വേമ്പനാട്
Author: Adv V Padmanabhan
Publisher: Kurukshethra Prakasan
Product Code: k593
Availability:
തീരമേഖലയിൽ ജലവിഭവങ്ങളെ ആശ്രയിച്ച് സമ്പദ് സമൃദ്ധിയിൽ ജീവിച്ച തലമുറകളുടെ ചരിത്രസാക്ഷ്യം.
പുതുകാലം ജനായത്ത ഭരണക്രമത്തിന്റെ കൊടിയ അവഗണനയിൽ നിസ്വരായിപ്പോയ ഒരുപറ്റം മനുഷ്യ ജീവിതങ്ങളുടെ കാണാക്കാഴ്ചകൾ.
വേമ്പനാട് കായലിനു ചുറ്റുമുള്ള ധീവര സമുദായത്തിന്റെ ആചാരാനുഷ്ഠാനങ്ങളും സാമൂഹ്യാവസ്ഥയും പ്രതിപാദിക്കുന്ന പ്രഥമ ആഖ്യായിക .

Book : | വേമ്പനാട് |
Category : | മലയാളം പുസ്‌തകങ്ങൾ |
Publisher : | Kurukshethra Prakasan |
Author : | Adv V Padmanabhan |
ISBN : | 97881950185536 |
Publishing Date : | 27/10/2021 |
Edition : | 1 |
Language : | Malayalam |
Binding : | Perfect Bind |
Number of Pages : | 80 |