KurukshethraKurukshethra

Let Us Read And Grow...!

Books - കവിത / ഗീതങ്ങൾ

Filters


Publishers


Kurukshethra Prakasan
Nanma Books


AuthorsView Authors


Suresh vadakkakam
S Ramanadan
Prof. V.K.M. Nair
Uma Ravi Raja
K.Ramanpillai
Prasanthi Chowara
Nilamboor K.R.C.
Chandrashekhar Bhandari
Dr.Madhu Meenachil
Dr. Kumulli Sivaraman
Bapuravu Varad Pandai
Dr.M.L.Raja
P K Somasundharan nair
ganesh puliyoor
H V Sheshadri
Swami Prajnjananda Saraswathi
Kaithapram Vasudevan Namboothiri
Thunchaththu Ezhuthachan
P. Narayanan
Sudhir Neerattupuram
Dr. V S Sharma
P A Sankaranarayanan
Rugmini atharjanam
Swami Dharmanandhatheertha
K Mohankummar
Kavalam Anil
M.K.Somanatha Panikar
E.K. Muralidharan
Dr. M N R Nair
Dr.C.M.Joy
Liji K.R
B Indhirakuttiyamma
Binoy Ashokan
N Kumaran Ashan
Dr.Thottakkattu Sasi
Vidwan Kurumallur Narayana Pillai
Dr. M L Raja M B B S, D O
S R Ramaswamy
Swami Vivekananda
J Nandakumar
Dr.Krishnagopal
S Ramanathan
Dr K C Ajaykummar
Kairali Narayanan
Swami Darmanandhatheertha
Baburaj Kalamboor
V.C.Nair
Chandiroor Taha
SREEDEVI VARMA
Thiranjedutha Krithikal
Kurukshethra Books
P A Sreedharan Pillai
U.K. Raghavan Nair
Narendra Modi
P. Balakrishnan
N Jayakrishnan
H.V.Seshadri
Arun Shourie
Koomulli Sivaraman
P Parameswaran
C S Rajalakshmi Menon
Prof.B.VijayaKumar
K.K.Ganapathy namboothiripad
S L Bhyrappa
P.N.Kesavan nair
P K Sukumaran
Smt. V.M. Prabhavathiy amma
P K P Nambiar
thankam padmanabhan
Brahmashree Perumanakkavu Neelakantan Namboodiri
Dr.Geetha Suraj
Viju Nambiar
Justice M Rama Jois MP
ടി.ആര്‍. ശങ്കുണ്ണി
P.R. Sudarsanan.Nair
G.K.Suresh Babu
Harish R Nambhuthiripad
Geetha Jayaraman
T.P.mohan
R S Kumar
S Anjali
VELAYUDHAN VADAVUCODE
M.M.Savithri
Bhankimchandrchattarji
G Gopalakrishnan
Chattambhiswamikkal
M.Balakrishnan
Dr. Ramachandra Dev
Prof. B. Vijayakumar
Prof. Geethalayam Geethakrishnan
Kavalam Sasikumar
M.K.Somanatha Panicker
J.Nandakumar
Brahmashree Perumanakavu Nilakantan Namboodiri
Prof.S Radhakrishnan
Dr. K.S. Radhakrishnan
S.RAMESAN NAIR
Shripad Damodar Satwalekar
Goswami Tulsidas
Rahul Pandit
Adv. Sugathan Chirakkara
M.J Jayasree
P. Madhavji
Melpathur Narayanan Bhattathiripadu
Kinavaloor Sasidharan
S Ramanunni
Prof.O.M.mathew
M Anjali
s.sethumadhavan
Dr.P.K.Radhamani
Vanapresthi Raju Punjar
Dr. V M D Nambhuthiri
Editor: Dr Deepesh V.K
Kinnavallur Sasidharan
Sree Shangarajaryar
Rahul Pandith
Sushma Sivaraman
DR. K. Rajalakshmi Mynamon
T R Shangunni
Chattambhi Swamikal
Ambalapuzha Gopakumar
K V Ananthan
Prof. K K Shanmukhan
Dr. N I Narayanan
Sir Dhathopanth Thengadi
Dathopanth Tengidi
Nivethitha Ragunad Daide
Shri. Madhav Sadashiv Golwalkar (Shri. Guruji)
Prof. Tony Mathew
Ramesh Ramachandran
P Balakrishnan
V.D.Savarkar
M M Savitri
B Venugopal
K Adrija
Vennala mohanan
s.sethumadhavan(translated)
Kaithapura Vasudhevan Nambhuthiri
Dr.Joy Vazhayil
RSS Writers
B V Deshpande
Savarmal Sanganeria
P Narayanan
D Ashwanidev
Dr. V M D Namboodiri
P.G. Sahasrabudhe
Kurukshethra books
Dr. M.L. Raja
Prof .Mulamkunnathukavu Krishnan nambiar
Azhikal Murali
Prof.Tony mathew
K B Sreedevi
Velayudhan Panikkasseri
P K Jayan
Dr. Arsu
Saritha Ayyath Madhusudanan & Gayathri Subramaniam
S Satheedevi
R Hari
Vivarthanam , Dr. A Ramachandradev
Dr.N.R.Madhu
Swami Dharshananandha saraswathi
T. Tharanadhan
Chandirur Taha
T P Shasthamangalam
Manoj Madhavan
k.p ramachandran
Dr.M.K.Rudra warier
P I Sankaranarayanan
K.Sujith
S Unnikrishnan
Prof. B Vijayakumar
C G Variar
prof.N.E.Kesavan Nambhoothiri
P Prakash
Tirur Dinesh
ramachandran
T.sukumaran
Balachandran Panavalli
V Rathakrishnan
Mrudula Sinha
K.K.Ganapathy Nambhoothiri
M Sreedharan Nair
P.M. Vasavan
Adv. V Pathmanabhan
Kunjikuttan Ilayath
Sukesh.P.D
Swami Prajnjananda Saraswathy
C M Ramachandran
Madhava Govinda Vaidya
Thunchathezhuthachan
T Vijayan
K K Shanmukhan
Tirur dinesh
Vanaprasthi Raju Punjar
PROF. K. MUKUNDAN
prof.M.J.Jayasree
P.K. JAYAN
Shabu Prasad
Anil Kavalam


Binding Type


Perfect Bind
Hard Bind


  • ആരതി

    ആരതി

    Publisher: Kurukshethra Prakasan Model:K469 Availability: In Stock


    ഹൃദ്യ മായൊരു കാവ്യാനുഭവം മാത്രമല്ല, തീക്ഷണവുമായൊരു ജീവിതാന്വേഷണവും സംഗമിക്കുന്നതാണ് അഴീക്കൽ മുരളിയുടെ കവിത.

    കവിയുടെ സത്യസന്ധതയിലാണ് കാലത്തിന്റെ പൊരുൾ അടങ്ങിയിരിക്കുന്നതെന്ന മഹത്തായ ദർശനത്തിന്റെ അടയാളവാക്യമാകുന്ന, സ്വയം കത്തിത്തീരുമ്പോഴും മറ്റുള്ളവർക്ക്  പ്രകാശവും പ്രതിഷേധമായും മാറുന്ന ലക്ഷ്യവേധികളായ മുഷത്തിയൊന്ന് കവിതകൾ.



  • അമ്മക്കിളി

    അമ്മക്കിളി

    Publisher: Nanma Books Model:N43 Availability: In Stock

    ബലമില്ലാത്ത ബാല്യകാലം ഇന്നൊരു വെല്ലുവിളിയാണ്.
    പഴമയുടെ കരുത്തും ഇന്നിന്‍റെ വേഗവും ഒത്തുചേരാന്‍ ഏറെ പണിയെടുക്കേണ്ടിവരും. കുഞ്ഞുകുട്ടികള്‍ക്ക് ഭാവനവിടാരാന്‍ എന്നും കുട്ടിക്കവിതകള്‍ക്കുള്ള സ്ഥാനം ഏറെയാണ്. ഈ തിരിച്ചറിവില്‍ പങ്കുചേര്‍ന്നുകൊണ്ട്, ചന്തിരൂര്‍ താഹ പലപ്പോഴായി രചിക്കുകയും കേസരിവാരിക മാതൃഭൂമി എന്നീ പ്രസിദ്ധീകരണങ്ങളില്‍ വന്നതുമായവ ചേര്‍ന്ന് കുഞ്ഞുങ്ങളുടെ ലോകത്തിന് സമര്‍പ്പിക്കട്ടെ.

  • നിലാവൊഴുകുന്ന നദി

    നിലാവൊഴുകുന്ന നദി

    Publisher: Kurukshethra Prakasan Model:K378 Availability: In Stock

    മനുഷ്യജീവിതത്തെ നന്മയിലേക്ക് നയിക്കുക എന്നൊരു ലക്ഷ്യം മുന്‍കാലങ്ങളില്‍ സാഹിത്യത്തിനും കലകള്‍ക്കും ഉണ്ടായിരുന്നു. മനുഷ്യമനസ്സിനെ വിപുലീകരിക്കുകയും ഉദാത്തമാക്കുകയും ചെയ്യുക എന്നത് സാഹിത്യാദികലകളുടെ ധര്‍മമായി അക്കാലങ്ങളില്‍ കരുതിയിരുന്നു. ഇക്കാലത്ത് അങ്ങനെയൊരു ലക്ഷ്യമോ ധര്‍മമോ അവയ്ക്കുണ്ടോ എന്ന കാര്യത്തില്‍ നമുക്ക് സംശയം തോന്നാം. വായിക്കുന്നവയും, കാണുന്നവയും കേള്‍ക്കുന്നവയും അധികമൊന്നും ഉള്ളില്‍ തങ്ങിനില്‍ക്കാറില്ല എന്നുമാത്രമല്ല യാതൊരുവിധ ചലനവും നമ്മില്‍ സൃഷ്ടിക്കാറുമില്ല. ഈ പതിവനുഭവത്തിന് വിരുദ്ധമായി ഒരു സാഹിത്യസൃഷ്ടിയിലൂടെ കടന്നുപോയപ്പോഴുണ്ടായ ആനന്ദം, അതാണ് ശ്രീമതി എം.എം. സാവിത്രിയുടെ 'നിലാവൊഴുകുന്ന നദി' എന്ന കാവ്യസമാഹാരത്തെ വ്യത്യസ്തമാക്കുന്നത്.

  • ആയുര്‍രേഖ

    ആയുര്‍രേഖ

    Publisher: Kurukshethra Prakasan Model:K427 Availability: In Stock

    എല്ലാ ജീവജാലങ്ങള്‍ക്കും സുഖദുഃഖങ്ങള്‍ ഒരോര്‍മ മാത്രമാവുന്നു. സുഖവും ദുഃഖവും ഇടകലര്‍ന്ന നമ്മുടെ ജീവിതയാത്രയ്ക്കിടയില്‍ നാം കണ്ടുമുട്ടുന്ന യാഥാര്‍ത്ഥ്യങ്ങള്‍ക്ക് നേരേ ഒന്ന് കണ്ണോടിയ്ക്കുക മാത്രമാണ് ഞാനീ കവിതകളില്‍ ചെയ്തിട്ടുള്ളത്. നമ്മുടെ ചുറ്റുപാടുമുള്ള പല ഭാവങ്ങളും ഈ കവിതകളില്‍ ദര്‍ശിക്കാന്‍ കഴിയുമെന്നു വിശ്വസിക്കുന്നു. എന്‍റെ ആദ്യസംരംഭമായ ആയുര്‍രേഖ എന്ന കവിതാ സമാഹാരത്തിന് അവതാരിക എഴുതിത്തന്ന് അനുഗ്രഹമേകിയ മഹാകവി അക്കിത്തത്തിനും എന്നെ പ്രോത്സാഹിപ്പിക്കുകയും സഹായസഹകരണങ്ങള്‍ ചെയ്യുകയും ചെയ്ത വീട്ടുകാര്‍, എന്‍റെ സുഹൃത്തുക്കള്‍, എന്‍റെ വിദ്യാര്‍ഥികള്‍ എല്ലാവരോടും എന്‍റെ നന്ദിയും ആദരവും അറിയിക്കുന്നു. സര്‍വ്വോപരി ഈ കവിതാ സമാഹാരം യാഥാര്‍ഥ്യമാക്കിയ കുരുക്ഷേത്രയ്ക്കും ഹൃദയം നിറഞ്ഞ നന്ദി.