എന്താണ് വേദം
Author: Swami Dharshananandha saraswathi
Publisher: Kurukshethra Prakasan
Product Code: K568
Availability:
പ്രകാശത്തിന്റെ ഉത്‌ഭവ സ്ഥാനം സൂരനായതു പോലെ സമസ്ത വിജ്ഞാനങ്ങളുടെയും പ്രഭവസ്ഥാനം അപൗരുഷേയമായ വേദമാണ്. അതീതത്തിന്റെയും അനാഗതത്തിന്റെയും സംഗമതലമാണ് ഓരോ വേദമന്ത്രവും. ചതുർവേദങ്ങളെ സാധാരണക്കാർക്കു ഉൾക്കൊള്ളാനാവും വിധം ചോദ്യോത്തര രൂപത്തിൽ വിശദീകരിക്കുകയാണ് ഒട്ടേറെ വൈദിക ഗ്രന്ഥങ്ങൾ കൈരളിക്ക് സമ്മാനിച്ച സ്വാമിദർശനാനന്ദ സരസ്വതി.

Book : | എന്താണ് വേദം |
Category : | മലയാളം പുസ്‌തകങ്ങൾ |
Publisher : | Kurukshethra Prakasan |
Author : | Swami Dharshananandha saraswathi |
ISBN : | 9788194407713 |
Publishing Date : | 27/02/2021 |
Edition : | 1st |
Language : | Malayalam |
Binding : | Perfect Bind |
Number of Pages : | 48 |