KurukshethraKurukshethra

Let Us Read And Grow...!

ഇസ്ലാം ജനാധിപത്യ സമൂഹത്തിൽ

ഇസ്ലാം ജനാധിപത്യ സമൂഹത്തിൽ

Islam Janadhipathya Samoohathil
Author: Dr. K.S. Radhakrishnan
Publisher: Kurukshethra Prakasan
Product Code: k52
Availability:
In Stock

Price:    100.00    90.00

(0 Users)
Add to Cart Buy Now

വാൾത്തലവിര്യം കണ്ടു കൊണ്ടും തലയറുത്തും ഒരു മതത്തെയും ഒരാൾക്കും സംരക്ഷിക്കാനാകില്ല ഒരു ചെറിയ വിഭാഗം മുസ്ലിംങ്ങൾ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നതും പ്രബല മുസ്ലിം സംഘടനകൾ എതിർക്കാതിരിക്കുന്നതുമായ മതതീവ്രവാദം ലോകസമാധാത്തിനുതന്നെ വലിയ ഭിക്ഷണിയാണ് ഒരു ലഘു ന്യുനപക്ഷത്തിൻറെ സ്വാർഥതയാണ് മഹത്തായ ഒരു മതത്തെ സംശയത്തിൻറെ നിഴലിൽ നിർത്തുന്നത് . ഇസ്ലാംമതം ഒരു സംവാദത്തിന് തയാറാകേണ്ടത് അതിന്റെ നിലനിൽപ്പിനുതന്നെ അനിവാര്യമായിരിക്കുന്നു .

എൻറെ മതം മാത്രമാണ് സത്യമെന്നും മറ്റെല്ലാമതങ്ങളും എന്റെ മതത്തിനു കിഴടങ്ങി ജീവിക്കണമെന്നും ശഠികുന്നവർ മതത്തെ ഉപാധിയാക്കി

ലോകത്തിന്റെ സർവാധിപത്യം നേടാനാണ് ശ്രമിക്കുന്നത്. ഈ സമീപനം വികലവും

പ്രാകൃതവുമാണെന്ന് വിശുദ്ധ ഖുർ ആൻ ഉദ്ധരണികളുടെ പിൻബലത്തോടെ ഗ്രന്ഥകാരൻ സമർഥിക്കുന്നു.

Book : ഇസ്ലാം ജനാധിപത്യ സമൂഹത്തിൽ
Category : മലയാളം പുസ്‌തകങ്ങൾ
Publisher : Kurukshethra Prakasan
Author : Dr. K.S. Radhakrishnan
ISBN : 9789384582703
Publishing Date : 05/11/2018
Edition : 2
Language : Malayalam
Binding : Perfect Bind
Number of Pages : 112

Related Tags

Related Books

Featured Books