KurukshethraKurukshethra

Let Us Read And Grow...!

ശ്രീഗുരുജി സ്മൃതി കണങ്ങൾ

ശ്രീഗുരുജി സ്മൃതി കണങ്ങൾ

SreeGuruji Smrithikanangal
Author: Pa.Santhosh
Publisher: Kurukshethra Prakasan
Product Code: K586
Availability:
In Stock

Price:    450.00    250.00


(0 Users)
Add to Cart Buy Now


ശ്രീ ഗുരുജിയോടൊപ്പം പ്രവർത്തിക്കാൻ അവസരം ലഭിച്ചവരുടെ ജീവിതാനുഭവങ്ങൾ ഭാവി തലമുറയ്ക്ക് പ്രചോദനവുo മാർഗദർശകവുമാകണമെന്ന ഉദ്ദേശ്യത്തോടെ അവരുടെ ഓർമ്മകളെ ശേഖരിച്ചു തയ്യാറാക്കിയിട്ടുള്ളതാണ് ഈ ഗ്രന്ഥം. ഗുരുജിയുടെ വിയോഗത്തിനു ശേഷം ഒരു പതിറ്റാണ്ടിനുള്ളിൽ ശേഖരിച്ച ഈ കുറിപ്പുകൾ ഏറെ മിഴിവുറ്റതാണ്. ആധികാരികത കനപ്പെട്ടതാണ്. 'ശ്രീ ഗുരുജി ജീവൻ പ്രസംഗ്' എന്ന പേരിൽ അവ രണ്ട് ഭാഗങ്ങളായി 1983ൽ പ്രസിദ്ധീകരിച്ചു. അതിൽ നിന്നും കോർത്തിണക്കിയതാണ് ശ്രീ ഗുരുജി - സ്മൃതി കണങ്ങൾ.


ശ്രീ ഗുരുജിയോടൊപ്പം പ്രവർത്തിക്കാൻ അവസരം ലഭിച്ചവരുടെ ജീവിതാനുഭവങ്ങൾ ഭാവി തലമുറയ്ക്ക് പ്രചോദനവുo മാർഗദർശകവുമാകണമെന്ന ഉദ്ദേശ്യത്തോടെ അവരുടെ ഓർമ്മകളെ ശേഖരിച്ചു തയ്യാറാക്കിയിട്ടുള്ളതാണ് ഈ ഗ്രന്ഥം.



Book : ശ്രീഗുരുജി സ്മൃതി കണങ്ങൾ
Category : മലയാളം പുസ്‌തകങ്ങൾ
Publisher : Kurukshethra Prakasan
Author : Pa.Santhosh
ISBN : 9788195018505
Publishing Date : 27/02/2021
Edition : 1st
Language : Malayalam
Binding : Perfect Bind
Number of Pages : 397

Related Tags



Related Books

Featured Books