ഗാനമാലിക
Author: Thiranjedutha Krithikal
Publisher: Kurukshethra Prakasan
Product Code: K179
Availability:
ഭാരതത്തിലെ വ്യത്യസ്ത ഭാഷകളിലുള്ള ദേശഭക്തി ഗാനങ്ങള്‍ ഉള്‍ക്കൊള്ളിച്ചതാണ് ഗാനമാലിക. പേരും പെരുമയും മോഹിക്കാത്ത പൂജാരികള്‍ രാഷ്ട്രമാതാവിന്റെ കാല്ക്കല് സമര്‍പ്പിച്ചിട്ടുള്ള ഭവ്യകുസുമങ്ങള്. ഹൃദയത്തിന്റെ ഭാഷയില്‍, അതേസമയം ലളിതവും അര്‍ഥസമ്പുഷ്ടവും ആക്കുന്നതില്‍ പ്രത്യേകം ശ്രദ്ധ ഊന്നിയിരിക്കുന്നു. ഏതൊരു സാധാരണക്കാരനില്‍ പോലും ദേശഭക്തിയുടെ അഗ്നിസ്ഫുലിംഗങ്ങള്‍ ഉയര്‍ത്തിവിടാന്‍ മതിയായ ഈരടികള്‍.
Book : | ഗാനമാലിക |
Category : | മലയാളം പുസ്തകങ്ങൾ |
Publisher : | Kurukshethra Prakasan |
Author : | Thiranjedutha Krithikal |
ISBN : | K179 |
Publishing Date : | 04/04/2014 |
Edition : | 1 |
Language : | Malayalam |
Binding : | Perfect Bind |
Number of Pages : | 120 |