ആയുര്‍രേഖ
Author: Sushma Sivaraman,
Publisher: Kurukshethra Prakasan
Product Code: K427
Availability:
എല്ലാ ജീവജാലങ്ങള്‍ക്കും സുഖദുഃഖങ്ങള്‍ ഒരോര്‍മ മാത്രമാവുന്നു. സുഖവും ദുഃഖവും ഇടകലര്‍ന്ന നമ്മുടെ ജീവിതയാത്രയ്ക്കിടയില്‍ നാം കണ്ടുമുട്ടുന്ന യാഥാര്‍ത്ഥ്യങ്ങള്‍ക്ക് നേരേ ഒന്ന് കണ്ണോടിയ്ക്കുക മാത്രമാണ് ഞാനീ കവിതകളില്‍ ചെയ്തിട്ടുള്ളത്. നമ്മുടെ ചുറ്റുപാടുമുള്ള പല ഭാവങ്ങളും ഈ കവിതകളില്‍ ദര്‍ശിക്കാന്‍ കഴിയുമെന്നു വിശ്വസിക്കുന്നു. എന്‍റെ ആദ്യസംരംഭമായ ആയുര്‍രേഖ എന്ന കവിതാ സമാഹാരത്തിന് അവതാരിക എഴുതിത്തന്ന് അനുഗ്രഹമേകിയ മഹാകവി അക്കിത്തത്തിനും എന്നെ പ്രോത്സാഹിപ്പിക്കുകയും സഹായസഹകരണങ്ങള്‍ ചെയ്യുകയും ചെയ്ത വീട്ടുകാര്‍, എന്‍റെ സുഹൃത്തുക്കള്‍, എന്‍റെ വിദ്യാര്‍ഥികള്‍ എല്ലാവരോടും എന്‍റെ നന്ദിയും ആദരവും അറിയിക്കുന്നു. സര്‍വ്വോപരി ഈ കവിതാ സമാഹാരം യാഥാര്‍ഥ്യമാക്കിയ കുരുക്ഷേത്രയ്ക്കും ഹൃദയം നിറഞ്ഞ നന്ദി.
Book : | ആയുര്‍രേഖ |
Category : | മലയാളം പുസ്‌തകങ്ങൾ |
Publisher : | Kurukshethra Prakasan |
Author : | Sushma Sivaraman |
ISBN : | 978 -93-84582-53-1 |
Publishing Date : | 01/12/2015 |
Edition : | 1 |
Language : | Malayalam |
Binding : | Perfect Bind |
Number of Pages : | 56 |