അരികു ജീവിതത്തിന്റെ കാണാകാഴ്ചകൾ
Author: S Ramanunni
Publisher: Kurukshethra Prakasan
Product Code: K493
Availability:
മണ്ണും വെള്ളവും വനവും നഷ്ടപെട്ട ഗോത്രവർഗ വിഭാഗങ്ങൾ ജനാധിപത്യം അനുവദിക്കുന്ന എല്ല പൗരാവകാശങ്ങളുടെയും പുറത്തു നില്കുന്നവരായിട്ട് കാലങ്ങളായി.
പരമ്പരാഗതമായ രീതികൾ കൈമോശം വരികയും ആധുനിക വ്യവസ്ഥകൾ ഉൾക്കൊള്ളുവാൻ വനവാസി സമൂഹത്തിന് പലപ്പോഴും കഴിയാതെ വരികയും ചെയ്യുന്നു.
Book : | അരികു ജീവിതത്തിന്റെ കാണാകാഴ്ചകൾ |
Category : | മലയാളം പുസ്തകങ്ങൾ |
Publisher : | Kurukshethra Prakasan |
Author : | S Ramanunni |
ISBN : | 978-93-84693-40-4 |
Publishing Date : | 07/12/2017 |
Edition : | 1 |
Language : | Malayalam |
Binding : | Perfect Bind |
Number of Pages : | 120 |