ഹൈന്ദവദര്‍ശനം
Author: Prof. Tony Mathew
Publisher: Kurukshethra Prakasan
Product Code: K420
Availability:
മതം ഒരു അനുഭവമാണ്. മതബോധം ഒരു ജീവനകലയാണെന്നും മനുഷ്യന് സുഖമായും സൗഹാര്‍ദപരമായ ജീവിതത്തിനും സഹായിക്കുന്ന ശാസ്ത്രമായിരിക്കണമെന്നും ചിന്തകര്‍ പറയുന്നു.
വിവേകാനന്ദസ്വാമികളുടെ വാക്കുകളില്‍ മതം ഒരു തത്ത്വശാസ്ത്രമോ ചോദ്യം ചെയ്യാന്‍ പാടില്ലാത്ത ഒരു സിദ്ധാന്തമോ അല്ല. മാര്‍ഗദര്‍ശിത്വം അരുളണം എന്നാണത്. ഹൈന്ദവജീവിതത്തിന്‍റെ അടിസ്ഥാനപ്രമാണങ്ങളെ വിശദീകരിച്ച് അതിലെ അറിവും സന്ദേശങ്ങളും സമഗ്രമായി ക്രോഡീകരിക്കുകയാണ് ഗ്രന്ഥത്തില്‍.
Book : | ഹൈന്ദവദര്‍ശനം |
Category : | മലയാളം പുസ്‌തകങ്ങൾ |
Publisher : | Kurukshethra Prakasan |
Author : | Prof. Tony Mathew |
ISBN : | 978-93-84582-46-3 |
Publishing Date : | 03/12/2019 |
Edition : | 2 |
Language : | Malayalam |
Binding : | Perfect Bind |
Number of Pages : | 272 |