സുദാമാചരിതം (കുചേലചരിതം)
Author: PROF. K. MUKUNDAN
Publisher: Kurukshethra Prakasan
Product Code: K472
Availability:
മഹാകാവ്യ ലക്ഷണങ്ങൾ ഒന്നുചേർന്ന കൃതിയാണ് ഹിന്ദി ഭാഷയിലെഴുതപ്പെട്ട സുദാമാചരിതം (കുചേലചരിതം) ശുദ്ധ നാടൻ പ്രയോഗങ്ങളോടു കൂടിയ, ഭാഷാമാധുര്യം തുളുമ്പിനിൽക്കുന്ന കാവ്യം ഭാരതീയ ഭാഷകളിൽ തന്നെ അപൂർവമെന്ന് വിശേഷിപ്പിക്കപ്പെടുന്നതാണ്.
ഭഗവാനും ഭക്തനും തമ്മിലുള്ള അഭേദ്യബന്ധം വിശദീകരിക്കുന്ന സുദാമാചരിതത്തിന്റെ പ്രഥമ മലയാളപരിഭാഷ .
Book : | സുദാമാചരിതം (കുചേലചരിതം) |
Category : | മലയാളം പുസ്‌തകങ്ങൾ |
Publisher : | Kurukshethra Prakasan |
Author : | PROF. K. MUKUNDAN |
ISBN : | 9789384693121 |
Publishing Date : | 01/02/2017 |
Edition : | first |
Language : | Malayalam |
Binding : | Perfect Bind |
Number of Pages : | 39 |