കേരളത്തിലെ ഗോത്രവർഗ വിഭാഗങ്ങൾ
Author: S Ramanunni
Publisher: Kurukshethra Prakasan
Product Code: K386
Availability:
പരിമിതമായ ജീവിതസാഹചര്യങ്ങളെ അവസരമാക്കിയും പൈതൃകമായി ലഭിച്ച സംസ്കൃതിക്ക് ഒട്ടും ലോഭം വരുത്താതെയും മണ്ണിനോടും പ്രകൃതിയോടും സഹജീവികളോടും ഒരുമിച്ച് ജീവിച്ചും മാതൃകയാകുന്ന ഗോത്രവർഗജനതയോടുള്ള കടപ്പാടാണ് ഈ കൃതി. ഗോത്രവർഗജനതയുമായി നേരിട്ട് ഇടപഴകി സംവദിച്ചു ആ വിഭാഗത്തിൻറെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന മനുഷ്യസ്നേഹിയാൽ തയ്യാറാക്കപ്പെട്ട ഈ പുസ്തകം പൊതുസമൂഹത്തിന് മുന്നിൽ വർത്തമാനകാല യഥാർത്ഥ്യങ്ങളും സ്ഥിതിവിവരകണക്കുകളും അവതരിപ്പിക്കുന്നു.
Book : | കേരളത്തിലെ ഗോത്രവർഗ വിഭാഗങ്ങൾ |
Category : | മലയാളം പുസ്‌തകങ്ങൾ |
Publisher : | Kurukshethra Prakasan |
Author : | S Ramanunni |
ISBN : | 9789384582227 |
Publishing Date : | 01/04/2015 |
Edition : | 1 |
Language : | Malayalam |
Binding : | Perfect Bind |
Number of Pages : | 128 |