KurukshethraKurukshethra

Let Us Read And Grow...!

ശ്രീരുദ്രം

ശ്രീരുദ്രം

Sree Rudhram
Author: Swami Dharshananandha saraswathi Vanaprasthi Raju Punjar
Publisher: Kurukshethra Prakasan
Product Code: K213
Availability:
In Stock

Price:    100.00    90.00


(0 Users)
Add to Cart Buy Now


ശ്രീരുദ്രം യജുര്‍വേദീയമാണ്. ശുക്ലയജുര്‍വേദം മാധ്യന്ദിനസംഹിതയിലെ പതിനാറാമധ്യായമാണ് ശ്രീരുദ്രം. ആകെ 66 മന്ത്രങ്ങള്‍. ഇവയുടെ വൈദികവ്യാഖ്യാനമാണ് ഈ കൃതി. ശബ്ദം; യൗഗീകം, രൂഢം എന്നു ദ്വിവിധം. യൗഗീകാര്‍ഥമാണ് വൈദികശബ്ദത്തിന് ചേരുക. അതിനാല്‍ നൈരുക്തികപ്രക്രിയ ഭാഷ്യത്തില്‍ സ്വീകരിച്ചിരിക്കുന്നു. അതുകൊണ്ടുതന്നെ ഇന്നു പ്രചാരത്തിലുള്ള ഭാഷ്യങ്ങളില്‍നിന്നും വ്യത്യസ്തമാണീ ഭാഷ്യം. ഈ വ്യത്യസ്തതയാണിതിന്‍റെ തനിമയും പുതുമയും.





Book : ശ്രീരുദ്രം
Category : മലയാളം പുസ്‌തകങ്ങൾ
Publisher : Kurukshethra Prakasan
Author : Swami Dharshananandha saraswathiVanaprasthi Raju Punjar
ISBN : 978-93-81731-43-7
Publishing Date : 06/01/2016
Edition : 1
Language : Malayalam
Binding : Perfect Bind
Number of Pages : 112

Related Tags



Related Books

Featured Books