രാമായണത്തിലെ പ്രമുഖ സ്ത്രീകഥാപാത്രങ്ങള്‍
Author: P K Sukumaran,
Publisher: Kurukshethra Prakasan
Product Code: K163
Availability:
മാനവജീവിതവുമായി ഇഴുകിച്ചേര്‍ന്നിരിക്കുന്ന രാമായണത്തിലെ സ്ത്രീകഥാപാത്രങ്ങള്‍ വളരെ ശക്തമായ സാന്നിധ്യമാണ്. ദശരഥമഹാരാജാവിന്‍റെ ജീവിതം ദുഃഖപര്യവസായിയാക്കാന്‍ കൈകേയിക്കു കഴിഞ്ഞെങ്കില്‍, അമിതാസക്തി പൂണ്ട രാവണനെയും കുലത്തെയും നശിപ്പിക്കാന്‍ ശൂര്‍പ്പണഖയ്ക്ക് സാധിച്ചു; സീതാദേവി ഒരു നിമിത്തവും. രാമായണത്തിലെ പ്രമുഖ സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് വിവര്‍ത്തകന്‍, പത്രപ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ പ്രശസ്തനായ ശ്രീ.പി.കെ. സുകുമാരനാണ്. കൗസല്യ മുതല്‍ സ്വയംപ്രഭ വരെയുള്ള പതിനാല് പ്രമുഖസ്ത്രീകഥാപാത്രങ്ങളുടെ കഥയാണ് ഈ ലഘുഗ്രന്ഥം.
Book : | രാമായണത്തിലെ പ്രമുഖ സ്ത്രീകഥാപാത്രങ്ങള്‍ |
Category : | മലയാളം പുസ്‌തകങ്ങൾ |
Publisher : | Kurukshethra Prakasan |
Author : | P K Sukumaran |
ISBN : | 87654321 |
Publishing Date : | 01/06/2012 |
Edition : | 1 |
Language : | Malayalam |
Binding : | Perfect Bind |
Number of Pages : | 88 |