സ്വാതന്ത്ര്യ സമരത്തിലെ ബാലബലിദാനികൾ
Author: Padmini Balachandran
Publisher: Kurukshethra Prakasan
Product Code: k645
Availability:
രക്തം ചൊരിയാതെ നേടിയെടുത്തതാണ് ഭാരതസ്വാതന്ത്ര്യം എന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് തെളിയിക്കുന്ന ഗ്രന്ഥം.
1757 ലെ പ്ലാസിയുദ്ധം മുതല്‍ സ്വാതന്ത്ര്യം ലഭിച്ച 1947 വരെ ലക്ഷക്കണക്കിന് സമരഭടന്മാരാണ് രണഭൂമിയില്‍ ബലിദാനികളായിട്ടുള്ളത്. അവരില്‍ അറിയപ്പെടുന്നവരേക്കാള്‍ അറിയപ്പെടാത്തവരാണ് ബഹുഭൂരിപക്ഷവും. അതില്‍ത്തന്നെ പതിനായിരക്കണക്കിന് ബാലികാബാലന്മാരും സ്വാതന്ത്ര്യസമര തീച്ചുളയില്‍ ജീവിതം ആഹൂതി ചെയ്തിട്ടുണ്ട്. പക്ഷേ, അവരെയൊന്നും പുറംലോകം അധികം അറിഞ്ഞിട്ടില്ല.
ധീരരായ ആ പിഞ്ചു ബലിദാനികളെക്കുറിച്ച് പ്രമുഖ എഴുത്തുകാരന്‍ ഗോപാല്‍ മഹേശ്വരി രചിച്ച 'ബാല്‍ ബലിദാനി' എന്ന ഗ്രന്ഥത്തിന്റെ മലയാള പരിഭാഷയാണ് 'ബാലബലിദാനികള്‍' എന്ന പേരില്‍ പത്മിനി ബാലചന്ദ്രന്‍ തയ്യാറാക്കിയിട്ടുള്ള ഈ പുസ്തകം.
മുപ്പതോളം ബാലബലിദാനികളുടെ, ഏവരേയും ഞെട്ടിപ്പിക്കുന്ന സാഹസികത നിറഞ്ഞ ജീവിതമാണ് ഇവിടെ പ്രകാശിതമാകുന്നത്.

Book : | സ്വാതന്ത്ര്യ സമരത്തിലെ ബാലബലിദാനികൾ |
Category : | മലയാളം പുസ്‌തകങ്ങൾ |
Publisher : | Kurukshethra Prakasan |
Author : | Padmini Balachandran |
ISBN : | 9789392634109 |
Publishing Date : | 02/08/2022 |
Edition : | 1 |
Language : | Malayalam |
Binding : | Perfect Bind |
Number of Pages : | 104 |