ദേവഭൂമിയിലെ ഒരാഴ്ച
Author: Dr.Geetha Suraj
Publisher: Kurukshethra Prakasan
Product Code: K284
Availability:
ഹിമാലയത്തിന്റെ അവര്‍ണനീയമായ മഹാസൗഭാഗ്യം വാഴ്ത്തുന്ന എത്രയോ കൃതികൾ നമുക്കുണ്ട് ശ്രീമദ് തപോവന സ്വാമിയുടെ ഹിമഗിരി വിഹാരം മുതൽ ശ്രീ എം കെ രാമചന്ദ്രന്റെ ഏറ്റവും പുതിയ രജനയായ 'ദേവഭൂമിയിലൂടെ' എന്ന കൃതിവരെ! അതിനിടക് തനതായ ഒരു സ്ഥാനമുണ്ട് ഡോ ഗീത സുരാജിന്റെ 'ദേവഭൂമിയിലെ ഒരാഴ്ച' എന്ന അനുഭവരേഖയ്ക്. നിഷ്കളങ്കഗംഗയുടെ ഒരു കൈവഴി ഈ താളുകളിലൂടെ ഒഴുകുന്നു അനുഗ്രഹീതമായ ഗ്രന്ഥകാരിയുടെ ഒരു ആഗ്രഹമുക്തി ഇതോടെ സഫലമാകുന്നു പംഗും ലംഘയാതെ ഗിരിം എന്ന സിദ്ധിയിലേക് അബലമെങ്കിലും ചിരന്തന പ്രാര്ഥനന്തമായ ഒരു ഇച്ഛാശക്തി സാധിച്ചെടുത്ത തീർത്ഥാടനസഫലമാണ് ഈ കൃതി
Book : | ദേവഭൂമിയിലെ ഒരാഴ്ച |
Category : | മലയാളം പുസ്തകങ്ങൾ |
Publisher : | Kurukshethra Prakasan |
Author : | Dr.Geetha Suraj |
ISBN : | 978-93-81731-50-5 |
Publishing Date : | 14/11/2012 |
Edition : | 1 |
Language : | Malayalam |
Binding : | Perfect Bind |
Number of Pages : | 136 |