ഭാഗവതകഥാ രത്നങ്ങൾ
Author: Kairali Narayanan
Publisher: Kurukshethra Prakasan
Product Code: K491
Availability:
ഒന്നിനോടും ഉപമിക്കാൻ കഴിയാത്ത സർവോത്കൃഷ്ടമായ ജ്ഞാന ദീപമാണ് ഭാഗവതം. ബ്രഹ്മതത്വത്തിൻറെ അനുഭവസ്വരൂപേണയുള്ള ജ്ഞാനവും ആ ഞാനപ്രാപ്തിക്കുള്ള അനുഷ്‌ഠാങ്ങളുമാണ് ഭഗവതത്തിന്റെ മുഖ്യ സവിഷേശേഷത.
ഭാഗവതം ശ്രദ്ധയോടെ കേൾക്കുകയും പഠിക്കുകയും തത്ത്വവിചാരത്തിലേർപ്പെടുകയും ചെയുന്ന ഏതൊരാൾക്കും ഭക്തിപ്രഭാവത്താൽ സകല കർമവാസനകളും നശിച്ച് മുക്തി ലഭിക്കുമെന്ന് ഭാഗവതം സൽക്കഥകളിലൂടെ വ്യക്തമാക്കുന്നു.
അതീവ ഹൃദ്യമായ സപ്താഹ വേദികളിൽ അവതരിപ്പിക്കപ്പെട്ട ഭാഗവത പാരായണരത്‌നം വെണ്മണി വിഷ്ണുനമ്പൂതിരിപ്പാടിന്റെ പ്രഭാഷണങ്ങളുടെ ലിഖിതരൂപം.
Book : | ഭാഗവതകഥാ രത്നങ്ങൾ |
Category : | മലയാളം പുസ്‌തകങ്ങൾ |
Publisher : | Kurukshethra Prakasan |
Author : | Kairali Narayanan |
ISBN : | 9789384693374 |
Publishing Date : | 01/11/2017 |
Edition : | first |
Language : | Malayalam |
Binding : | Perfect Bind |
Number of Pages : | 351 |