കഥകള്‍
Author: K B Sreedevi
Publisher: Kurukshethra Prakasan
Product Code: K353
Availability:
ഭാവനയും യാഥാര്‍ഥ്യവും ഇഴനെയ്തൊരുക്കി മലയാളിയുടെ ഹൃദയത്തോടൊട്ടിയ ശ്രദ്ധേയ രചനകള്‍ സമ്മാനിച്ച കഥാകാരി. ഗ്രാന്തരീക്ഷത്തിന്റെ വിശുദ്ധിയും നിറവും ഗന്ധവുമുള്ള കഥാപാത്രങ്ങളില്‍, നെഞ്ചുപിടയുന്ന വേദനയും ആത്മഹര്‍ഷവും സാമൂഹ്യപരിഹാസവും വര്‍ത്തമാനകാല കാലുഷ്യങ്ങളും ആലങ്കാരികതയില്ലാത്ത ഭാഷയില്‍ അണിയിടുന്നു.
ഒരു കാലഘട്ടത്തിന്റെ സ്പര്ശരേഖകളായി തിളങ്ങുന്ന ശ്രീത്വം തുളുമ്പുന്ന കഥകള്‍ ഇവിടെ സമാഹരിക്കപ്പെടുകയാണ്. മലയാള കഥാലോകത്ത് വേറിട്ട സ്വരം കേള്‍പ്പിച്ച കഥകള്‍ തെരഞ്ഞെടുത്ത് അവതരിപ്പിക്കുവാന്‍ ഞങ്ങള്‍ക്കതിയായ സന്തോഷമുണ്ട്. കഥാസ്നേഹികള്‍ ഈ സമാഹാരത്തെ സഹര്‍ഷം സ്വീകരിക്കുമെന്ന് പ്രത്യാശിക്കുന്നു.
Book : | കഥകള്‍ |
Category : | മലയാളം പുസ്തകങ്ങൾ |
Publisher : | Kurukshethra Prakasan |
Author : | K B Sreedevi |
ISBN : | 978-93-81731-96-3 |
Publishing Date : | 01/05/2014 |
Edition : | 1 |
Language : | Malayalam |
Binding : | Perfect Bind |
Number of Pages : | 272 |