മാപ്പിളക്കലാപത്തിന്റെ കാണാപ്പുറങ്ങൾ
Author: R M Dethan
Publisher: Kurukshethra Prakasan
Product Code: k618
Availability:
മാപ്പിളക്കലാപത്തെക്കുറിച്ച് വ്യാജ പ്രചരണങ്ങൾ ഒരുളുപ്പുമില്ലാതെ തട്ടി വിടുകയും കലാപത്തിന് നേതൃത്വം കൊടുത്ത നരാധമന്മാരെ വീരന്മാരായി ചിത്രീകരിച്ച് സ്മാരകങ്ങൾ പണിയാൻ ശ്രമിക്കുകയും ചെയ്യുന്ന ഇന്നത്തെ സാഹചര്യത്തിൽ മാപ്പിളക്കലാപത്തെക്കുറിച്ച് തികച്ചും സത്യസന്ധവും വസ്തുതാപരവുമായ വിലയിരുത്തൽ നടത്തുകയാണ് കേരളത്തിലെ പ്രമുഖരായ 17 എഴുത്തുകാർ മാപ്പിളക്കലാപത്തിന്റെ കാണാപ്പുറങ്ങൾ എന്ന ഈ ഗ്രന്ഥത്തിലൂടെ ......

Book : | മാപ്പിളക്കലാപത്തിന്റെ കാണാപ്പുറങ്ങൾ |
Category : | മലയാളം പുസ്‌തകങ്ങൾ |
Publisher : | Kurukshethra Prakasan |
Author : | R M Dethan |
ISBN : | 9789392634222 |
Publishing Date : | 02/04/2022 |
Edition : | 1 |
Language : | Malayalam |
Binding : | Perfect Bind |
Number of Pages : | 256 |