പിണ്ഡനന്ദി ശ്രീനാരായണഗുരു
Author: P K Jayan
Publisher: Kurukshethra Prakasan
Product Code: K415
Availability:
ജീവന് എവിടെനിന്നാണ് ഉണ്ടാകുന്നതെന്ന ചോദ്യത്തിന് അപ്പോഴും വ്യക്തമായ ഉത്തരമില്ല. ചിലര്‍ സ്ത്രീ-പുരുഷ ബീജങ്ങളില്‍ നിന്നാണെന്നു പറയുന്നു. വേറെ ചിലര്‍ കര്മഫലത്തില്നിന്നാണെന്നു പറയുന്നു. മറ്റു ചിലര്‍ ഈശ്വരനില്‍ നിന്നാണെന്നു പറയുന്നു. ചിലര്‍ രക്തവ്യതികരണങ്ങളില് നിന്നും ദീപത്തില്‍ നിന്ന് ദീപം പകരുന്നതുപോലെയാണെന്ന് പറയുന്നു. "ദീപാല് ദീപാന്തം യഥാ" ഇങ്ങിനെ നാനാവിധത്തിലുള്ള അഭിപ്രായങ്ങളുടെ ഉദ്ധരണികള്‍ ഉയര്ത്തിക്കാട്ടിയെന്നല്ലാതെ ഉള്ളില്‍ ഉണര്‍ന്ന സംശയത്തെ ഉടയ്ക്കാന്‍ ഉതകുന്ന ഉത്തരങ്ങള്‍ ഒന്നും തന്നെ ഉയര്‍ന്നുവന്നില്ല. ഈ സമസ്യയ്ക്കുള്ള ഉത്തരം എന്നും മൗനമായിരുന്നു. ഈ മൗനത്തെയാണ് ഗുരുദേവന് പിണ്ഡനന്ദിയിലൂടെ ഭഞ്ജിക്കുന്നത്.
Book : | പിണ്ഡനന്ദി ശ്രീനാരായണഗുരു |
Category : | മലയാളം പുസ്തകങ്ങൾ |
Publisher : | Kurukshethra Prakasan |
Author : | P K Jayan |
ISBN : | 978-93-84582-51-7 |
Publishing Date : | 11/11/2015 |
Edition : | 1 |
Language : | Malayalam |
Binding : | Perfect Bind |
Number of Pages : | 103 |