ആരതി
Author: Azhikal Murali
Publisher: Kurukshethra Prakasan
Product Code: K469
Availability:
ഹൃദ്യ മായൊരു കാവ്യാനുഭവം മാത്രമല്ല, തീക്ഷണവുമായൊരു ജീവിതാന്വേഷണവും സംഗമിക്കുന്നതാണ് അഴീക്കൽ മുരളിയുടെ കവിത.
കവിയുടെ സത്യസന്ധതയിലാണ് കാലത്തിന്റെ പൊരുൾ അടങ്ങിയിരിക്കുന്നതെന്ന മഹത്തായ ദർശനത്തിന്റെ അടയാളവാക്യമാകുന്ന, സ്വയം കത്തിത്തീരുമ്പോഴും മറ്റുള്ളവർക്ക് പ്രകാശവും പ്രതിഷേധമായും മാറുന്ന ലക്ഷ്യവേധികളായ മുഷത്തിയൊന്ന് കവിതകൾ.
Book : | ആരതി |
Category : | മലയാളം പുസ്തകങ്ങൾ |
Publisher : | Kurukshethra Prakasan |
Author : | Azhikal Murali |
ISBN : | 978-93-84693-05-3 |
Publishing Date : | 01/12/2016 |
Edition : | 1 |
Language : | Malayalam |
Binding : | Perfect Bind |
Number of Pages : | 80 |