad Damodar Satwalekar
Chattambhi Swamikal
M.J Jayasree
Mrudula Sinha
Nivethitha Ragunad Daide
P K Sukumaran
P Narayanan
Dr K C Ajaykummar
Brahmashree Perumanakkavu Neelakantan Namboodiri
Kunjikuttan Ilayath
S.RAMESAN NAIR
Prof. B Vijayakumar
Shabu Prasad
Kavalam Anil
M.M.Savithri
Swami Dharmanandhatheertha
Kurukshethra books
Dr. V M D Nambhuthiri
Dr.N.R.Madhu
T P Shasthamangalam
Koomulli Sivaraman
P. Madhavji
P Parameswaran
Thiranjedutha Krithikal
N Kumaran Ashan
Chattambhiswamikkal
K B Sreedevi
P.G. Sahasrabudhe
M Sreedharan Nair
P A Sreedharan Pillai
T Vijayan
prof.M.J.Jayasree
R Hari
Thunchaththu Ezhuthachan
Kairali Narayanan
Shri. Madhav Sadashiv Golwalkar (Shri. Guruji)
K K Shanmukhan
P Prakash
Suresh vadakkakam
Rugmini atharjanam
P. Narayanan
Kavalam Sasikumar
B Venugopal
Swami Prajnjananda Saraswathi
Adv. V Pathmanabhan
Swami Vivekananda
Arun Shourie
H.V.Seshadri
P K P Nambiar
Binoy Ashokan
M.Balakrishnan
Chandiroor Taha
Dr. Ramachandra Dev
T R Shangunni
Dr.Krishnagopal
K.K.Ganapathy namboothiripad
Vanapresthi Raju Punjar
Prof. Geethalayam Geethakrishnan
Viju Nambiar
R S Kumar
Prasanthi Chowara
Kinnavallur Sasidharan
C S Rajalakshmi Menon
Liji K.R
V.D.Savarkar
Velayudhan Panikkasseri
Goswami Tulsidas
Kaithapram Vasudevan Namboothiri
Prof .Mulamkunnathukavu Krishnan nambiar
Dr. N I Narayanan
Vennala mohanan
VELAYUDHAN VADAVUCODE
Sree Shangarajaryar
M.K.Somanatha Panicker
S Unnikrishnan
P I Sankaranarayanan
Sukesh.P.D
Rahul Pandit
s.sethumadhavan
Dr. Kumulli Sivaraman
Dr.Madhu Meenachil
S Ramanathan
P.K. JAYAN
Prof. Tony Mathew
Anil Kavalam
M Anjali
Justice M Rama Jois MP
Adv. Sugathan Chirakkara
thankam padmanabhan
ടി.ആര്‍. ശങ്കുണ്ണി
Dr.M.K.Rudra warier
Vivarthanam , Dr. A Ramachandradev
S R Ramaswamy
M M Savitri
H V Sheshadri
Melpathur Narayanan Bhattathiripadu
Dr. Arsu
Dr.M.L.Raja
S Ramanadan
Dr.P.K.Radhamani
SREEDEVI VARMA
P K Somasundharan nair
Saritha Ayyath Madhusudanan & Gayathri Subramaniam
Sushma Sivaraman
Baburaj Kalamboor
Swami Dharshananandha saraswathi
K.Sujith
G Gopalakrishnan
J Nandakumar
Prof.S Radhakrishnan
Editor: Dr Deepesh V.K
C G Variar
Uma Ravi Raja
Brahmashree Perumanakavu Nilakantan Namboodiri
PROF. K. MUKUNDAN
Dr.C.M.Joy
B V Deshpande
Dr. V S Sharma
ramachandran


Binding Type


Perfect Bind
Hard Bind


  • ക്രിസ്തുമതച്ഛേദനം

    ക്രിസ്തുമതച്ഛേദനം

    Publisher: Kurukshethra Prakasan Model:K212 Availability:

    'ഈ രാജ്യത്തെ ക്രിസ്തുമതപ്രചാരണം സ്വാമിയിലുണ്ടാക്കിയിട്ടുള്ള പ്രത്യാഘാതങ്ങളെന്താണെന്ന് അറിയണമെന്നുള്ളവര്‍ 'ക്രിസ്തുമതച്ഛേദനം' ഒന്നു വായിച്ചിരിക്കേണ്ടതാണ്. ഭാരതത്തിന്‍റെ സംസ്കാരത്തേയും തദ്വാരാ ഭാരതത്തേയും സംരക്ഷിക്കണമെന്നുള്ളവര്‍ക്ക് ഈ രാജ്യത്ത് വിദേശീയമതങ്ങളെ അടിച്ചേല്പിക്കുവാന്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങളില്‍ സമചിത്തതയോടെ കഴിഞ്ഞുപോകുവാന്‍ ഒക്കുന്നതല്ലല്ലോ. സ്വാമിയുടെ അറിയപ്പെട്ടിരുന്ന കാലത്ത് രചിക്കപ്പെട്ട ഈ കൃതി ('ക്രിസ്തുമതച്ഛേദനം') ഭാരതീയ ദാര്‍ശനികന്മാരുടെ വീക്ഷണകോടിയില്‍ക്കൂടി ഒരു മതപ്രമാണത്തെ സമീപിക്കുന്ന സമ്പ്രദായത്തില്‍പ്പെട്ടതാണ്. എന്നാല്‍ കരുവാ കൃഷ്ണനാശാന്‍ കാളിയാങ്കല്‍ തുടങ്ങിയ ശിഷ്യസത്തമന്മാര്‍ ആ വഴിക്കുള്ള മതഖണ്ഡനപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് ഉഗ്രതരമാക്കിച്ചെയ്തിരുന്നു എന്ന് എനിക്കു മനസ്സിലാക്കുവാന്‍ സംഗതിയായിട്ടുണ്ട്. വെളിയില്‍നിന്നുള്ള യാതൊരു ബോധനങ്ങളും ലഭിക്കാനില്ലാതിരുന്ന ഒരു കാലഘട്ടത്തില്‍ ഹിന്ദുക്കള്‍ക്കുവേണ്ടത് എന്താണെന്നറിയാന്‍ സ്വാമിക്ക് (ചട്ടമ്പിസ്വാമികള്‍ക്ക്) ഉണ്ടായിരുന്ന കഴിവുകളെ വേണ്ടവര്‍ വേണ്ടതരത്തില്‍ കണ്ടറിഞ്ഞില്ലാ എന്നുള്ളത് വിശിഷ്യാ പ്രസ്താവിക്കണമെന്നില്ലല്ലോ.

  • സംഘപ്രവര്‍ത്തകന്‍ അടിസ്ഥാനം, വ്യക്തിത്വം, പെരുമാറ്റം

    സംഘപ്രവര്‍ത്തകന്‍ അടിസ്ഥാനം, വ്യക്തിത്വം, പെരുമാറ്റം

    Publisher: Kurukshethra Prakasan Model:K300 Availability:

    കേരളത്തില്‍ കോഴിക്കോട് സംഘത്തിന്‍റെ ബീജാവാപം ചെയ്യുകയും കാലാന്തരത്തില്‍ സംഘപ്രസ്ഥാനത്തിന്‍റെ പലപല ചുമതലകളേറ്റെടുത്ത് പ്രസിദ്ധനാവുകയും ചെയ്ത സ്വര്‍ഗീയ ദത്തോപന്ത് ഠേംഗഡിജിയുടെ വിചാരങ്ങള്‍ സമാഹരിച്ചൊരുക്കിയ 'കാര്യകര്‍ത്താ' എന്ന പുസ്തകത്തിന്‍റെ മലയാള പരിഭാഷ ഞങ്ങള്‍ സന്തോഷത്തോടും അഭിമാനത്തോടും കൂടി പുറത്തിറക്കുകയാണ്. 'സംഘത്തിന്‍റെ അന്തരംഗം' എന്ന ശീര്‍ഷകം വഹിക്കുന്ന അത് പരിഭാഷപ്പെടുത്തിയത് സംഘവുമായി അലിഞ്ഞുചേര്‍ന്ന മൂന്ന് സ്വയംസേവകരാണ്. ആ ഒരു കാരണം കൊണ്ടുതന്നെ അവര്‍ പുസ്തകവിഷയത്തിനോടു തികഞ്ഞ നീതിപുലര്‍ത്തിയിട്ടുണ്ടെന്നു ഞങ്ങള്‍ ഉറപ്പായി വിശ്വസിക്കുന്നു. പുസ്തക വിഷയത്തിനൊത്ത വിലപ്പെട്ട മുഖവുര എഴുതിയിരിക്കുന്നത് സ്വര്‍ഗീയ ഠേംഗഡിജിയുടെ ഉറ്റമിത്രവും സഹപ്രവര്‍ത്തകനും ഠേംഗഡിജിയോളം സംഘാവഗാഹവുമുള്ളവനുമായ മാ. ഗോ വൈദ്യയാണ്. അതു പുസ്തകത്തിന്‍റെ തൊടുകുറിയായി ശോഭിക്കുന്നു. അധിഷ്ഠാനം, കാര്യപദ്ധതി, കാര്യകര്‍ത്താവ് എന്നിങ്ങനെ മൂന്ന് ഭാഗങ്ങളായി പകുത്ത ഈ പുസ്തകം അവധാനതയോടെ സംഘത്തെ പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കെല്ലാം വളരെ പ്രയോജനപ്പെടുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു.

  • നവോത്ഥാന ഭാരതം നായകരും പ്രസ്ഥാനങ്ങളും

    നവോത്ഥാന ഭാരതം നായകരും പ്രസ്ഥാനങ്ങളും

    Publisher: Kurukshethra Prakasan Model:K326 Availability: In Stock

    പതിനായിരക്കണക്കിന് വര്‍ഷത്തെ പാരമ്പര്യമുള്ള ഭാരതചരിത്രം. പുഴുക്കുത്തുകളെ നീക്കി സമൂഹത്തിന് മൂല്യാവബോധം നല്‍കിയ നിരവധി ചരിത്രപുരുഷന്മാര്‍ക്കും ദേശീയ പ്രസ്ഥാനങ്ങള്‍ക്കും ജന്മം നല്‍കിയ പുണ്യഭൂമി. 'വസുധൈവകുടുംബകം' എന്നുദ്ഘോഷിച്ച സനാതാന ഋഷിപരമ്പരയുടെ കളിത്തൊട്ടില്‍. ഭൗതിക ആക്രമണങ്ങളെ ആധ്യാത്മിക ശക്തിയുടെ പരിചയില്‍ നിഷ്പ്രഭമാക്കിയ ചിന്തയും മനനവും രൂപപ്പെടുത്തിയ ദര്‍ശനത്തിന്‍റെ ശക്തമായ അടിത്തറ. ഭാരതത്തിന്‍റെ സാംസ്കാരിക നവോത്ഥാനചരിത്രം രേഖപ്പെടുത്തുകയാണ്

  • സൗന്ദര്യലഹരി മൂലം

    സൗന്ദര്യലഹരി മൂലം

    Publisher: Kurukshethra Prakasan Model:k24 Availability: In Stock

    സൗന്ദര്യലഹരി ശ്രീമദ് ശന്നരാചാര്യസ്വാമികളാണ്‍ എഴുതെ?ന്തതും, ഒരു ഉസ്ഥമസ്തോത്രസ്ഥിനു വേ?തായ ആറു ലക്ഷണത്മٷ; അതായത് നമസ്കാരം, ആശി ്, സി=ാഗ്ലോٻി, പരാക്രമം, വിഭൂതി, പ്രായ്യഥന എ?ിവ സയ്യവോണ്‍ത്ഥയ്യഷേണവയ്യസ്ഥിത്ഥു?തുമായ സ്തോത്രരത്നമത്രെ. ഇതിെٶ രചനയെ?ٽി പല പ്രകാരസ്ഥിലുڌ ഐതിഹ്യത്മٷ ഉ?്. അതിണ്‍ ഒ?് ഇതാണ്. ശന്നരാചാര്യസ്വാമികളുടെ പിതാവ് ശ്രീപരമേശ്വരീഭٻനായിരു?ു. അദ്ദേഹം അടുസ്ഥുڌ ദേവീക്ഷേത്രസ്ഥിണ്‍ പാണ്‍നിവേദ്യം നടസ്ഥുകയും, പൂജാദികٷ കഴിڍാണ്‍ നിവേദ്യ പ്രസാദമായ പാണ്‍ കുന്തിയായ ശന്നരന് നണ്‍കുകയും പതിവായിരു?ു. കുന്തിയുടെ ധാരണ പരാശٻി പാണ്‍ കുടിണ്ണിന്ത് ശിഷ്ടമുڌതാണ് താ= കുടിത്ഥു?ത് എ?ായിരു?ു.

  • നമ്മുടെ ഉത്സവങ്ങൾ

    നമ്മുടെ ഉത്സവങ്ങൾ

    Publisher: Kurukshethra Prakasan Model:k148 Availability: In Stock

    രാഷ്ട്രയ സ്വയംസേവക സംഘം ശാഖകളിൽ ആഘോഷിക്കുന്ന ആറു ഉത്സവങ്ങളാണ് ഈ പുസ്തകത്തിൽ പ്രീതിപതിച്ചിരിക്കുന്നത് ഇവ ഒന്നുംതന്നെ പുതിയതല്ല. പൗരാണികകാലം മുതൽ ഭാരതത്തിൽ ആചരിച്ചുവരുന്നതും ജനമനസുകളിൽ സ്ഥാനം പിടിച്ചിട്ടുള്ളതുമാണ് ഓരോ ഉത്സവങ്ങൾക്കും ജന്മനസുകളിലേക് പകർന്നു നല്കാൻ ഓരോ സന്ദേശങ്ങളുണ്ട് സാമാന്യജനങ്ങൾക് മൂല്യബോധം ഉള്ളവരാക്കിത്തീർക്കാണ് നമ്മുടെ പൂർവികർ ആവിഷ്കരിച്ചവയാണ് ഇത്. രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ പരിചയസമ്പന്നരായ കാര്യകർത്തകളാണ് ഈ പുസ്തകം തയ്യാറാക്കിയിരിക്കുന്നത്

  • നാരായണീയം

    നാരായണീയം

    Publisher: Kurukshethra Prakasan Model:k9 Availability: In Stock

    ശ്രീ മേൽപ്പത്തൂർ ഭട്ടതിരിപ്പാടിൻടെ ഭഗവത് ഭക്തി സരസ്വതമായ ശ്രീമത് നാരായണീയത്തിന്റെ പുതിയപതിപ്പ്‌

  • ശ്രീ നൃസിംഹസ്തുതി

    ശ്രീ നൃസിംഹസ്തുതി

    Publisher: Kurukshethra Prakasan Model:K22 Availability: In Stock

    ശരീരം നരന്റെയും ശിരസ്സ് സിംഹത്തിന്റെതുമായവതരിച്ച ഭഗവൻ മഹാവിഷ്ണുവിന്റെ നാലാമത്തെ അവതാരത്തെ സ്തുതിച്ചുകൊണ്ടുള്ള ഈകൃതി ശരണാഗതനായ ശ്രീ നാരായണാചാര്യൻ രചിച്ചതാണ് ശ്രീ നരസിംഹത്തിന്റെ ത്രിപ്പാദംതൊട്ട് തിരുമുടിവരെയുള്ള പ്രാരംഭ വർണനയും സവിനയ പ്രാര്ഥനയുമാണ് ശ്രീനരസിംഹ സ്തുതി ഒരേ സമയം ശത്രുസംഹാര ഹേതുവായും സകലപപ്പദ്വയിംസിനിമായാ ശ്രീ നരസിംഹസ്തുതിക് പണ്ഡിതനും ദർശിക്കാനുമായ ശ്രീ ആർ ഹരിയുടെ പ്രൗഢമായ വ്യാഖ്യനമാണ്  ഈ പുസ്തകത്തിൽ നൽകിയിരിക്കുന്നത് 

  • മഹർഷി അരവിന്ദൻ

    മഹർഷി അരവിന്ദൻ

    Publisher: Kurukshethra Prakasan Model:K398 Availability:

    മുഖ്യമായും വിദ്യായ്യഥികളെ മു?ിണ്‍ക?ുകൊ?് രചിണ്ണിന്തുڌ ഈ ലഘുജീവചരിത്രസ്ഥിണ്‍ അരവിന്ദദയ്യശനസ്ഥിലേത്ഥ് ഇറത്മിണ്ണ്ാെ= ശ്രമിത്ഥാസ്ഥത് സ്വാഭാവികം മാത്രമാണ്. ഒ?ു തൊന്തുതലോടിേ?ാവുക മാത്രമേ ചെയ്തിന്തുڌു. അത് തികണ്ണും ഉചിതമാണ്. ശ്രീ അരവിന്ദെٶ നേയ്യത്ഥ് വിരണ്‍ചൂ?ിത്ഥൊ?് "ഇതാ ഒരു മഹാമാനവ=, ലോകസ്ഥിെٶ വഴികാന്തി. ഭാവിയുടെ ദായ്യശനിക=" എ?ു സൂചി?ിത്ഥുക മാത്രമേ ഈ ഗ്രړം കൊ?് ഉദ്ദേശിണ്ണിന്തുڌു. വളയ്യ?ുവരുബ്ബോٷ കൂടുതണ്‍ അറിയാ= കൗതുകവും ആഗ്രഹവും ഉ?ാകണം, ബാലമന ിണ്‍ ജി/ാസയുടെ ഒരു കൈസ്ഥിരി കസ്ഥിണ്ണുവെത്ഥണം, മഹസ്ഥായ ആ ജീവിതസ്ഥിെٶ ആകയ്യഷകമായ ഒരു രൂപരേഖ അവതരി?ിത്ഥണം എ?ുമാത്രമേ ഗ്രړകാര= ഉദ്ദേശിണ്ണിന്തുڌുവെ?് വ്യٻമാണ്. അത് സാധിണ്ണു എ?താണീ ഗ്രړസ്ഥിെٶ വിജയം. ലളിതവും ശു=വുമായ ഭാഷയിണ്‍, കൊണ്ണുകൊണ്ണു വാചകത്മളിണ്‍ വളണ്ണുകെന്താതെ ആശയസ്ഫുടതയോടെ, മഹായോഗി അരവിന്ദെٶ ജീവിതചരിത്രം ലഘുവായും ലളിതമായും ഇതിണ്‍ അവതരി?ിണ്ണിരിത്ഥു?ു. ഇത് തീയ്യണ്ണയായും മലയാളസാഹിത്യസ്ഥിന് ?പ്രത്യേകിണ്ണ് ജീവചരിത്രവിഭാഗസ്ഥിന് ഒരു ന്മുതണ്‍ത്ഥൂന്താണ്. മٽുപലതിലും ദരിദ്രമ്ന്നെിലും കൈരളി അരവിന്ദസാഹിത്യസ്ഥെ സംബڅിണ്ണിടസ്ഥോളം പരമദരിദ്രമാണ്. ആ കുറവ് നികസ്ഥാ= ഇനിയും ബഹുദൂരം പോകേ?ിയിരിത്ഥു?ു. ഒരു കുڍു കാണ്‍വെയ്പാണ് ശ്രീ രാമചന്ദ്ര= തെٶ ഗ്രړസ്ഥിലൂടെ തുടത്മിവെണ്ണിരിത്ഥു?ത്

  • കുട്ടിക്കുറുമ്പന്‍

    കുട്ടിക്കുറുമ്പന്‍

    Publisher: Nanma Books Model:N39 Availability: In Stock

    കഥകേള്‍ക്കുക എന്നത് കുട്ടികളുടെ മൗലീകാവകാശമാണ്. അതുകൊണ്ടാണ്പണ്ടുള്ള മുത്തശ്ശിമാര്‍ സ്വന്തമായി കഥകളുണ്ടാക്കി കുഞ്ഞുങ്ങള്‍ക്ക് പറഞ്ഞു കൊടുത്തിരുന്നത്. അത്ഭുതവും ആനന്ദവും വിടര്‍ത്തുന്ന രസകരങ്ങളായ കഥകളായിരുന്നു അവ ഓരോന്നും. ഉണ്ണി അപ്പം കുഴിച്ചിട്ട് അപ്പം മുളപ്പിച്ച കഥയും, ഈച്ചയും പൂച്ചയും കഞ്ഞിവച്ച കഥയും, ആശാരിമുറ്റത്തെ അമ്മച്ചിപ്ലാവിന്‍റെ പൊത്തില്‍ മുട്ടയിട്ട അരിശ്ശേരി മാടപ്ര ാവിന്‍റെ കഥയുമൊക്കെ അങ്ങനെ ഉണ്ടായതാണ്. മുത്തശ്ശിമാര്‍ മെനഞ്ഞെടുത്ത കഥകളായതുകൊണ്ടാണ് നാം അവയ്ക്ക് മുത്തശ്ശി കഥകള്‍ എന്നു പേ രുനല്‍കിയത്.

  • ശ്രീശങ്കരഭഗവദ്പാദരുടെ ഭജഗോവിന്ദം(pre-publication)

    ശ്രീശങ്കരഭഗവദ്പാദരുടെ ഭജഗോവിന്ദം(pre-publication)

    Publisher: Kurukshethra Prakasan Model:K441 Availability: In Stock

    ദാര്‍ശനിക പ്രത്യയത്തിന്‍റെ അനിവാര്യത ബോധിപ്പിക്കുന്നവയും പ്രബോധനപദങ്ങളുമാണ് സ്തോത്രകൃതികള്‍. ആധ്യാത്മിക വാങ്മയത്തിന്‍റെ ആത്മശിക്ഷണവൈഭവം പ്രകാശിപ്പിക്കുന്നവയാണ് അവ. അവയുടെ ഗണത്തില്‍ വരിഷ്ഠമായതാണ് ശങ്കരാചാര്യരുടെ സ്തോത്രകൃതികള്‍. ജീവിതവിമര്‍ശനപരവും ധര്‍മനിരൂപണപരവുമായ ദിവ്യസാഹിത്യം എന്ന് നമുക്കവയെ വിശേഷിപ്പിക്കാം-ധാര്‍മിക ജീവിതത്തിന്‍റെ അലൗകികസാഹിത്യം എന്നു നിര്‍വചിക്കുകയും ചെയ്യാം.

  • ചന്ദ്രകാന്തം

    ചന്ദ്രകാന്തം

    Publisher: Kurukshethra Prakasan Model:K436 Availability: In Stock

    തെٶ പുതിയ സയ്യങ്ങ സൃഷ്ടിത്ഥും ഒരു പിരചയെ?ടുസ്ഥണ്‍ ആവശ്യമാണെ?് തോ?ണ്‍ ഏതൊരു എഴുസ്ഥുകാരേٶയും മൗലികമായ ആഗ്രഹം മാത്രം. ബാലചന്ദ്ര= പാണാവڌി ഇസ്ഥരം ഒരു ആവശ്യം ഉ?യിണ്ണേ?ാٷ സഛതിത്ഥാ= പ്രേരണനണ്‍കിയതും ഈ ഒരു വികാരം തെ?യാണ്. ആറു നോവലുകളും ഒരു ചെറുകഥാസമാഹാരവും വിവയ്യസ്ഥന കൃതിയും പുസ്തക രൂപസ്ഥിണ്‍ പ്രസി=ീകരിണ്ണിന്തുڌ എനിത്ഥ് ഒരു എഴുസ്ഥുകാരെٶ വികാര തീവ്രത പൂയ്യവ്വമായും അറിയാ= കഴിയും.

  • സംഘ കാര്യപദ്ധതിയുടെ  വികാസം

    സംഘ കാര്യപദ്ധതിയുടെ വികാസം

    Publisher: Kurukshethra Prakasan Model:K154 Availability: In Stock

    സംഘസ്ഥാപകനായ പൂജനീയ ഡോക്ടര്‍ജി എത്ര സൂക്ഷ്മമായി ചിന്തിച്ചാണ് ഓരോ കാര്യവും ചെയ്തിരുന്നതെന്ന് സ്വയംസേവകര്‍ക്ക് മനസ്സിലാകത്തക്കവണ്ണം രചിച്ചിട്ടുള്ളതാണ് ഈ പുസ്തകം. സംഘത്തിന്‍റെ ആദിരൂപം,

    ബീജാവാപം, പരിപാലനം തുടങ്ങിയവയെക്കുറിച്ച് അവര്‍ക്ക് ശരിയായ അറിവ് നല്‍കുവാനാണ് ഇതില്‍ ശ്രദ്ധിച്ചിട്ടുള്ളത്.

    ഡോക്ടര്‍ജിയുടെ കാലം മുതലുള്ള സ്വയംസേവകനും പൂജനീയ ഗുരുജിയുടെയും പൂജനീയ ദേവറസ്ജിയുടെയുംഒപ്പം പ്രവര്‍ത്തിക്കാനുള്ള ഭാഗ്യം സിദ്ധിച്ചയാളുമായ

    മാനനീയ ബാപുറാവു വരാഡ് പാണ്ഡെയാണ് ഗ്രന്ഥ കര്‍ത്താവ്. പഴയകാല അനുഭവങ്ങളോടൊപ്പം യുക്തമായ മാര്‍ഗദര്‍ശനവും നല്‍കാന്‍ കഴിയുന്ന അദ്ദേഹത്തിന്‍റെ തൂലികയില്‍നിന്നും പിറന്ന പുസ്തകത്തിന്‍റെ പരിഭാഷ കേരളത്തിലെ സ്വയംസേവകര്‍ക്കു നല്‍കാന്‍ കഴിഞ്ഞതില്‍ ഞങ്ങള്‍ക്ക് ഏറെ ചാരിതാര്‍ഥ്യമുണ്ട്. അതിനനുവാദം നല്‍കിയ മാനനീയ വരാഡ് പാണ്ഡെയ്ക്കും മൊഴിമാറ്റം നടത്തിയ രാഷ്ട്രീയ സ്വയംസേവക സംഘം അഖില ഭാരതീയ കാര്യകാരിയംഗം മാനനീയ ആര്‍. ഹരിക്കും വിനയപൂര്‍വം പ്രണാമമര്‍പ്പിക്കുന്നു.