ഹോമമന്ത്രം_ ശ്രീനാരായണഗുരു
Author: P.K. JAYAN
Publisher: Kurukshethra Prakasan
Product Code: K465
Availability:
ഭാരതീയ ആധ്യാത്മികപരമ്പരയിലെ മഹാചാര്യനായ ശ്രീനാരായണഗുരുദേവൻറെ വേദമന്ത്രസദൃശ്യമായൊരു കൃതിയാണ് ഹോമമന്ത്രം.
ലളിതമായി യജ്ഞo അനുഷ്ഠിക്കുന്നതിനുവേണ്ടി രചിക്കപ്പെട്ട ഹോമമന്ത്രം, വേദകാലത്തിനുശേഷം ഭാവഗരിമയോടെ ദേവഭാഷയിലെഴുതപെട്ട ഗുരുദേവപ്രസാദമാണ്. യജ്ഞത്തിന് സാമൂഹികമായ മനംനൽകിയ ഹോമമന്ത്രത്തിൻറെ അനുഗൃഹീതവ്യാഖ്യാനം.
Book : | ഹോമമന്ത്രം_ ശ്രീനാരായണഗുരു |
Category : | മലയാളം പുസ്‌തകങ്ങൾ |
Publisher : | Kurukshethra Prakasan |
Author : | P.K. JAYAN |
ISBN : | 9788126449270 |
Publishing Date : | 01/03/2017 |
Edition : | 1 |
Language : | Malayalam |
Binding : | Perfect Bind |
Number of Pages : | 24 |