രാമായണത്തിലെ സാരാംശ കഥകള്‍
Author: P A Sankaranarayanan,
Publisher: Kurukshethra Prakasan
Product Code: K162
Availability:
രാമരാവണയുദ്ധമാണു രാമായണത്തിന്‍റെ മുഖ്യപ്രമേയമെന്നു പലരും വിചാരിക്കുന്നു. എന്നാല്‍ യുദ്ധത്തിന്‍റെയല്ല, സമാധാനത്തിന്‍റെയും സത്യധര്‍മാദിസദ്ഗുണങ്ങളുടേയും സന്ദേശങ്ങളാണ് രാമായണത്തില്‍ നിന്നു നമുക്കു ഗ്രഹിക്കാനുള്ളതെന്നു സൂക്ഷ്മാവലോകനത്തില്‍ കാണാന്‍ കഴിയും. രാമായണമാസം ആചരിക്കാന്‍ പൂര്‍വികര്‍ തുടക്കമിട്ടത് മുഖ്യമായും രണ്ടു ലക്ഷ്യങ്ങളോടെയാകണം. ഭക്തിയിലൂടെ ജനങ്ങളെ ആകര്‍ഷിച്ചു ഭാഷാശക്തിയും ഭാവനയും വളര്‍ത്തലാണ് അതിലൊന്ന്. പ്രതിസന്ധികളെ തരണം ചെയ്തു ജീവിക്കാനുള്ള സഹനശക്തിയും ആത്മബോധവും ഉണ്ടാക്കിയെടുക്കലാണ് മറ്റൊന്ന്.
Book : | രാമായണത്തിലെ സാരാംശ കഥകള്‍ |
Category : | മലയാളം പുസ്‌തകങ്ങൾ |
Publisher : | Kurukshethra Prakasan |
Author : | P A Sankaranarayanan |
ISBN : | K162 |
Publishing Date : | 01/08/2013 |
Edition : | 2 |
Language : | Malayalam |
Binding : | Perfect Bind |
Number of Pages : | 64 |