മാധുര്യ മൂറുന്ന നാടൻ പാട്ടുകൾ
Author: Velayudhan Panikkasseri
Publisher: Kurukshethra Prakasan
Product Code: k517
Availability:
കേരളീയ ജീവിതത്തിൻറെ പശമണ്ണിൽ വേരൂന്നിവളർന്ന നടൻ പാട്ടുകൾ അക്കാലത്തെ ആചാരങ്ങളും വിശ്വാസങ്ങളും ആശകളും ആശങ്കകളും പ്രതിഫലിച്ചു കാണാം. ഹൃദയത്തിൽ നിന്നും ഉത്ഭവിച് ഹൃദയത്തിലേക്ക് ഒഴുകുന്ന ഈ പാട്ടുകൾക്ക് ചൂടേറിയ ജീവിതത്തിന്റെ ഊഷ്മാവും ഗന്ധവുമുണ്ട് . സാമൂഹികജീവിതത്തിൻറെ വികാസ പരിണാമങ്ങൾ അവ വിളിച്ചേ ത്തുന്നു . മലയാണ്മയുടെ ഗാനസാഹിത്യത്തിലെ രത്നങ്ങളായി പ്രശോഭിക്കുന്ന തലമുറകളായി കൈമാറിവരുന്ന നൂറ്റിനാൽപ്പത്തിയൊന്നു നാടൻ പാട്ടുകളുടെ സമാഹരണം .

Book : | മാധുര്യ മൂറുന്ന നാടൻ പാട്ടുകൾ |
Category : | മലയാളം പുസ്തകങ്ങൾ |
Publisher : | Kurukshethra Prakasan |
Author : | Velayudhan Panikkasseri |
ISBN : | 9384693725 |
Publishing Date : | 05/11/2018 |
Edition : | 1 |
Language : | Malayalam |
Binding : | Perfect Bind |
Number of Pages : | 164 |