ദ്വൈപായനം
Author: P Sujathan
Publisher: Kurukshethra Prakasan
Product Code: K644
Availability:
അഷ്ടമുടിക്കായലില്‍ ചിതറിക്കിടക്കുന്ന ദ്വീപുകളുടെ സമൂഹമാണ് പതിനായിരത്തോളം ജനങ്ങള്‍ വസിക്കുന്ന മണ്‍ട്രോത്തുരുത്ത്്. സ്‌ക്കോട്ട്‌ലന്റുകാരനായ കേണല്‍ ജോണ്‍ മണ്‍ട്രോയുടെ പേരുപേറുന്ന ഭൂമുഖത്തെ ഒരേയൊരു പ്രദേശം. ഒരു നൂറ്റാണ്ടിലേറെക്കാലം കൂട്ടമതപരിവര്‍ത്തന പ്രലോഭനങ്ങളെ അതിജീവിച്ച വിവിധതലമുറകളുടെ അന്യാദൃശമായ ചെറുത്തുനില്പിന്റെ ചരിത്രമുറങ്ങുന്ന നാട്.
ഇരുനൂറ് വര്‍ഷം പിന്നിട്ട, നാടകീയവും ഉദ്വേഗജനകവുമായ അറിയപ്പെടാത്ത ആ സംഭവങ്ങളിലൂടെ പത്രപ്രവര്‍ത്തകന്‍ പി. സുജാതന്‍ അന്വേഷണബുദ്ധിയോടെ നടത്തിയ ദീര്‍ഘസഞ്ചാരം ലളിതവും ഹൃദ്യവുമായ ഭാഷയില്‍ ആവിഷ്‌കരിക്കുന്നു.
ചരിത്രസംഭവങ്ങളെ അതിമനോഹരമായ വായനാനുഭവമാക്കുന്ന കൃതി.
അഷ്ടമുടിക്കായലില്‍ ചിതറിക്കിടക്കുന്ന ദ്വീപുകളുടെ സമൂഹമാണ് പതിനായിരത്തോളം ജനങ്ങള്‍ വസിക്കുന്ന മണ്‍ട്രോത്തുരുത്ത്്. സ്‌ക്കോട്ട്‌ലന്റുകാരനായ കേണല്‍ ജോണ്‍ മണ്‍ട്രോയുടെ പേരുപേറുന്ന ഭൂമുഖത്തെ ഒരേയൊരു പ്രദേശം. ഒരു നൂറ്റാണ്ടലേറെക്കാലം കൂട്ടമതപരിവര്‍ത്തന പ്രലോഭനങ്ങളെ അതിജീവിച്ച വിവിധതലമുറകളുടെ അന്യാദൃശമായ ചെറുത്തുനില്പിന്റെ ചരിത്രമുറങ്ങുന്ന നാട്.
ഇരുനൂറ് വര്‍ഷം പിന്നിട്ട, നാടകീയവും ഉദ്വേഗജനകവുമായ അറിയപ്പെടാത്ത ആ സംഭവങ്ങളിലൂടെ പത്രപ്രവര്‍ത്തകന്‍ പി. സുജാതന്‍ അന്വേഷണബുദ്ധിയോടെ നടത്തിയ ദീര്‍ഘസഞ്ചാരം ലളിതവും ഹൃദ്യവുമായ ഭാഷയില്‍ ആവിഷ്‌കരിക്കുന്നു.
ചരിത്രസംഭവങ്ങളെ അതിമനോഹരമായ വായനാനുഭവമാക്കുന്ന കൃതി.
Book : | ദ്വൈപായനം |
Category : | മലയാളം പുസ്‌തകങ്ങൾ |
Publisher : | Kurukshethra Prakasan |
Author : | P Sujathan |
ISBN : | 9789393634055 |
Publishing Date : | 02/07/2022 |
Edition : | 1 |
Language : | Malayalam |
Binding : | Perfect Bind |
Number of Pages : | 208 |