His Vision Mission -M.S.Golwalkar
Author: R Hari ,
Publisher: Kurukshethra Prakasan
Product Code: K100
Availability:
രാഷ്ട്രീയ സ്വയംസേവക സംഘത്തിൻറെ രണ്ടാമത്തെ സർസംഘചാലകനായിരുന്ന മാധവ സദാശിവ ഗോൾവാൾക്കറുടെ ജീവിതവും ദർശനവും.
രാഷ്ട്രസേവനത്തിനായി സ്വജീവിതം ഉഴിഞ്ഞുവച്ച അതുല്യ പ്രതിഭാശാലിയുടെ,സർവജനത്തിനും പ്രചോദനമായ ജീവിതയാത്ര.
സംഘത്തിൻറെ മുൻ അഖിലഭാരതീയ ബൗദ്ധിക് പ്രമുഖ് ശ്രീ രംഗ ഹരിയുടെ തൂലികയിൽ പിറന്ന വിശിഷ്ട ഗ്രന്ഥം.
Book : | His Vision Mission -M.S.Golwalkar |
Category : | English Books |
Publisher : | Kurukshethra Prakasan |
Author : | R Hari |
ISBN : | 9789384582883 |
Publishing Date : | 01/10/2016 |
Edition : | 1 |
Language : | English |
Binding : | Perfect Bind |
Number of Pages : | 432 |