KurukshethraKurukshethra

Let Us Read And Grow...!

ഹിന്ദുധർമ്മസംഹിത

ഹിന്ദുധർമ്മസംഹിത

Hindudarmasamhitha
Author: Gopalakrishnan Kattakada
Publisher: Kurukshethra Prakasan
Product Code: k659
Availability:
In Stock

Price:    130.00    115.00

(0 Users)
Add to Cart Buy Now

കൂരിരുട്ട് കൊണ്ട് മൂടപ്പെട്ട ശൂന്യമായി കിടന്ന പ്രപഞ്ചത്തിൽ ആദ്യമായി ഈശ്വര ചൈതന്യം സ്പന്ദനക്ഷമമായത് മുതൽ പ്രപഞ്ചം എങ്ങനെ സൃഷ്ടിക്കപ്പെട്ടു, എന്താണ് ഈശ്വരന്റെ രൂപവും നാമവും , ആത്മാവ് എന്നാലെന്ത്, ജനനമരണ രഹസ്യങ്ങൾ, എന്തുകൊണ്ട് വിഗ്രഹാരാധന, നവഗ്രഹങ്ങളും വിഗ്രഹാരാധനയും തമ്മിലുള്ള ബന്ധം , ജീവിതത്തിൽ യോഗ , പ്രാണയാമം തുടങ്ങിയവയുടെ പ്രസക്തി , സത് സന്താന ലബ്ധിക്കുള്ള മാർഗ്ഗങ്ങൾ, പൂർവ്വജന്മ കർമ്മങ്ങളും ഈ ജന്മവും തമ്മിലുള്ള ബന്ധം, ദാനധർമ്മാദികളുടെ ആവശ്യകത , എങ്ങനെ ഒരു സാധാരണ മനുഷ്യന് പരമപദത്തിൽ എത്തിച്ചേരാൻ തുടങ്ങിയ ഹൈന്ദവ വിജ്ഞാന സമുദ്രത്തിലെ മൊഴിമുത്തുകൾ ഹിന്ദു ധർമ്മസംഹിത എന്ന ഈ പുസ്തകത്തിൽ വളരെ ലളിതമായി വിവരിച്ചിരിക്കുന്നു.

Book : ഹിന്ദുധർമ്മസംഹിത
Category : മലയാളം പുസ്‌തകങ്ങൾ
Publisher : Kurukshethra Prakasan
Author : Gopalakrishnan Kattakada
ISBN : 9789392634413
Publishing Date : 19/12/2022
Edition : 1
Language : Malayalam
Binding : Perfect Bind
Number of Pages : 96

Related Tags

Related Books

Featured Books