മഹാനായ വിപ്ലവകാരി നേതാജി സുഭാഷ് ചന്ദ്ര ബോസ്
Author: Kinnavalloor Sasidharan
Publisher: Kurukshethra Prakasan
Product Code: k649
Availability:
ഇന്‍ഡ്യന്‍ സ്വാതന്ത്ര്യസമരമെന്ന ഇതിഹാസോജ്ജ്വല ചരിത്രസത്യത്തിന്റെ നടുനായകത്വം വഹിച്ച ധീരദേശാഭിമാനിയായിരുന്നു നേതാജി സുഭാഷ് ചന്ദ്രബോസ്.
ഇന്‍ഡ്യന്‍ സ്വാതന്ത്ര്യസമരത്തിനുവേണ്ടണ്ടി ജനിച്ച ഒരു മഹാപ്രതിഭയായിരുന്നു അദ്ദേഹം.
ബാല്യകാലം മുതല്‍ സ്വാതന്ത്ര്യത്തെക്കുറിച്ചുമാത്രം അനവരതം ചിന്തിക്കുകയും പോരാട്ടവീര്യം സ്വപ്‌നം കാണുകയും ചെയ്ത സുഭാഷ് യൗവ്വനത്തില്‍ തന്നിലേയ്ക്ക് കടന്നുവന്ന എല്ലാ സൗഭാഗ്യങ്ങളെയും എന്നന്നേയ്ക്കുമായി ഉപേക്ഷിച്ചുകൊണ്ടണ്ട് ഭാരതമോചനത്തെക്കുറിച്ചുമാത്രം ചിന്തിക്കുന്ന കര്‍മ്മപോരാളിയായി മാറി; തുടര്‍ന്ന് ജനകോടികളുടെ പ്രതീക്ഷക്കൊത്തുയര്‍ന്ന്, ഭാരത കേസരിയായി പരിവര്‍ത്തനം ചെയ്യപ്പെടുന്ന കാഴ്ചയ്ക്കാണ് ചരിത്രം സാക്ഷിയാകുന്നത്.
മഹാനായ വിപ്ലവകാരി നേതാജി സുഭാഷ് ചന്ദ്രബോസിനെക്കുറിച്ച്, അദ്ദേഹത്തിന്റെ ചൈതന്യവത്തായ ജീവിതത്തെക്കുറിച്ച് കിണാവല്ലൂര്‍ ശശിധരന്‍ തയ്യാറാക്കിയിട്ടുള്ള ഈ ഗ്രന്ഥം പുതുതലമുറയുടെ നേതാജി സ്മരണകളെ പ്രോജ്ജ്വലിപ്പിക്കുകതന്നെ ചെയ്യും.
മഹാനായ വിപ്ലവകാരി നേതാജി സുഭാഷ് ചന്ദ്ര ബോസ്
Book : | മഹാനായ വിപ്ലവകാരി നേതാജി സുഭാഷ് ചന്ദ്ര ബോസ് |
Category : | മലയാളം പുസ്‌തകങ്ങൾ |
Publisher : | Kurukshethra Prakasan |
Author : | Kinnavalloor Sasidharan |
ISBN : | 9789392634239 |
Publishing Date : | 03/08/2022 |
Edition : | 1 |
Language : | Malayalam |
Binding : | Perfect Bind |
Number of Pages : | 120 |