ഹൈന്ദവജീവിതം ആചാരങ്ങളും അനുഷ്ഠാനങ്ങളും
Author: Brahmashree Perumanakkavu Neelakantan Namboodiri
Publisher: Kurukshethra Prakasan
Product Code: K46
Availability:
ജന്മംകൊണ്ട് ഹിന്ദുവായ ഏതൊരാളും കര്‍മംകൊണ്ടുകൂടി ഹിന്ദുവായി ജീവിച്ചാലേ ജന്മസാഫല്യമുണ്ടാകൂ. എങ്ങനെയാണ് ഹൈന്ദവജീവിതം നയിക്കേണ്ടത് എന്ന് ആചാര്യന്മാര്‍ നമുക്ക്
ഉപദേശിച്ചുതന്നിട്ടുണ്ട്. അവ വായിച്ചറിയുകയും ഗുരുമുഖത്തു നിന്നു കേട്ടറിയുകയും ചെയ്ത് ജീവിതത്തില്‍ പകര്‍ത്തണം. ഹൈന്ദവജീവിതം നയിക്കാനാഗ്രഹിക്കുന്നവര്‍ അവശ്യം അറിഞ്ഞിരിക്കേണ്ട ചില വസ്തുതകളാണ് ഈ ഗ്രന്ഥത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
Book : | ഹൈന്ദവജീവിതം ആചാരങ്ങളും അനുഷ്ഠാനങ്ങളും |
Category : | മലയാളം പുസ്‌തകങ്ങൾ |
Publisher : | Kurukshethra Prakasan |
Author : | Brahmashree Perumanakkavu Neelakantan Namboodiri |
ISBN : | 978-93-84582-44-9 |
Publishing Date : | 15/07/2015 |
Edition : | 1 |
Language : | Malayalam |
Binding : | Perfect Bind |
Number of Pages : | 64 |