ദേശീയ വിദ്യാഭ്യാസം
Author: Dr.N.R.Madhu
Publisher: Kurukshethra Prakasan
Product Code: k613
Availability:
സ്വാമി വിവേകാനന്ദന്റെയും മഹർഷി അരവിന്ദന്റെയും വിദ്യാഭ്യാസ ദർശനങ്ങളെ വിശകലനം ചെയ്യുന്ന ഗ്രന്ഥം. മൂല്യനിരാസത്തിന്റെ വർത്തമാനകാലത്തിൽ മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ പ്രസക്തിയും വിലയിരുത്തപ്പെടുന്നു. ഋഷി പരമ്പരയിൽ നിന്ന് ഉരുത്തിരിഞ്ഞ സമൃദ്ധമായ വിദ്യാഭ്യാസ പാരമ്പര്യത്തെക്കുറിച്ചുള്ള ഓർമപ്പെടുത്തൽ കൂടിയാണ് ഈ താരതമ്യ പഠനം.

Book : | ദേശീയ വിദ്യാഭ്യാസം |
Category : | മലയാളം പുസ്‌തകങ്ങൾ |
Publisher : | Kurukshethra Prakasan |
Author : | Dr.N.R.Madhu |
ISBN : | 9789392634031 |
Publishing Date : | 20/10/2021 |
Edition : | 1st |
Language : | Malayalam |
Binding : | Perfect Bind |
Number of Pages : | 327 |