KurukshethraKurukshethra

Let Us Read And Grow...!

സ്വാതന്ത്ര്യ സമരത്തിലെ വ്യത്യസ്ത ധാരകൾ

സ്വാതന്ത്ര്യ സമരത്തിലെ വ്യത്യസ്ത ധാരകൾ

Swathanthrya Samarathile Vyathyastha Dharakal
Author: Ka Bha Surendran
Publisher: Kurukshethra Prakasan
Product Code: k641
Availability:
Out Of Stock

Price:    280.00    250.00

(0 Users)

അലക്സാണ്ടറുടെ കടന്നുവരവോടെ ആരംഭിക്കുന്ന ആക്രമണങ്ങളുടെയും സ്വത്വാഭിമാനത്തിലൂന്നിയതും വ്യത്യസ്ത സ്വഭാവത്തിലുള്ളതുമായ ചെറുത്തു നില്പുകളുടെയും സുദീർഘമായ ഒരു ചരിത്രമാണ് ഈ ഗ്രന്ഥത്തിലൂടെ ഇതൾ വിരിയുന്നത്. എവിടെ നിന്നോ അടർത്തിയെടുത്ത ഭാഗികസത്യങ്ങളും മത പ്രീണന രാഷ്ട്രീയത്തിന്റെ സൃഷ്ടികളായ നുണക്കഥകളും ഒരുമിച്ച് തുന്നിച്ചേർത്ത ഒരു 'കണ്ടം ബെച്ച കോട്ട്' ആണ് ദേശവിരുദ്ധസർവ്വകലാശാലകളുടെ ഉല്പന്നമായ ഇന്നത്തെ ഇന്ത്യാ ചരിത്രം. ആ പ്രവണതകൾക്കു നേരെയുള്ള ദേശീയ ബോധത്തിലൂന്നിയ ഒരു പൊളിച്ചെഴുത്താണ് ഇതിലൂടെ നിർവഹിക്കപ്പെടുന്നത്.

Book : സ്വാതന്ത്ര്യ സമരത്തിലെ വ്യത്യസ്ത ധാരകൾ
Category : മലയാളം പുസ്‌തകങ്ങൾ
Publisher : Kurukshethra Prakasan
Author : Ka Bha Surendran
ISBN : 9789392634536
Publishing Date : 14/04/2022
Edition : 1
Language : Malayalam
Binding : Perfect Bind
Number of Pages : 248

Related Tags

Related Books

Featured Books