KurukshethraKurukshethra

Let Us Read And Grow...!

Books - ചരിത്രം / ലേഖനങ്ങൾ

Filters


Publishers


Kurukshethra Prakasan
Janmabhumi Books


AuthorsView Authors


K.K.Ganapathy namboothiripad
s.sethumadhavan
P K Sukumaran
Nilamboor K.R.C.
P Sujathan
Narendra Modi
V.C.Nair
others
Dr.V.M.D.Namboothiri
G Mohanan Nair
G K SURESH BABU
Swami Dharshananandha saraswathi
Ramachandran
vinayaka damodar savarkar
M.J Jayasree
Mrudula Sinha
Melpathur Narayanan Bhattathiripadu
Bhankimchandrchattarji
Rugmini atharjanam
Dr. M.L. Raja
Adv. Sugathan Chirakkara
P R SIVA SHANKAR
Prof .Mulamkunnathukavu Krishnan nambiar
Rahul Pandit
Suresh vadakkakam
Ka Bha Surendren
Prof. B. Vijayakumar
Sudhir Neerattupuram
Thottakkad Sasi
Dr.M.L.Raja
R Hari
N Kumaran Ashan
Sukesh.P.D
Dr. N I Narayanan
P Parameswaran
Tirur Dinesh
Brahmashree Perumanakavu Nilakantan Namboodiri
R S Kumar
Swami Dharmanandhatheertha
Editor: Dr Deepesh V.K
Prasanthbabu Kaithapram
Chandrashekhar Bhandari
Liji K.R
M M Savitri
Vanaprasthi Raju Punjar
Tirur dinesh
thankam padmanabhan
M.M.Savithri
Geetha Jayaraman
V.D.Savarkar
Prof.Tony mathew
M Sreedharan Nair
Dr. M N R Nair
Dr.M.K.Rudra warier
P.R. Sudarsanan.Nair
Dr. V S Sharma
Prasanthi Chowara
P. Balakrishnan
Binoy Ashokan
P K P Nambiar
SREEDEVI VARMA
P K Somasundharan nair
S R Ramaswamy
Vennala mohanan
Sushma Sivaraman
Smt. V.M. Prabhavathiy amma
P Narayanan
Dr.V.B.PANIKAR
Arun Shourie
Kakkazhom Sureshbabu
P A Sankaranarayanan
A G Babu
Dr. V M D Namboodiri
s.sethumadhavan(translated)
Uma Ravi Raja
Madhu Meenachil
T.sukumaran
S Ramanathan
Prof. K K Shanmukhan
T Vijayan
Velayudhan Panikkasseri
P. Madhavji
Azhikal Murali
Prof. Tony Mathew
J.Nandakumar
PROF. K. MUKUNDAN
Anil Kavalam
Dathopanth Tengidi
Dr. Arsu
Justice M Rama Jois MP
Mullasserry Chandran
Sreekumar Sreevaraham
k.p ramachandran
VELAYUDHAN VADAVUCODE
S Unnikrishnan
M.K.Somanatha Panicker
Vivarthanam , Dr. A Ramachandradev
K.Sujith
Dr.N.R.Madhu
Vanapresthi Raju Punjar
Dr.Krishnagopal
Brahmashree Perumanakkavu Neelakantan Namboodiri
Swami Prajnjananda Saraswathy
Madhava Govinda Vaidya
ramachandran
G.K.Suresh Babu
P I Sankaranarayanan
T R Sankunny
RSS Writers
H.V.Seshadri
Prof.O.M.mathew
Kaithapura Vasudhevan Nambhuthiri
ganesh puliyoor
Dr. Kumulli Sivaraman
Ambalapuzha Gopakumar
Dr.Thottakkattu Sasi
Chattambhiswamikkal
P.N.Kesavan nair
Suma prasad
Prof. Geethalayam Geethakrishnan
Rahul Pandith
Pa.Santhosh
Thunchaththu Ezhuthachan
Adv. V Pathmanabhan
P Prakash
Shabu Prasad
Adv V Padmanabhan
C G Variar
Kurukshethra Books
D Ashwanidev
S L Bhyrappa
U.K. Raghavan Nair
Savarmal Sanganeria
E.K. Muralidharan
Chandirur Taha
Chandiroor Taha
Shri. Madhav Sadashiv Golwalkar (Shri. Guruji)
Lakshmi
P. Narayanan
prof.M.J.Jayasree
Dr.Joy Vazhayil
Ramesh Ramachandran
Vidwan Kurumallur Narayana Pillai
Swami Vivekananda
Koomulli Sivaraman
Dr E Balakrishnan
Goswami Tulsidas
Sree Shangarajaryar
Ulloor M Parameswaran
Kavalam Anil
Swami Prajnjananda Saraswathi
Nivethitha Ragunad Daide
Prof. V.K.M. Nair
K K Shanmukhan
B Venugopal
Viju Nambiar
Swami Darmanandhatheertha
S SESTHUMADHAVAN -R HARI
Thunchathezhuthachan
Manoj Madhavan
P A Sreedharan Pillai
P Balakrishnan
Uday Mahurkar
P.sushuma
S Ramanadan
Kaithapram Vasudevan Namboothiri
B Indhirakuttiyamma
Dr.C.M.Joy
Kinnavallur Sasidharan
Kamala Narendrabhooshan
Dr.Madhu Meenachil
Swami Darsanananda Saraswathy
Ka Bha Surendran
Harish R Nambhuthiripad
M Anjali
Kairali Narayanan
H V Sheshadri
Kunjikuttan Ilayath
M.K.Somanatha Panikar
DR.N I Narayanan
Kinavaloor Sasidharan
Kavalam Sasikumar
Prof.S Radhakrishnan
Chattambhi Swamikal
N Jayakrishnan
Dr.P.K.Radhamani
Dr. V M D Nambhuthiri
S Ramanunni
K.K.Ganapathy Nambhoothiri
C M Ramachandran
K K Krishnan Namboothiri
B V Deshpande
T P Shasthamangalam
Dr.Geetha Suraj
Kavalam Jayakrishnan
M.Balakrishnan
Dr K C Ajaykummar
K B Sreedevi
K Mohankummar
Dr. M L Raja M B B S, D O
P.K. JAYAN
S Anjali
Bapuravu Varad Pandai
Balachandran Panavalli
P.G. Sahasrabudhe
ടി.ആര്‍. ശങ്കുണ്ണി
K.Ramanpillai
Dr. Ramachandra Dev
DR. K. Rajalakshmi Mynamon
T R Shangunni
S.RAMESAN NAIR
K C Raghavan
KALAMANDALAM BIJU VANAMALI
Dr. K.S. Radhakrishnan
Thiranjedutha Krithikal
Ambalappuzha Gopakumar
Prof.B.VijayaKumar
J Nandakumar
Sir Dhathopanth Thengadi
P.M. Vasavan
K Adrija
prof.N.E.Kesavan Nambhoothiri
V Rathakrishnan
C S Rajalakshmi Menon
U.K.Raghavan Nair
M A Krishnan
Sarath Edathil
P K Jayan
S Sathidevi
Kurukshethra books
Shripad Damodar Satwalekar
R M Dethan
Baburaj Kalamboor
Saritha Ayyath Madhusudanan & Gayathri Subramaniam
G Gopalakrishnan
T.P.mohan
P V K Nedungadi
Prof. B Vijayakumar
T. Tharanadhan
K V Ananthan
S Satheedevi


Binding Type


Perfect Bind
Hard Bind


  • അഷ്ടദളം

    അഷ്ടദളം

    Publisher: Kurukshethra Prakasan Model:K470 Availability: In Stock

    ആത്മവിശുദ്ധിയും കലാചാരുതയും ഭക്തിഭാവത്തിന്റെയും വറ്റാത്ത നീരുറവകളാണ് ക്ഷേതാങ്കണങ്ങൾ, നമ്മുടെ നാടിന്റെ സാംസ്കാരികബിംബങ്ങൾ രൂപപ്പെട്ടത് ക്ഷേത്രങ്ങളിലെ നൃത്തം, ന്യത്യം, വാദ്യം തുടങ്ങിയ സുകുമാരകലകളിലൂടെയാണ് .

    ആചാരപ്രദാനമായ ആണ്ടുത്സവങ്ങളുടെയും അനുഷ്‌ഠാഞങ്ങളീലൂടെയുമുള്ള തീർഥാടനവും കലാപാരമ്പര്യത്തിൽ അഭിമാനവും നമുക്ക് കെമോശം വരുന്ന സാംസ്കാരിക ജീവിതത്തെക്കുറിച്ചുമുള്ള ഒരു കലോപാസകന്റെ ആശങ്കകളും വെളിവാക്കുന്ന ഗ്രന്ഥം.

    കേരളീയ അനുഷ്ഠാന കലകളെയും കലാദർശനത്തെയും പഠനവിധേയമാക്കുന്ന 3 ലേഖനങ്ങൾ 

  • ഭാരതവികസനം   സാധ്യതകൾ- പ്രശ്നങ്ങൾ -പരിഹാരങ്ങൾ

    ഭാരതവികസനം സാധ്യതകൾ- പ്രശ്നങ്ങൾ -പരിഹാരങ്ങൾ

    Publisher: Kurukshethra Prakasan Model:K304 Availability: In Stock

    25 ൽ പരം രാഷ്ട്രങ്ങളുടെ ഉപദേഷ്ടാവായി പ്രവര്തിക്കുകയും സ്ട്രാറ്റജിക്ക് ഫോർസൈറ്റ് ഗ്രൂപ്പിന്റെ ചുക്കാൻ പിടിക്കുകയും ചെയ്തിരുന്ന സന്ദീപ് വസലേക്കാറുടെ ഭാരതം മുഴുവൻ വളരെയേറെ ചർച്ചചെയ്യപ്പെട്ട 'നയേഭാരത് കനിർമാൺ' എന്ന ഹിന്ദി പുസ്തകത്തിന്റെ പരിഭാഷ

  • മഹർഷി അരവിന്ദൻ

    മഹർഷി അരവിന്ദൻ

    Publisher: Kurukshethra Prakasan Model:K398 Availability: In Stock

    മുഖ്യമായും വിദ്യായ്യഥികളെ മു?ിണ്‍ക?ുകൊ?് രചിണ്ണിന്തുڌ ഈ ലഘുജീവചരിത്രസ്ഥിണ്‍ അരവിന്ദദയ്യശനസ്ഥിലേത്ഥ് ഇറത്മിണ്ണ്ാെ= ശ്രമിത്ഥാസ്ഥത് സ്വാഭാവികം മാത്രമാണ്. ഒ?ു തൊന്തുതലോടിേ?ാവുക മാത്രമേ ചെയ്തിന്തുڌു. അത് തികണ്ണും ഉചിതമാണ്. ശ്രീ അരവിന്ദെٶ നേയ്യത്ഥ് വിരണ്‍ചൂ?ിത്ഥൊ?് "ഇതാ ഒരു മഹാമാനവ=, ലോകസ്ഥിെٶ വഴികാന്തി. ഭാവിയുടെ ദായ്യശനിക=" എ?ു സൂചി?ിത്ഥുക മാത്രമേ ഈ ഗ്രړം കൊ?് ഉദ്ദേശിണ്ണിന്തുڌു. വളയ്യ?ുവരുബ്ബോٷ കൂടുതണ്‍ അറിയാ= കൗതുകവും ആഗ്രഹവും ഉ?ാകണം, ബാലമന ിണ്‍ ജി/ാസയുടെ ഒരു കൈസ്ഥിരി കസ്ഥിണ്ണുവെത്ഥണം, മഹസ്ഥായ ആ ജീവിതസ്ഥിെٶ ആകയ്യഷകമായ ഒരു രൂപരേഖ അവതരി?ിത്ഥണം എ?ുമാത്രമേ ഗ്രړകാര= ഉദ്ദേശിണ്ണിന്തുڌുവെ?് വ്യٻമാണ്. അത് സാധിണ്ണു എ?താണീ ഗ്രړസ്ഥിെٶ വിജയം. ലളിതവും ശു=വുമായ ഭാഷയിണ്‍, കൊണ്ണുകൊണ്ണു വാചകത്മളിണ്‍ വളണ്ണുകെന്താതെ ആശയസ്ഫുടതയോടെ, മഹായോഗി അരവിന്ദെٶ ജീവിതചരിത്രം ലഘുവായും ലളിതമായും ഇതിണ്‍ അവതരി?ിണ്ണിരിത്ഥു?ു. ഇത് തീയ്യണ്ണയായും മലയാളസാഹിത്യസ്ഥിന് ?പ്രത്യേകിണ്ണ് ജീവചരിത്രവിഭാഗസ്ഥിന് ഒരു ന്മുതണ്‍ത്ഥൂന്താണ്. മٽുപലതിലും ദരിദ്രമ്ന്നെിലും കൈരളി അരവിന്ദസാഹിത്യസ്ഥെ സംബڅിണ്ണിടസ്ഥോളം പരമദരിദ്രമാണ്. ആ കുറവ് നികസ്ഥാ= ഇനിയും ബഹുദൂരം പോകേ?ിയിരിത്ഥു?ു. ഒരു കുڍു കാണ്‍വെയ്പാണ് ശ്രീ രാമചന്ദ്ര= തെٶ ഗ്രړസ്ഥിലൂടെ തുടത്മിവെണ്ണിരിത്ഥു?ത്

  • മരണത്തെ വെല്ലുവിളിച്ചവര്‍

    മരണത്തെ വെല്ലുവിളിച്ചവര്‍

    Publisher: Kurukshethra Prakasan Model:K389 Availability: In Stock

    1947-ല്‍ ബ്രിട്ടീഷ്നുകത്തില്‍ നിന്ന് ഭാരതം സ്വാതന്ത്ര്യമായപ്പോള്‍ വീണ്ടുമൊരു സ്വാതന്ത്ര്യസമരം സ്വപ്നേപി വിചാരിച്ചിരുന്നില്ല. കുടുംബാധിപത്യത്തില്‍ മതിമറന്ന ആദ്യപ്രധാനമന്ത്രിയുടെ പ്രിയപുത്രി അക്ഷരാര്‍ഥത്തില്‍ ജനാധിപത്യത്തെ അടിച്ചമര്‍ത്തി സംഹാരതാണ്ഡവമാടുകയായിരുന്നു. മക്കളുടെ മുന്‍പിലിട്ട് അമ്മമാരെ അപമാനിച്ചും യുവതികളെ വിധവകളാക്കിയും പാവപ്പെട്ടവന്‍റെ വീടുകള്‍ ബുള്‍ഡോസറുകളാല്‍ തകര്‍ത്തും ഇരുപത്തിയൊന്നുമാസം ദേശീയവാദികളെ കൊല്ലാക്കൊല ചെയ്തു. 1885-ല്‍ സായിപ്പ് ബീജാവാപം ചെയ്ത പ്രസ്ഥാനം ബ്രിട്ടീഷുകാരെ കടത്തിവെട്ടി നരാധമപ്രസ്ഥാനമായി. കേരളത്തില്‍ ആഭ്യന്തരവകുപ്പു കയ്യാളിയ കപടഭക്തന്‍, മര്യാദാരാമപദം സ്വയംവരിച്ച അന്നത്തെ മുഖ്യന്‍റെ സഹായത്തോടെ പാറശ്ശാല മുതല്‍ മഞ്ചേശ്വരം വരെ നടത്തിയ ക്രൂരപീഡനങ്ങളാണ് ഈ ലഘുഗ്രന്ഥത്തില്‍. നിയമപാലകരില്‍ പലരും കംസപരമ്പരയെ ഓര്‍മിപ്പിക്കുന്നു. 

  • കേരളം ഭ്രാന്താലയത്തില്‍ നിന്ന് തീര്‍ഥാലയത്തിലേക്ക്

    കേരളം ഭ്രാന്താലയത്തില്‍ നിന്ന് തീര്‍ഥാലയത്തിലേക്ക്

    Publisher: Kurukshethra Prakasan Model:K429 Availability:

    ശ്രീ ചട്ടമ്പിസ്വാമികളുടെയും ശ്രീനാരായണഗുരുസ്വാമികളുടെയും നവോത്ഥാന സംരംഭങ്ങള്‍കൊണ്ട് പ്രഭാപൂരിതമാണ് ഹൈന്ദവകേരളത്തിന്‍റെ ആധുനിക കാലഘട്ടം. 1982-ല്‍ ശ്രീനാരായണഗുരുസ്വാമികളുടെ ജډദിനമായ സെപ്തംബര്‍ മൂന്ന് മുതല്‍ ശ്രീ ചട്ടമ്പിസ്വാമികളുടെ ജډദിനമായ സെപ്തംബര്‍ ഒമ്പതുവരെ 'ഹിന്ദു ഏകതാവാര'മായി ആചരിക്കുവാന്‍ വിശാലഹിന്ദുസമ്മേളനം തയ്യാറെടുത്ത പശ്ചാത്തലത്തില്‍ തയ്യാറാക്കിയ, ആധുനിക കാലഘട്ടത്തിലെ സംഭവവികാസങ്ങളിലേക്ക് വെളിച്ചം വീശുന്ന ഒരു ലഘുപഠനമാണ് ഈ പുസ്തകം. 

  • ചിക്കാഗോപ്രസംഗങ്ങള്‍

    ചിക്കാഗോപ്രസംഗങ്ങള്‍

    Publisher: Kurukshethra Prakasan Model:K299 Availability: In Stock

    അമേരിക്കയിലെ എല്ലാ കലാലയ പണ്ഡിതന്മാരേയും  ചേര്‍ത്തുവച്ചാല്‍ അവരുടെ അറിവിനേയും അതിക്രമിക്കുന്ന  ഒരു യുവഹിന്ദു സന്യാസി- സ്വാമി വിവേകാനന്ദന്‍റെ വാഗ്ധോരണിയില്‍ മുങ്ങിപ്പോയി പാശ്ചാത്യലോകം. ഹിന്ദുത്വത്തിന്‍റെ ഗരിമ വാനോളം ഉയര്‍ത്തിയ സ്വാമി വിവേകാനന്ദന്‍ ചിക്കാഗോ മതമഹാസമ്മേളനത്തില്‍ അവതരിപ്പിച്ച അഞ്ചു പ്രസംഗങ്ങളും ഒരു പ്രബന്ധവുമാണ് ഈ പുസ്തകത്തിലുള്ളത്.

  • ഡോ. അംബേദ്കര്‍ സാമൂഹിക വിപ്ലവയാത്ര

    ഡോ. അംബേദ്കര്‍ സാമൂഹിക വിപ്ലവയാത്ര

    Publisher: Kurukshethra Prakasan Model:K430 Availability: In Stock

    ഭാരത നവോത്ഥാന ചരിത്രത്തില്‍ കര്‍മകുശലതയുടെ ആള്‍രൂപമായി തിളങ്ങിയ ഡോ. ഭീമ റാവു അംബേദ്ക്കറെക്കുറിച്ച് ബി.എം.എസ്. സ്ഥാപകന്‍ ദത്തോപന്ത് ഠേംഗഡി എഴുതിയ ഗ്രന്ഥത്തിന്‍റെ മലയാള പരിഭാഷയാണിത്. ഡോ. അംബേദ്ക്കറുടെ സമൂഹോദ്ധാരണ ജീവിതത്തെ അടുത്തറിഞ്ഞ ഠേംഗഡി രചിച്ച ഒരേയൊരു ജീവചരിത്രവുമിതുതന്നെ.
    പന്ത്രണ്ട് അധ്യായങ്ങളിലും പത്തൊന്‍പതു പരിശിഷ്ടങ്ങളിലുമായി ബാബാ സാഹബിന്‍റെ സമരോത്സുക വ്യക്തിത്വത്തെ സ്പഷ്ടമായും വസ്തുനിഷ്ഠമായും വിലയിരുത്തി ചിന്താശാലിയായൊരു സംഘാടകന്‍ എത്തിച്ചേര്‍ന്ന അന്തിമനിഗമനം എന്ന പ്രത്യേകതയും ഈ കൃതിക്കുണ്ട്. മൂലകൃതി അര്‍ഥഭേദം വരാതെ വിവര്‍ത്തനം ചെയ്ത ഡോ. കെ.സി. അജയകുമാറിന് നന്ദി.
    ഭാരതാംബയുടെ ഉത്തമപുത്രനുമുമ്പില്‍ മുകളിതഹസ്തരായി കേരളീയ സമൂഹത്തിന് വായനയ്ക്കും സംവാദത്തിനുമായി ഈ സമര്‍ഥവിചിന്തനങ്ങള്‍ സമര്‍പ്പിക്കുന്നു