അമൃതഗീത
Author: B Venugopal
Publisher: Kurukshethra Prakasan
Product Code: K331
Availability:
ഭാരതത്തിന്‍റെ വിമലാകാശസദൃശമായ ഉപനിഷദ്സ്സാരം-ശ്രീമദ് ഭഗവദ്ഗീതയുടെ അന്തഃരംഗസന്ദേശം-ബഹുരുചികളില്‍ ലോകജനത പാനം ചെയ്യുന്ന സന്ദര്‍ഭമാണിത്. നമ്മുടെ ചിരസ്ഥായിയായ പൈതൃകത്തിന്‍റെ സുവര്‍ണഘട്ടങ്ങളെ അതിശയിക്കുംവിധം ഗീതാതരംഗിണി പ്രാമാണീകമായ ആധ്യാത്മിക ഗ്രന്ഥമായും മനോവിജ്ഞാനീയ ശാസ്ത്രമായും നരന്‍റെ മനവും തനുവും വിശുദ്ധീകരിക്കുന്ന ശ്രേഷ്ഠതമമായ പഠനപദ്ധതിയും മറ്റുമായി പ്രോജ്ജ്വലിക്കുന്ന വേളയില്‍ ഭഗവദ്ഗീതയുടെ നോവല്‍ ആവിഷ്കാരം 'അമൃതഗീത' പുറത്തിറക്കാനാവുന്നതില്‍ കുരുക്ഷേത്രയ്ക്ക് അതിയായ ചാരിതാര്‍ഥ്യമുണ്ട്. മലയാളത്തിലെ വായനാസമൂഹത്തിന് ഈ ഗ്രന്ഥം ഹൃദയപൂര്‍വം സമര്‍പ്പിക്കുന്നു
Book : | അമൃതഗീത |
Category : | മലയാളം പുസ്‌തകങ്ങൾ |
Publisher : | Kurukshethra Prakasan |
Author : | B Venugopal |
ISBN : | 978-93-81731-77-2 |
Publishing Date : | 10/10/2013 |
Edition : | 1 |
Language : | Malayalam |
Binding : | Perfect Bind |
Number of Pages : | 315 |