ബ്രഹ്മപുത്രയുടെ മനസപുത്രൻ :ശങ്കർദേവ്
Author: Savarmal Sanganeria
Publisher: Kurukshethra Prakasan
Product Code: K452
Availability:
സമ്പൂർണ ഭാരതത്തിൻറെ ആത്മീയ സാമാജിക പരിഷ്കർത്താവും സകലകാലാവല്ലഭനുമായിരുന്ന ശ്രീമന്ത് ശങ്കർദേവിന്റെ അസാദാരണമായ ജീവിതദൗത്യത്തിൻറെ ഹൃദയസ്പർശിയായ പരിഭാഷയാണിത്.
സമൂഹത്തിൽ അന്ന് നിലനിന്നിരുന്ന പൗരോഹിത്യത്തിന്റെ വൈകൃതങ്ങളിൽനിന്ന് സാധാരണക്കാരെ മോചിപ്പിക്കുവാൻ ആചാര്യർ ഭാരതീയ തത്ത്വശാസ്ത്രങ്ങളും ആധ്യാത്മികതയും ജനഭാഷയിൽ അവതരിപ്പിച്ചിരിക്കുന്നു.
Book : | ബ്രഹ്മപുത്രയുടെ മനസപുത്രൻ :ശങ്കർദേവ് |
Category : | മലയാളം പുസ്‌തകങ്ങൾ |
Publisher : | Kurukshethra Prakasan |
Author : | Savarmal Sanganeria |
ISBN : | 9789384582913 |
Publishing Date : | 01/01/2017 |
Edition : | 1 |
Language : | Malayalam |
Binding : | Perfect Bind |
Number of Pages : | 672 |