ഒറിയ കഥകൾ
Author: Dr. Arsu
Publisher: Kurukshethra Prakasan
Product Code: K453
Availability:
ബംഗാളിഭാഷയിൽ നിന്നും പിറവികൊണ്ട് ഭാരതീയ ഭാഷകളിൽ പ്രമുഖസ്ഥാനമലങ്കരിക്കുന്ന ഒറിയ, കാലാന്തരങ്ങളെ കടന്നുനിൽക്കുന്ന സാഹിത്യ സൃഷ്ടികൾ സംഭാവനചെയ്ത ഭാഷയാണ്. ഗ്രാമീണ ജീവിതത്തിന്റെ കിതപ്പും ഉൾവഹിക്കുന്ന കഥാപ്രപഞ്ചം ഒറിയ സാഹിത്യത്തിന്റെ പ്രത്യേകതയാണ്. നവോത്ഥനകാലത്തും സമകാലികവുമായി എഴുതപ്പെട്ട ഒറിയ സാഹിത്യത്തിലെ പ്രമുഖ കഥാകൃത്തുക്കളുടെ 26 കഥകൾ.
Book : | ഒറിയ കഥകൾ |
Category : | മലയാളം പുസ്തകങ്ങൾ |
Publisher : | Kurukshethra Prakasan |
Author : | Dr. Arsu |
ISBN : | 9789384582920 |
Publishing Date : | 01/04/2018 |
Edition : | first |
Language : | Malayalam |
Binding : | Perfect Bind |
Number of Pages : | 280 |