ജന്മനക്ഷത്രങ്ങളും വൃക്ഷങ്ങളും (നക്ഷത്രവനം)
Author: S Unnikrishnan, M Sreedharan Nair ,
Publisher: Kurukshethra Prakasan
Product Code: K200
Availability:
പരിസ്ഥിതിപ്രശ്നങ്ങള്‍ ഇത്രയും കാലം വ്യക്തികളെ നേരിട്ട് ബാധിക്കാതെയിരിക്കുകയായിരുന്നു. എന്നാല്‍ ഇന്ന് കാലാവസ്ഥാവ്യതിയാനവും ആഗോളതാപനവും മനുഷ്യരാശിയുടെ നിലനില്പിനെ തന്നെ ചോദ്യം ചെയ്യാന്‍ ആവുംവിധം ഭീഷണമായിരിക്കുകയാണ്. ഈ അവസ്ഥയിലാണ് ഭാരതീയവിജ്ഞാനത്തിന്‍റെ ഭാഗമായ 'നക്ഷത്ര വൃക്ഷങ്ങള്‍' എന്ന വിഷയത്തെപ്പറ്റി ഒരു പുസ്തകം എല്ലാ സാധാരണക്കാര്‍ക്കും ഉപയോഗിക്കാവുന്ന വിധം തയ്യാറാക്കിയത്. ഇതില്‍ പറഞ്ഞിരിക്കുന്ന എല്ലാ വൃക്ഷങ്ങളും മഹത്വമുള്ള ഔഷധവൃക്ഷങ്ങള്‍ ആണ്. പലതും നമ്മുടെ തൊടികളില്‍ നിന്നം അന്യം നിന്നുപോയവയുമാണ്. സ്ഥാപനങ്ങള്‍, ക്ഷേത്രങ്ങള്‍, പള്ളികള്‍, പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ ഈ 27 തദ്ദേശീയ ഔഷധവൃക്ഷങ്ങള്‍ വച്ചുപിടിപ്പിച്ചാല്‍ ആ സ്ഥലത്ത് ശുദ്ധവായുവും ധാരാളം ജലശേഖരവും ഉറപ്പാക്കാം
Book : | ജന്മനക്ഷത്രങ്ങളും വൃക്ഷങ്ങളും (നക്ഷത്രവനം) |
Category : | മലയാളം പുസ്‌തകങ്ങൾ |
Publisher : | Kurukshethra Prakasan |
Author : | S UnnikrishnanM Sreedharan Nair |
ISBN : | 978-93-84582-64-7 |
Publishing Date : | 01/04/2016 |
Edition : | 2 |
Language : | Malayalam |
Binding : | Perfect Bind |
Number of Pages : | 79 |