ആചാരാനുഷ്ഠാനങ്ങള് എന്ത് എന്തിന്
Author: Kunjikuttan Ilayath,
Publisher: Kurukshethra Prakasan
Product Code: K45
Availability:
കേരളത്തില്‍ ക്ഷേത്രങ്ങളോട് ബന്ധപ്പെട്ടും അല്ലാതെയും ധാരാളം ആചാരങ്ങളും അനുഷ്ഠാനങ്ങളും നിലവിലുണ്ട്. പലതും മണ്‍മറഞ്ഞുപോയി. ചിലത് അനാചാരങ്ങളുമായിത്തീര്‍ന്നു. എങ്കിലും അവയ്ക്കുള്ള സ്വാധീനം ഇന്നും ജനങ്ങള്‍ക്കിടയില്‍ തള്ളിക്കളയാനാവാത്തവിധം വേരൂന്നിനില്‍ക്കുന്നു. പ്രശ്നോത്തരിക്ക് അവലംബം അത്തരം ആചാരാനുഷ്ഠാനങ്ങളില്‍ നിന്ന് തെരഞ്ഞെടുത്തവയാണ്. ഗഹനമായ വിഷയമാകയാല്‍ ചുരുക്കി പ്രശ്നോത്തരീരൂപത്തില്‍ അവതരിപ്പിച്ചിരിക്കുന്നു. പല വിഷയങ്ങളെക്കുറിച്ചും ഇതിലൂടെ ബോധവല്‍ക്കരിക്കാനുള്ള ശ്രമം നടത്തിയിരിക്കുന്നു. തിരക്കുപിടിച്ച ആധുനിക മനുഷ്യന് മനസ്സില്‍ തങ്ങി നില്‍ക്കുന്ന ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും എളുപ്പത്തില്‍ ഉത്തരം കണ്ടെത്താനും അറിവുപകരാനും പ്രശ്നോത്തരി സഹായകരമാണ്, വിഷയത്തിലേക്ക് ആഴ്ന്നിറങ്ങി പഠിക്കാന്‍ സമയമില്ലാത്തവര്‍ക്ക് ഈ പുസ്തകം അല്‍പമെങ്കിലും ഉപകരിക്കുമെന്ന് വിശ്വസിക്കട്ടെ!
Book : | ആചാരാനുഷ്ഠാനങ്ങള് എന്ത് എന്തിന് |
Category : | മലയാളം പുസ്‌തകങ്ങൾ |
Publisher : | Kurukshethra Prakasan |
Author : | Kunjikuttan Ilayath |
ISBN : | 978-93-81731-42-5 |
Publishing Date : | 01/07/2015 |
Edition : | 1 |
Language : | Malayalam |
Binding : | Perfect Bind |
Number of Pages : | 127 |