ആവരണം
Author: S L Bhyrappa
Publisher: Kurukshethra Prakasan
Product Code: K442
Availability:
സമസ്ത ലോകത്തിനും സുഖം സംഭവിക്കട്ടെ എന്ന് പ്രാർത്ഥിച്ച ഭാരതത്തിനു മേൽ അധിനിവേശം നടത്തിയ ഇസ്ലാം മതനുയായികൾ രാഷ്ട്ര സ്വത്വത്തിനേല്പിച്ച ആഘാതങ്ങളെ തുറന്നു കാട്ടുന്ന "ആവരണം"
സഹിഷ്ണുത ബിംബങ്ങളെ തല്ലി തകർത്തും, കൂട്ടക്കൊലകളും, കൂട്ട പലായനങ്ങളും, അടിമത്വവും, ലൈംഗികാതിക്രമവും നടമാടിയ മതാന്ധഭീകരതയുടെ ഇരുണ്ട കാലഘട്ടത്തിന്റെ നേർചിത്രം "ആവരണം"
Book : | ആവരണം |
Category : | മലയാളം പുസ്‌തകങ്ങൾ |
Publisher : | Kurukshethra Prakasan |
Author : | S L Bhyrappa |
ISBN : | 978-93-84582-74-6 |
Publishing Date : | 01/12/2016 |
Edition : | 2 |
Language : | Malayalam |
Binding : | Perfect Bind |
Number of Pages : | 472 |