പെരുമാൾ തിരുമൊഴി
Author: Ulloor M Parameswaran
Publisher: Kurukshethra Prakasan
Product Code: k607
Availability:
ഭക്തിയുടെ ഉദാത്ത ഭാവത്തിലേക്ക് നമ്മെ ഉയർത്തിക്കൊണ്ടുപോകുന്ന 105 പദ്യങ്ങളുള്ള വിഷ്ണുഭക്തികാവ്യം ശ്രീരംഗനാഥന്റെയും തിരുമിറ്റക്കോട്ടിലയ്യന്റെയും സ്തുതി ഗീതങ്ങൾക്കൊപ്പം ദേവകി ദു:ഖവും, ഗോപികാ പരിഭവവും, ദശരഥ വിലാപവും അതീവ ഹൃദ്യമായി ആവിഷ്ക്കരിച്ചിരിക്കുന്നു. ലളിതമായ മലയാളത്തിൽ ഈ കാര്യം മനോഹരമായി വിവർത്തനം ചെയ്തിരിക്കുന്നു ഉള്ളൂർ എം പരമേശ്വരൻ.

Book : | പെരുമാൾ തിരുമൊഴി |
Category : | മലയാളം പുസ്‌തകങ്ങൾ |
Publisher : | Kurukshethra Prakasan |
Author : | Ulloor M Parameswaran |
ISBN : | 9788195237944 |
Publishing Date : | 13/10/2021 |
Edition : | 1 |
Language : | Malayalam |
Binding : | Perfect Bind |
Number of Pages : | 64 |